Thiri Theliyunnaltharayil Lyrics Song Chords PPT - തിരി തെളിയുന്നൾത്താരയിൽ

തിരി തെളിയുന്നൾത്താരയിൽ
ബലി തുടങ്ങും സമയമിതിൽ
ബലിയണയ്ക്കാം കാഴ്ചകളെ
തിരയിളകും ഓർമ്മകളെ

ബലിയിതില്ലല്ലോ ബലമാർഗം
ബലമല്ലോ ഈ ബലിവേദി
അബ്രാഹത്തിൻ ബലിപോൽ
ആബേലേകിയ ബലിപോൽ

ആരാധകരുടെ ബലിയിൽ നീ
കൃപയുടെ അഗ്നിയിറക്കു
ആരാധകരുടെ ബലിയിൽ നീ
കൃപയുടെ അഗ്നിയിറക്കു

തുടരാം ജീവിത ബലി ഞങ്ങൾ
അനുദിനമെന്നും തളരാതെ
അർപ്പകരിവരുടെ പാഥകളിൽ
കുരിശിൻ നിഴലു വിരിക്കൂ

Print & View Presenter

Thiri Theliyunnaltharayil Lyrics Song Chords PPT - തിരി തെളിയുന്നൾത്താരയിൽ Lyrics in Manglish

Thiri theliyunnal thaarayil
Bali thudangum samayamithil
Baliyanakkaam kaazhchakaley
Thirayilakum ormmakaley

Baliyithillallo balamaargam
Balamallo ee balivedi
Abraahathin balipol
Aabelekiya balipol

Aaraadhakarude baliyil nee
Krupayude agni irakku
Aaraadhakarude baliyil nee
Krupayude agni irakku

Thudaraam jeevitha bali njangal
Anudinam ennum thalarathe
Arppakarivare paathakalil
Kurishin nizhalu virikku

Thiri Theliyunnaltharayil Lyrics Song Chords PPT - തിരി തെളിയുന്നൾത്താരയിൽ Lyrics in Malayalam and Manglish

തിരി തെളിയുന്നൾത്താരയിൽ
ബലി തുടങ്ങും സമയമിതിൽ
Thiri theliyunnal thaarayil
Bali thudangum samayamithil

ബലിയണയ്ക്കാം കാഴ്ചകളെ
തിരയിളകും ഓർമ്മകളെ
Baliyanakkaam kaazhchakaley
Thirayilakum ormmakaley

ബലിയിതില്ലല്ലോ ബലമാർഗം
ബലമല്ലോ ഈ ബലിവേദി
Baliyithillallo balamaargam
Balamallo ee balivedi

അബ്രാഹത്തിൻ ബലിപോൽ
ആബേലേകിയ ബലിപോൽ
Abraahathin balipol
Aabelekiya balipol

ആരാധകരുടെ ബലിയിൽ നീ
കൃപയുടെ അഗ്നിയിറക്കു
Aaraadhakarude baliyil nee
Krupayude agni irakku

ആരാധകരുടെ ബലിയിൽ നീ
കൃപയുടെ അഗ്നിയിറക്കു
Aaraadhakarude baliyil nee
Krupayude agni irakku

തുടരാം ജീവിത ബലി ഞങ്ങൾ
അനുദിനമെന്നും തളരാതെ
Thudaraam jeevitha bali njangal
Anudinam ennum thalarathe

അർപ്പകരിവരുടെ പാഥകളിൽ
കുരിശിൻ നിഴലു വിരിക്കൂ
Arppakarivare paathakalil
Kurishin nizhalu virikku

Thiri Theliyunnaltharayil Lyrics Song Chords PPT - തിരി തെളിയുന്നൾത്താരയിൽ Lyrics in Malayalam and English

തിരി തെളിയുന്നൾത്താരയിൽ
ബലി തുടങ്ങും സമയമിതിൽ
When the lamp is lit on the altar
This is the time the sacrifice begins

ബലിയണയ്ക്കാം കാഴ്ചകളെ
തിരയിളകും ഓർമ്മകളെ
Let us offer our sights as sacrifice
Let us offer our restless memories

ബലിയിതില്ലല്ലോ ബലമാർഗം
ബലമല്ലോ ഈ ബലിവേദി
This sacrifice is the way of strength
This altar itself is strength

അബ്രാഹത്തിൻ ബലിപോൽ
ആബേലേകിയ ബലിപോൽ
Like the sacrifice of Abraham
Like the sacrifice of Abel

ആരാധകരുടെ ബലിയിൽ നീ
കൃപയുടെ അഗ്നിയിറക്കു
On the sacrifice of the worshippers
Send down the fire of grace

ആരാധകരുടെ ബലിയിൽ നീ
കൃപയുടെ അഗ്നിയിറക്കു
On the sacrifice of the worshippers
Send down the fire of grace

തുടരാം ജീവിത ബലി ഞങ്ങൾ
അനുദിനമെന്നും തളരാതെ
Let us continue our life as a sacrifice
Every day without growing weary

അർപ്പകരിവരുടെ പാഥകളിൽ
കുരിശിൻ നിഴലു വിരിക്കൂ
Spread the shadow of the cross
On the paths of those who surrender

Tags

തിരി തെളിയുന്നൾത്താരയിൽ ,Thiri Theliyunnaltharayil , നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ ,Thiri Theliyunnaltharayil Lyrics Song Chords PPT -തിരി തെളിയുന്നൾത്താരയിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create