തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൻ മറവിൽ വസിച്ചിടും ഞാൻ
അവനെന്റെ സങ്കേതവും അവലംബവും കോട്ടയും
അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻ
പകയെന്റെ കെണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽ
ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ
പരിചയും പലകയുമാം പരമനിപ്പാരിടത്തിൽ
വലമിടമായിരങ്ങൾ വലിയവർ വീണാലും
വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേ
ആകുലവേളകളിൽ ആപത്തുനാളുകളിൽ
ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൻ മറവിൽ വസിച്ചിടും ഞാൻ
അവനെന്റെ സങ്കേതവും അവലംബവും കോട്ടയും
അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻ
പകയെന്റെ കെണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽ
ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ
പരിചയും പലകയുമാം പരമനിപ്പാരിടത്തിൽ
വലമിടമായിരങ്ങൾ വലിയവർ വീണാലും
വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേ
ആകുലവേളകളിൽ ആപത്തുനാളുകളിൽ
ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ
Print & View
Presenter
Thunayenikeshuve kuraviniyillathaal Lyrics Song Chords PPT -തുണയെനിക്കേശുവേ കുറവിനിയില്ലതാൽ Lyrics in Manglish
Thunayenikkeshuve kuraviniyillathal
Anudinam than nizhaliyin maravile vasichidum njan
Avanente sankethavum avalambavum kottayum
Avaniyil akulathil avan mathiyaashrayippan
Pakayente kenikalilum pakarunna vyadhiyilum
Pakalum raavilum than pakarnnidum kripamazhapol
Sharanam avan tharum than chirakukalin keezhil
Parichayum palakayumam paramanipparidathil
Valamidamairangal valiyavar veenalum
Valayamayi ninnenne vallabhan kathidume
Akulavelakalil aapathunalkalil
Aagathanamarikil aashwasippichiduvan

Thunayenikeshuve kuraviniyillathaal Lyrics Song Chords PPT -തുണയെനിക്കേശുവേ കുറവിനിയില്ലതാൽ Lyrics in Malayalam and Manglish
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൻ മറവിൽ വസിച്ചിടും ഞാൻ
Thunayenikkeshuve kuraviniyillathal
Anudinam than nizhaliyin maravil vasichidum njan
അവനെൻറെ സങ്കേതവും അവലംബവും കോട്ടയും
അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻ
Avanente sankethavum avalambavum kottayum
Avaniyil akulathil avan mathiyaashrayippan
പകയെൻറെ കെണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽ
Pakayente kenikalilum pakarunna vyadhiyilum
Pakalum raavilum than pakarnnidum kripamazhapol
ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ
പരിചയും പലകയുമാം പരമനിപ്പാരിടത്തിൽ
Sharanam avan tharum than chirakukalin keezhil
Parichayum palakayumam paramanipparidathil
വലമിടമായിരങ്ങൾ വലിയവർ വീണാലും
വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേ
Valamidamairangal valiyavar veenalum
Valayamayi ninnenne vallabhan kathidume
ആകുലവേളകളിൽ ആപത്തുനാളുകളിൽ
ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ
Akulavelakalil aapathunalkalil
Aagathanamarikil aashwasippichiduvan
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൻ മറവിൽ വസിച്ചിടും ഞാൻ
Thunayenikkeshuve kuraviniyillathal
Anudinam than nizhaliyin maravil vasichidum njan
അവനെൻറെ സങ്കേതവും അവലംബവും കോട്ടയും
അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻ
Avanente sankethavum avalambavum kottayum
Avaniyil akulathil avan mathiyaashrayippan
പകയെൻറെ കെണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽ
Pakayente kenikalilum pakarunna vyadhiyilum
Pakalum raavilum than pakarnnidum kripamazhapol
ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ
പരിചയും പലകയുമാം പരമനിപ്പാരിടത്തിൽ
Sharanam avan tharum than chirakukalin keezhil
Parichayum palakayumam paramanipparidathil
വലമിടമായിരങ്ങൾ വലിയവർ വീണാലും
വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേ
Valamidamairangal valiyavar veenalum
Valayamayi ninnenne vallabhan kathidume
ആകുലവേളകളിൽ ആപത്തുനാളുകളിൽ
ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ
Akulavelakalil aapathunalkalil
Aagathanamarikil aashwasippichiduvan
Thunayenikeshuve kuraviniyillathaal Lyrics Song Chords PPT -തുണയെനിക്കേശുവേ കുറവിനിയില്ലതാൽ Lyrics in Malayalam and English
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൻ മറവിൽ വസിച്ചിടും ഞാൻ
Lord Jesus is my refuge without lack
Daily I dwell in His shadow and grace
അവനെൻറെ സങ്കേതവും അവലംബവും കോട്ടയും
അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻ
He is my fortress and my stronghold
In times of trouble He gives me shelter
പകയെൻറെ കെണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽ
In the pits of enemies and in spreading disease
By day and by night He showers mercy like rain
ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ
പരിചയും പലകയുമാം പരമനിപ്പാരിടത്തിൽ
He gives refuge under His wings
Providing safety and peace in the highest place
വലമിടമായിരങ്ങൾ വലിയവർ വീണാലും
വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേ
Though thousands fall on my right
The Lord protects me always
ആകുലവേളകളിൽ ആപത്തുനാളുകളിൽ
ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ
In anxious times and in days of danger
He comforts me at His shelter

Tags
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ, Thunayenikeshuve kuraviniyillathaal, തുണയെനിക്കേശുവേ കുറവിനിയില്ലതാൽ ,Thunayenikeshuve kuraviniyillathaal Lyrics Song Chords PPT-തുണയെനിക്കേശുവേ കുറവിനിയില്ലതാൽ