ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ എന്റെ വാസം
നിരന്തരം ദൈവത്തിന്റെ വാൻ കൃപയിൽ
ഒരിക്കൽ ഞാൻ പാപിയായി നടന്നൊരു കാലം വിട്ടു
ഒരിക്കലും പിരിയാത്ത കൃപയിൽ ചേർന്നു
1 ചെറുപ്പത്തിൽ ചെയ്തു പോയ ചെറിയതും വലിയതും
അസംഖ്യമാം പാപമെല്ലാം ക്ഷമിച്ചു ക്രിസ്തു
കഴുകി തൻ ചോരയാലെൻ ദേഹവും ദേഹി ആത്മം
മുഴുവനും വിശുദ്ധമാം മന്ദിരമായ്
2 ഇന്ന് ഞാൻ നടക്കുന്നു ദൈവത്തിൻ വചനത്താൽ
അതിലുള്ള ന്യായമെല്ലാം എനിക്ക് പ്രീയം
ഉണർന്നിടും നേരമെല്ലാം ഉറങ്ങുന്ന വേളയിലും
ഉയരുന്നു എൻ മനസ്സിൽ തിരുവചനം
3 അശുദ്ധമാം പാതകളിൽ ജഡത്തിന്റെ മോഹങ്ങളിൽ
രഹസ്യമാം ശോധനകൾ എതിർത്തിടുമ്പോൾ
കരുണാമയനേശുവിന്റെ പവിത്രമാം വാക്യമെന്റ
പരിശുദ്ധ ജീവിതത്തിനുതവി നൽകും
4 അനുദിനം വന്നുപോകും ബലഹീനവശങ്ങളിൽ
അവിടുത്തെ പാദപീഠം എനിക്കഭയം
അനുതാപകണ്ണുനീരിൽ മുഴുകി ഞാൻ കേണിടുമ്പോൾ
കനിവുള്ള യേശു മാത്രം എനിക്ക് ഗുരു
5 അകതാരിൽ വേറെയില്ല അഭിലാഷമീയുലകിൽ
അനശ്വരഗേഹമതിൽ എന്നു പൂകീടും
മായയാമീയുലകിൻ മോടിയാം കൈകളെന്നെ
മാടിമാടി വിളിച്ചാലും ചായുകില്ലല്ലോ
6 ഒന്നു ഞാൻ യാചിക്കുന്നു നിങ്ങളിൽ ഓരോരുത്തർ
എന്നെയും പ്രാർത്ഥനയിൽ ഓർത്തുകൊള്ളേണം
എന്നവൻ വന്നിടുമോ എന്നു ഞാൻ മരിക്കുമോ
അന്നുവരെ എന്റെ നില കാത്തു കൊള്ളുവാൻ

Print & View
Presenter
Uraykkunnu sahodaraa ninachidil Lyrics Song Chords PPT - ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ Lyrics in Manglish
Urakkunnu sahodhara ninachidil ente vaasam
Nirantharam Daivathinte van kripayil
Orikkal njan paapiyayi nadannoru kaalam vittu
Orikkalum piriyatha kripayil cherunnu
1
Cheruppathil cheythu poya cheriyathum valiyathum
Asankhyamaam paapamellam kshamichu Christhu
Kazuki than chorayale ente dhehavum dhehi aathmam
Muzhuvanum vishudhamam mandhiramaay
2
Innu njan nadakkunnu Daivathin vachanaththal
Athilulla nyaayamellam enikku preeyam
Unarnnidum neramellam urangunna velayilum
Uyarunnu ente manassil thiruvachanam
3
Ashuddhamam paathakalil jadathinte mohangalil
Rahasyamaam shodhanakal ethirthidumpol
Karunamayaneshuvinte pavithramam vaakkyamente
Parishuddha jeevithaththinuthavi nalkum
4
Anudhinam vannupokum balahīnavasangalil
Aviduthe paadhapeedam enikkabhayam
Anuthaapakannuneeril muzhuki njan kenidumpol
Kanivulla Yeshu maathram enikku guru
5
Akatharil vereyilla abhilashamiyulakil
Anashvaragehamathil ennu pookeedum
Maayayamiyulakin modiyam kaikal enne
Maadi maadi vilichalum chaayukillallo
6
Onnu njan yaachikkunnu ningalil ororuthar
Enneyum prarthanayil orthukollanam
Ennavan vannidumo ennu njan marikkumo
Annuvare ente nila kaaththu kolluvan

Uraykkunnu sahodaraa ninachidil Lyrics Song Chords PPT - ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ Lyrics in Malayalam and Manglish
ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ എന്റെ വാസം
നിരന്തരം ദൈവത്തിന്റെ വൻ കൃപയിൽ
ഒരിക്കൽ ഞാൻ പാപിയായി നടന്നൊരു കാലം വിട്ടു
ഒരിക്കലും പിരിയാത്ത കൃപയിൽ ചേർന്നു
Urakkunnu sahodhara ninachidil ente vaasam
Nirantharam Daivathinte van kripayil
Orikkal njan paapiyayi nadannoru kaalam vittu
Orikkalum piriyatha kripayil cherunnu
ചെറുപ്പത്തിൽ ചെയ്തു പോയ ചെറിയതും വലിയതും
അസംഖ്യമാം പാപമെല്ലാം ക്ഷമിച്ചു ക്രിസ്തു
കഴുകി തൻ ചോരയാലെൻ ദേഹവും ദേഹി ആത്മം
മുഴുവനും വിശുദ്ധമാം മന്ദിരമായ്
Cheruppathil cheythu poya cheriyathum valiyathum
Asankhyamaam paapamellam kshamichu Christhu
Kazuki than chorayale ente dhehavum dhehi aathmam
Muzhuvanum vishudhamam mandhiramaay
ഇന്ന് ഞാൻ നടക്കുന്നു ദൈവത്തിൻ വചനത്താൽ
അതിലുള്ള ന്യായമെല്ലാം എനിക്ക് പ്രീയം
ഉണർന്നിടും നേരമെല്ലാം ഉറങ്ങുന്ന വേളയിലും
ഉയരുന്നു എൻ മനസ്സിൽ തിരുവചനം
Innu njan nadakkunnu Daivathin vachanathal
Athilulla nyaayamellam enikku preeyam
Unarnnidum neramellam urangunna velayilum
Uyarunnu ente manassil thiruvachanam
അശുദ്ധമാം പാതകളിൽ ജഡത്തിന്റെ മോഹങ്ങളിൽ
രഹസ്യമാം ശോധനകൾ എതിർത്തിടുമ്പോൾ
കരുണാമയനേശുവിന്റെ പവിത്രമാം വാക്യമെന്റ
പരിശുദ്ധ ജീവിതത്തിനുതവി നൽകും
Ashuddhamam paathakalil jadathinte mohangalil
Rahasyamaam shodhanakal ethirthidumpol
Karunamayaneshuvinte pavithramam vaakkyamente
Parishuddha jeevithathinuthavi nalkum
അനുദിനം വന്നുപോകും ബലഹീനവശങ്ങളിൽ
അവിടുത്തെ പാദപീഠം എനിക്കഭയം
അനുതാപകണ്ണുനീരിൽ മുഴുകി ഞാൻ കേണിടുമ്പോൾ
കനിവുള്ള യേശു മാത്രം എനിക്ക് ഗുരു
Anudhinam vannupokum balahīnavasangalil
Aviduthe paadha peedam enikkabhayam
Anuthaapakannuneeril muzhuki njan kenidumpol
Kanivulla Yeshu maathram enikku guru
അകതാരിൽ വേറെയില്ല അഭിലാഷമീയുലകിൽ
അനശ്വരഗേഹമതിൽ എന്നു പൂകീടും
മായയാമീയുലകിൻ മോടിയാം കൈകളെന്നെ
മാടിമാടി വിളിച്ചാലും ചായുകില്ലല്ലോ
Akatharil vereyilla abhilashamiyulakil
Anashvaragehamathil ennu pookeedum
Maayayamiyulakin modiyam kaikal enne
Maadi maadi vilichalum chaayukillallo
ഒന്നു ഞാൻ യാചിക്കുന്നു നിങ്ങളിൽ ഓരോരുത്തർ
എന്നെയും പ്രാർത്ഥനയിൽ ഓർത്തുകൊള്ളേണം
എന്നവൻ വന്നിടുമോ എന്നു ഞാൻ മരിക്കുമോ
അന്നുവരെ എന്റെ നില കാത്തു കൊള്ളുവാൻ
Onnu njan yaachikkunnu ningalil ororuthar
Enneyum prarthanayil orthukollanam
Ennavan vannidumo ennu njan marikkumo
Annuvare ente nila kaath kolluvan

Uraykkunnu sahodaraa ninachidil Lyrics Song Chords PPT - ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ Lyrics in Malayalam and English
ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ എന്റെ വാസം
നിരന്തരം ദൈവത്തിന്റെ വാൻ കൃപയിൽ
ഒരിക്കൽ ഞാൻ പാപിയായി നടന്നൊരു കാലം വിട്ടു
ഒരിക്കലും പിരിയാത്ത കൃപയിൽ ചേർന്നു
I dwell, my brother, in the place I think of
Continuously in God’s endless grace
Once I walked as a sinner in times past
Now joined in mercy that never parts
ചെറുപ്പത്തിൽ ചെയ്തു പോയ ചെറിയതും വലിയതും
അസംഖ്യമാം പാപമെല്ലാം ക്ഷമിച്ചു ക്രിസ്തു
കഴുകി തൻ ചോരയാലെൻ ദേഹവും ദേഹി ആത്മം
മുഴുവനും വിശുദ്ധമാം മന്ദിരമായ്
All the small and great sins I did in my youth
Christ forgave without number, full of truth
Cleansed by His precious blood, my body and soul
Now my whole being stands as a holy temple
ഇന്ന് ഞാൻ നടക്കുന്നു ദൈവത്തിൻ വചനത്താൽ
അതിലുള്ള ന്യായമെല്ലാം എനിക്ക് പ്രീയം
ഉണർന്നിടും നേരമെല്ലാം ഉറങ്ങുന്ന വേളയിലും
ഉയരുന്നു എൻ മനസ്സിൽ തിരുവചനം
Today I walk guided by God’s holy Word
All its justice fills my heart with joy
Whether awake or resting through the day
The Word of God rises within my mind
അശുദ്ധമാം പാതകളിൽ ജഡത്തിന്റെ മോഹങ്ങളിൽ
രഹസ്യമാം ശോധനകൾ എതിർത്തിടുമ്പോൾ
കരുണാമയനേശുവിന്റെ പവിത്രമാം വാക്യമെന്റ
പരിശുദ്ധ ജീവിതത്തിനുതവി നൽകും
In impure paths, amidst worldly temptations
When secret trials try to resist me
The holy Word of merciful Jesus
Gives guidance for a pure and holy life
അനുദിനം വന്നുപോകും ബലഹീനവശങ്ങളിൽ
അവിടുത്തെ പാദപീഠം എനിക്കഭയം
അനുതാപകണ്ണുനീരിൽ മുഴുകി ഞാൻ കേണിടുമ്പോൾ
കനിവുള്ള യേശു മാത്രം എനിക്ക് ഗുരു
Daily, in weakness and in fragile moments
The footstool there never brings me fear
When I bow, drowning in tears of repentance
Only kind Jesus is my teacher and guide
അകതാരിൽ വേറെയില്ല അഭിലാഷമീയുലകിൽ
അനശ്വരഗേഹമതിൽ എന്നു പൂകീടും
മായയാമീയുലകിൻ മോടിയാം കൈകളെന്നെ
മാടിമാടി വിളിച്ചാലും ചായുകില്ലല്ലോ
In the world, there is no other desire I seek
In the eternal home, my heart will bloom
Even if the hands of illusion call me back
I will not yield, I will not fall astray
ഒന്നു ഞാൻ യാചിക്കുന്നു നിങ്ങളിൽ ഓരോരുത്തർ
എന്നെയും പ്രാർത്ഥനയിൽ ഓർത്തുകൊള്ളേണം
എന്നവൻ വന്നിടുമോ എന്നു ഞാൻ മരിക്കുമോ
അന്നുവരെ എന്റെ നില കാത്തു കൊള്ളുവാൻ
I humbly ask each of you, my friends
Remember me in your prayers each day
Whether He comes or I depart from this life
Stand by me until that blessed time arrives

Tags
ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ ,Uraykkunnu sahodaraa ninachidil,ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ ,Uraykkunnu sahodaraa ninachidil Lyrics Song Chords PPT -ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ