കാറ്റിനെ ശാസിച്ച തമ്പുരാനെ ശാന്തമായ് അമ്മ ഉറക്കിയല്ലോ
കടലിന്റെ മീതെ നടന്നവനെ അമ്മ വെള്ളം കോരി കുളിപ്പിച്ചുവോ
ഉണ്ണിക്കു കൂട്ടുകൂടാനായ് അമ്മ മാലാഖമാരെ വിളിച്ചോ
ഉണ്ണിക്കു രാരീരം പാടാൻ അമ്മ താരകനിരയെ ക്ഷണിച്ചോ
സ്വപ്നത്തിലമ്മേ ഉണ്ണിയെ കണ്ടോ പൈതലായ് ഈശോയെ കണ്ടോ
സ്വപ്നത്തിലമ്മേ ഉണ്ണിയെ കണ്ടോ ഉദരത്തിൽ ഈശോയെ കണ്ടോ
ഉണ്ണിക്കു രാരീരം പാടി അമ്മ പൊന്നുമ്മ കവിളിൽ കൊടുത്തോ
ഇടറിയോരാടിനു ചുമലേകും നാഥൻ അമ്മതൻ തോളിൽ മയങ്ങിയല്ലോ
അമ്മതൻ അപ്പം കഴിച്ചൊരുണ്ണി ജീവന്റെ അപ്പമായി മാറിയല്ലോ
ഉണ്ണിക്കു സമ്മാനമേകാൻ അമ്മ കുഞ്ഞുടുപ്പന്നു തയ്യിച്ചോ
ഉണ്ണിക്ക് സന്തോഷമാകാൻ സങ്കീർത്തനം ചൊല്ലികൊടുത്തോ
ആരീരാരം പാടാം ഞാനീ രാവിൽ
സ്നേഹമാം താരങ്ങൾ കാവൽ നിൽക്കേ
ഉറങ്ങൂ ദൈവസുതാ ശാന്തമായി
മാതാവിൻ മാറിൽ മയങ്ങീടൂ നീ

Print & View
Presenter
Unnikku Rareeram Lyrics Song Chords PPT -കാറ്റിനെ ശാസിച്ച തമ്പുരാനെ Lyrics in Manglish
Kaatine shaasicha thamburaane shaanthamaayi amma urakkiyallo
Kadalinte meethe nadannavane amma vellam kori kulippichuvo
Unnikku koottukoodaanayi amma maalaakhaamaare vilicho
Unnikku raareeram paadaan amma thaarakaniraye kshanicho
Swapnathil amme unniye kando paithalaayi Eeshoyee kando
Swapnathil amme unniye kando udarathil Eeshoyee kando
Unnikku raareeram paadi amma ponnumma kavilil kodutho
Idariyoraadinu chumalekum naathan ammathan tholil mayangiyallo
Ammathan appam kazhichorunni jeevante appamaayi maariyallo
Unnikku sammaanamekaan amma kunjuduppannu thayichcho
Unnikku santhoshamakaan sankeerthanam chollikkodutho
Aareeraram paadaam njaan ee raavil
Snehamam thaarangal kaaval nilkke
Urangoo daivasuthaa shaanthamaayi
Maathaavin maaril mayangeedoo nee

Unnikku Rareeram Lyrics Song Chords PPT -കാറ്റിനെ ശാസിച്ച തമ്പുരാനെ Lyrics in Malayalam and Manglish

Unnikku Rareeram Lyrics Song Chords PPT -കാറ്റിനെ ശാസിച്ച തമ്പുരാനെ Lyrics in Malayalam and English
കാറ്റിനെ ശാസിച്ച തമ്പുരാനെ ശാന്തമായ് അമ്മ ഉറക്കിയല്ലോ
കടലിന്റെ മീതെ നടന്നവനെ അമ്മ വെള്ളം കോരി കുളിപ്പിച്ചുവോ
ഉണ്ണിക്കു കൂട്ടുകൂടാനായ് അമ്മ മാലാഖമാരെ വിളിച്ചോ
ഉണ്ണിക്കു രാരീരം പാടാൻ അമ്മ താരകനിരയെ ക്ഷണിച്ചോ
Did a mother gently lull to sleep the Lord who commanded the winds
Did she bathe with water the One who walked upon the sea
Did she call the angels to keep the Child company
Did she invite the host of stars to sing Him a lullaby
സ്വപ്നത്തിലമ്മേ ഉണ്ണിയെ കണ്ടോ പൈതലായ് ഈശോയെ കണ്ടോ
സ്വപ്നത്തിലമ്മേ ഉണ്ണിയെ കണ്ടോ ഉദരത്തിൽ ഈശോയെ കണ്ടോ
ഉണ്ണിക്കു രാരീരം പാടി അമ്മ പൊന്നുമ്മ കവിളിൽ കൊടുത്തോ
മാതാവേ നിൻ ഹൃദയത്തിൽ അവൻ ദൈവമെന്നോ അറിഞ്ഞോ
Mother, did you see the Child in your dreams, the infant Jesus
Mother, did you see Him even while He dwelt within your womb
Did you sing Him a lullaby and kiss His golden cheeks
Did your heart know that this Child was God Himself
ഇടറിയോരാടിനു ചുമലേകും നാഥൻ അമ്മതൻ തോളിൽ മയങ്ങിയല്ലോ
അമ്മതൻ അപ്പം കഴിച്ചൊരുണ്ണി ജീവന്റെ അപ്പമായി മാറിയല്ലോ
ഉണ്ണിക്കു സമ്മാനമേകാൻ അമ്മ കുഞ്ഞുടുപ്പന്നു തയ്യിച്ചോ
ഉണ്ണിക്ക് സന്തോഷമാകാൻ സങ്കീർത്തനം ചൊല്ലികൊടുത്തോ
The Shepherd who lifts the fallen lamb slept upon His mother’s shoulder
The Child who ate His mother’s bread became the Bread of Life
Did she stitch tiny garments as gifts for the Child
Did she recite psalms to bring joy to His heart
ആരീരാരം പാടാം ഞാനീ രാവിൽ
സ്നേഹമാം താരങ്ങൾ കാവൽ നിൽക്കേ
ഉറങ്ങൂ ദൈവസുതാ ശാന്തമായി
മാതാവിൻ മാറിൽ മയങ്ങീടൂ നീ
Tonight I shall sing a gentle lullaby
While loving stars keep watch above
Sleep in peace, O Son of God
Rest softly upon Your mother’s breast

Tags
കാറ്റിനെ ശാസിച്ച തമ്പുരാനെ,Unnikku Rareeram , കാറ്റിനെ ശാസിച്ച തമ്പുരാനെ,Unnikku Rareeram Lyrics Song Chords PPT- കാറ്റിനെ ശാസിച്ച തമ്പുരാനെ