Tunateti Alayumi Papi Nan Lyrics Song Chords PPT -തുണതേടി അലയുമീ പാപി ഞാന്‍

തുണതേടി അലയുമീ പാപി ഞാന്‍ പാപി ഞാന്‍
നിന്‍ തിരുക്കരം നീട്ടി നീ താങ്ങണേ ദേവനേ
ഇരുളില്‍ വാതായനം തേടി ഞാന്‍
അതിലൊളിയമ്പുകള്‍ കണ്ടോടി ഞാന്‍

എന്‍ പാപക്കറകള്‍ നീ നീക്കി
മാറോടണച്ചു തലോടീ ദയയേകു ഇനിമേല്‍
പദതാരിലടിയന്‍
ശരണം ശരണം നാഥാ

അകതാരിലായിരം മോഹങ്ങള്‍
തിന്മക്കസവേകുമായിരം പാപങ്ങള്‍
കനലേറ്റു വാടും എന്‍ ഹൃദയം
തണലേറ്റു വാഴാന്‍ എന്‍ ഉള്ളം
കൊതിക്കുന്നെന്നാളും തുടിക്കുന്നെന്‍ മാനസം
ശരണം ശരണം നാഥാ

Print & View Presenter

Tunateti Alayumi Papi Nan Lyrics Song Chords PPT -തുണതേടി അലയുമീ പാപി ഞാന്‍ Lyrics in Manglish

Thunatheti alayumee paapi njan paapi njan
Nin thirukkaram neetti nee thaangane devane
Irulil vaathayanam thedi njan
Athil oliyambukal kandodi njan

En paapakkarakal nee neekki
Maarodannachu thalodi dhayayeku inimel
Padhathariladiyan
Sharanam sharanam naatha

Akatharilaayiram mohangal
Thinmakasavekamaayiram paapangal
Kanalettu vaadum en hridhayam
Thanalettu vaazhaan en ullam

Kothikkunnennalum thudikkunnen maanasam
Sharanam sharanam naatha

Tunateti Alayumi Papi Nan Lyrics Song Chords PPT -തുണതേടി അലയുമീ പാപി ഞാന്‍ Lyrics in Malayalam and Manglish

തുണതേടി അലയുമീ പാപി ഞാന്‍ പാപി ഞാന്‍
നിന്‍ തിരുക്കരം നീട്ടി നീ താങ്ങണേ ദേവനേ
ഇരുളില്‍ വാതായനം തേടി ഞാന്‍
അതിലൊളിയമ്പുകള്‍ കണ്ടോടി ഞാന്‍
Thunathedi alayumee paapi njan paapi njan
Nin thirukkaram neetti nee thaangane devane
Irulil vaathayanam thedi njan
Athil oliyambukal kandodi njan

എന്‍ പാപക്കറകള്‍ നീ നീക്കി
മാറോടണച്ചു തലോടീ ദയയേകു ഇനിമേല്‍
പദതാരിലടിയന്‍
ശരണം ശരണം നാഥാ
En paapakkarakal nee neekki
Maarodannachu thalodi dhayayeku inimel
Padhathariladiyan
Sharanam sharanam naatha

അകതാരിലായിരം മോഹങ്ങള്‍
തിന്മക്കസവേകുമായിരം പാപങ്ങള്‍
കനലേറ്റു വാടും എന്‍ ഹൃദയം
തണലേറ്റു വാഴാന്‍ എന്‍ ഉള്ളം
Akatharilaayiram mohangal
Thinmakasavekamaayiram paapangal
Kanalettu vaadum en hridhayam
Thanalettu vaazhaan en ullam

കൊതിക്കുന്നെന്നാളും തുടിക്കുന്നെന്‍ മാനസം
ശരണം ശരണം നാഥാ
Kothikkunnennalum thudikkunnen maanasam
Sharanam sharanam naatha

Tunateti Alayumi Papi Nan Lyrics Song Chords PPT -തുണതേടി അലയുമീ പാപി ഞാന്‍ Lyrics in Malayalam and English

തുണതേടി അലയുമീ പാപി ഞാന്‍ പാപി ഞാന്‍
നിന്‍ തിരുക്കരം നീട്ടി നീ താങ്ങണേ ദേവനേ
ഇരുളില്‍ വാതായനം തേടി ഞാന്‍
അതിലൊളിയമ്പുകള്‍ കണ്ടോടി ഞാന്‍
I am a sinner wandering in search of refuge
Stretch out Your holy hand and uphold me O Lord
In the darkness I searched for a window of light
And ran after the fleeting arrows of illusion

എന്‍ പാപക്കറകള്‍ നീ നീക്കി
മാറോടണച്ചു തലോടീ ദയയേകു ഇനിമേല്‍
പദതാരിലടിയന്‍
ശരണം ശരണം നാഥാ
Wash away the stains of my sins
Embrace me to Your chest and caress me with mercy
At Your sacred feet I fall O Lord
Refuge refuge my Master

അകതാരിലായിരം മോഹങ്ങള്‍
തിന്മക്കസവേകുമായിരം പാപങ്ങള്‍
കനലേറ്റു വാടും എന്‍ ഹൃദയം
തണലേറ്റു വാഴാന്‍ എന്‍ ഉള്ളം
A thousand desires dwell within my soul
A thousand sins clothed in wickedness
My heart withers scorched by burning fire
My soul longs to live beneath Your shade

കൊതിക്കുന്നെന്നാളും തുടിക്കുന്നെന്‍ മാനസം
ശരണം ശരണം നാഥാ
My heart yearns and trembles every moment
Refuge refuge my Lord

Tags

തുണതേടി അലയുമീ പാപി ഞാന്‍ , Tunateti Alayumi Papi Nan ,തുണതേടി അലയുമീ പാപി ഞാന്‍ ,Tunateti Alayumi Papi Nan Lyrics Song Chords PPT-തുണതേടി അലയുമീ പാപി ഞാന്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create