ഉണര്വ്വിന് പ്രഭുവേ ഉണര്വ്വിന് രാജാ
വന്നീടണേ ദയവായ് എഴകളിന് സഭയില്‍
ഉറക്കത്തില്‍ കിടക്കും ജനം മറന്നു തിരുകൃപകള്
പൂര്‍വ്വപിതാക്കളില്‍ പകര്‍ന്ന നിന് ഉണര്‍വ്വിനെ
പകരണം ആത്മനാഥാ
വേട്ടയാല്‍ ഓടിത്തളര്‍ന്ന പേടമാന് പോല്‍ ഇതാ ഞാന്‍
വരുന്നു ആദരവാല്‍ തിരുസവിധേ
ആശ്വാസദായകനേ
ജീവിതക്ലേശങ്ങളാം വന്‍ മേടുകള്‍ കാണുമ്പോള്‍
തെല്ലും തളരാതെ ധൈര്യമായ് ജീവിപ്പാന്‍
ശക്തി പകര്‍ന്നിടണേ
ആകാശമേഘങ്ങളില്‍ ആരൂഢനായ് വരുമ്പോള്‍
അങ്ങയെ മോദമായ് സ്വാഗതം ചെയ്വാന്
ഞങ്ങളെ ഒരുക്കണമേ
Unarvvin Prabhuve Unarvvin Rajaa
Vanneedane Dayavaay Ezhakalin Sabhayil
Urakkathil Kidakkum Janam Marannu Thirukrupakal
Poorvva Pithaakkalil Pakarnna Nin Unarvvine
Pakaranam Aathmanaathaa
Vettayaal Odiththalarnna Pedamaan Pol Ithaa Njaan
Varunnu Aadaravaal Thirusavidhe
Aashvaasadaayakane
Jeevitha Kleshangal Aam Van Medukal Kaanumbol
Thellum Thalarathe Dhairyamaay Jeevippaan
Shakthi Pakarnnidane
Aakaasha Meghangalil Aaroodanaay Varumbol
Angaye Modhamaay Svaagatham Cheyvaan
Njangale Orukkaname
ഉണര്വ്വിന് പ്രഭുവേ ഉണര്വ്വിന് രാജാ
വന്നീടണേ ദയവായ്
എഴകളിന് സഭയില്‍
Unarvvin Prabhuve Unarvvin Rajaa
Vanneedane Dhayavaay
Ezhakalin Sabhayil
ഉറക്കത്തില്‍ കിടക്കും ജനം
മറന്നു തിരുകൃപകള്
പൂര്‍വ്വപിതാക്കളില്‍ പകര്‍ന്ന
നിന് ഉണര്‍വ്വിനെ
Urakkathil Kidakkum Janam
Marannu Thirukripakal
Poorvva Pithaakkalil Pakarnna
Nin Unarvvine
പകരണം ആത്മനാഥാ
വേട്ടയാല്‍ ഓടിത്തളര്‍ന്ന
പേടമാന് പോല്‍ ഇതാ ഞാന്‍
വരുന്നു ആദരവാല്‍
Pakaranam Aathmanaathaa
Vettayaal Odiththalarnna
Pedamaan Pol Ithaa Njaan
Varunnu Aadaravaal
തിരുസവിധേ
ആശ്വാസദായകനേ
ജീവിതക്ലേശങ്ങളാം
വന്‍ മേടുകള്‍ കാണുമ്പോള്‍
Thirusavidhe
Aashvaasadaayakane
Jeevitha Kleshangalaam
Van Medukal Kaanumbol
തെല്ലും തളരാതെ
ധൈര്യമായ് ജീവിപ്പാന്‍
ശക്തി പകര്‍ന്നിടണേ
കരുണാനിധിയേ
Thellum Thalarathe
Dhairyamaay Jeevippaan
Shakthi Pakarnnidane
Karunaanidhiye
ആകാശമേഘങ്ങളില്‍
ആരൂഢനായ് വരുമ്പോള്‍
അങ്ങയെ മോദമായ്
സ്വാഗതം ചെയ്വാന്
Aakaasha Meghangalil
Aaroodanaay Varumbol
Angaye Modhamaay
Svaagatham Cheyvaan
ഞങ്ങളെ ഒരുക്കണമേ
ഉണര്വ്വിന് പ്രഭുവേ
ഉണര്വ്വിന് രാജാ
വന്നീടണേ ദയവായ്
Njangale Orukkaname
Unarvvin Prabhuve
Unarvvin Rajaa
Vanneedane Dhayavaay
ഉണര്വ്വിന് പ്രഭുവേ ഉണര്വ്വിന് രാജാ
വന്നീടണേ ദയവായ്
എഴകളിന് സഭയില്‍
വന്നീടണേ ദയവായ്
Lord of revival King of awakening
Come to us in mercy
In the congregation of the needy
Come to us in mercy
ഉറക്കത്തില്‍ കിടക്കും ജനം
മറന്നു തിരുകൃപകള്
പൂര്‍വ്വപിതാക്കളില്‍ പകര്‍ന്ന
നിന് ഉണര്‍വ്വിനെ
People lie in spiritual sleep
Forgetting Your holy grace
The revival You poured on our forefathers
That awakening
പകരണം ആത്മനാഥാ
വേട്ടയാല്‍ ഓടിത്തളര്‍ന്ന
പേടമാന് പോല്‍ ഇതാ ഞാന്‍
വരുന്നു ആദരവാല്‍
Pour it again O Lord of the Spirit
Like a hunted deer worn out
Here I come before You
With reverence and humility
തിരുസവിധേ
ആശ്വാസദായകനേ
ജീവിതക്ലേശങ്ങളാം
വന്‍ മേടുകള്‍ കാണുമ്പോള്‍
Into Your holy presence
O Comforter
When I see the great mountains
Of life’s afflictions
തെല്ലും തളരാതെ
ധൈര്യമായ് ജീവിപ്പാന്‍
ശക്തി പകര്‍ന്നിടണേ
കരുണാനിധിയേ
So that I may not faint
And live courageously
Pour Your strength into me
O treasure of mercy
ആകാശമേഘങ്ങളില്‍
ആരൂഢനായ് വരുമ്പോള്‍
അങ്ങയെ മോദമായ്
സ്വാഗതം ചെയ്വാന്
When You come riding
On the clouds of heaven
To welcome You with joy
And gladness
ഞങ്ങളെ ഒരുക്കണമേ
ഉണര്വ്വിന് പ്രഭുവേ
ഉണര്വ്വിന് രാജാ
വന്നീടണേ ദയവായ്
Prepare us O Lord
Lord of revival
King of awakening
Come to us in mercy
ഉണര്വ്വിന് പ്രഭുവേ ഉണര്വ്വിന് രാജാ ,unarvvin prabhuve unarvvin,ഉണര്വ്വിന് പ്രഭുവേ ഉണര്വ്വിന് രാജാ ,unarvvin prabhuve unarvvin Lyrics Song Chords PPT -ഉണര്വ്വിന് പ്രഭുവേ ഉണര്വ്വിന് രാജാ