Utavarum Udayavarum Kai Lyrics Song Chords PPT- ഉറ്റവരും ഉടയവരും കൈ വെടിയും നേരം

ഉറ്റവരും ഉടയവരും കൈ വെടിയും നേരം
ദുഃഖ ഭാരം താങ്ങീടാനായ് ആത്മ നാഥനെത്തും
പുത്രനായ നിന്നെയൊന്നു മാറിലൊന്നു ചേര്‍ക്കാന്‍
എത്ര കാലമായി നിന്നെ കാത്തിരിപ്പു നാഥന്‍

യേശു നല്ലവന്‍ ഈ ലോക രക്ഷകന്‍
നീ മാത്രമാണു പാരിലിന്നു ഏക ആശ്രയം

കാല ദൈര്‍ഘ്യമേറെയില്ല നാഥനെത്തുവാന്‍
കാത്തിരുന്നിടേണമിന്നു ആത്മനാഥനായ്
സ്വര്‍ഗ്ഗരാജ്യ സീമകളിൽ ഒത്തു ചേരുവാന്‍
കാഹള ധ്വനി മുഴങ്ങും നേരമായിടാം

രോഗ സൗഖ്യമേകി ആത്മശാന്തിയേകിടും
ശോകമൊക്കെയും അകറ്റി മോദമേകീടും
ജീവിത വിജയ ലക്ഷ്യ സീമ താണ്ടുവാന്‍
ചിറകടിച്ചുയര്‍ന്നീടുക വചന വീഥിയിൽ

Print & View Presenter

Utavarum Udayavarum Kai Lyrics Song Chords PPT- ഉറ്റവരും ഉടയവരും കൈ വെടിയും നേരം Lyrics in Manglish

Uttavarum udayavarum kai vediyum neram
Dukha bhaaram thaangeedaanaay aathma naadhan ethum
Puthranaay ninneyonnu maaril onnu cherkaan
Ethra kaalamaayi ninne kaathirippu naadhan

Yeshu nallavan ee loka rakshakan
Nee maathramaanu paarilinnu eka aashrayam

Kaala dairghyam ereyilla naadhan eththuvaan
Kaathirunnideṇam innu aathmanaadhanaay
Swargaraajya seemakalil othu cheruvaan
Kaahala dhwani muzhangum neramaayidaam

Roga saukhyameki aathmashaanthi ekidum
Shokam okkeyum akatti modham ekidum
Jeevitha vijaya lakshya seema thaanduvaan
Chirakadichu uyarnneeduka vachana veedhiyil

Utavarum Udayavarum Kai Lyrics Song Chords PPT- ഉറ്റവരും ഉടയവരും കൈ വെടിയും നേരം Lyrics in Malayalam and Manglish

ഉറ്റവരും ഉടയവരും കൈ വെടിയും നേരം
ദുഃഖ ഭാരം താങ്ങീടാനായ് ആത്മ നാഥനെത്തും
പുത്രനായ നിന്നെയൊന്നു മാറിലൊന്നു ചേര്‍ക്കാന്‍
എത്ര കാലമായി നിന്നെ കാത്തിരിപ്പു നാഥന്‍
Uttavarum udayavarum kai vediyum neram
Dukha bhaaram thaangeedaanaay aathma naadhan ethum
Puthranaay ninneyonnu maaril onnu cherkaan
Ethra kaalamaayi ninne kaathirippu naadhan

യേശു നല്ലവന്‍ ഈ ലോക രക്ഷകന്‍
നീ മാത്രമാണു പാരിലിന്നു ഏക ആശ്രയം
കാല ദൈര്‍ഘ്യമേറെയില്ല നാഥനെത്തുവാന്‍
കാത്തിരുന്നിടേണമിന്നു ആത്മനാഥനായ്
Yeshu nallavan ee loka rakshakan
Nee maathramaanu paarilinnu eka aashrayam
Kaala dairghyam ereyilla naadhan eththuvaan
Kaathirunnideṇam innu aathmanaadhanaay

സ്വര്‍ഗ്ഗരാജ്യ സീമകളിൽ ഒത്തു ചേരുവാന്‍
കാഹള ധ്വനി മുഴങ്ങും നേരമായിടാം
രോഗ സൗഖ്യമേകി ആത്മശാന്തിയേകിടും
ശോകമൊക്കെയും അകറ്റി മോദമേകീടും
Swargaraajya seemakalil othu cheruvaan
Kaahala dhwani muzhangum neramaayidaam
Roga saukhyameki aathmashaanthi ekidum
Shokam okkeyum akatti modham ekidum

ജീവിത വിജയ ലക്ഷ്യ സീമ താണ്ടുവാന്‍
ചിറകടിച്ചുയര്‍ന്നീടുക വചന വീഥിയിൽ
ആശയങ്ങളും സ്നേഹവും ഉയിര്‍ത്തി നയിക്കും
പ്രഭുവിന്റെ കൃപയാൽ നീ നീങ്ങുവാൻ സാധിക്കും
Jeevitha vijaya lakshya seema thaanduvaan
Chirakadichu uyarnneeduka vachana veedhiyil
Aashayangalum snehavum uyirthi nayikkum
Prabhuvinte kripayal nee neenguvaan saadhikkum

Utavarum Udayavarum Kai Lyrics Song Chords PPT- ഉറ്റവരും ഉടയവരും കൈ വെടിയും നേരം Lyrics in Malayalam and English

ഉറ്റവരും ഉടയവരും കൈ വെടിയും നേരം
ദുഃഖ ഭാരം താങ്ങീടാനായ് ആത്മ നാഥനെത്തും
പുത്രനായ നിന്നെയൊന്നു മാറിലൊന്നു ചേര്‍ക്കാന്‍
എത്ര കാലമായി നിന്നെ കാത്തിരിപ്പു നാഥന്‍
When relatives and loved ones abandon you,
When sorrow’s burden is too heavy to bear,
The Lord of the soul comes to hold you close,
For ages He has been waiting for you, His child.

യേശു നല്ലവന്‍ ഈ ലോക രക്ഷകന്‍
നീ മാത്രമാണു പാരിലിന്നു ഏക ആശ്രയം
കാല ദൈര്‍ഘ്യമേറെയില്ല നാഥനെത്തുവാന്‍
കാത്തിരുന്നിടേണമിന്നു ആത്മനാഥനായ്
Jesus is good, the Savior of this world,
You alone are the only refuge on earth.
The time is not long for the Lord to come,
Wait today, accepting Him as Lord of your soul.

സ്വര്‍ഗ്ഗരാജ്യ സീമകളിൽ ഒത്തു ചേരുവാന്‍
കാഹള ധ്വനി മുഴങ്ങും നേരമായിടാം
രോഗ സൗഖ്യമേകി ആത്മശാന്തിയേകിടും
ശോകമൊക്കെയും അകറ്റി മോദമേകീടും
To gather together in the borders of God’s Kingdom,
The trumpet sound may soon be heard.
He grants healing from sickness and peace to the soul,
Removes all sorrow and fills us with joy.

ജീവിത വിജയ ലക്ഷ്യ സീമ താണ്ടുവാന്‍
ചിറകടിച്ചുയര്‍ന്നീടുക വചന വീഥിയിൽ
ആശയങ്ങളും സ്നേഹവും ഉയിര്‍ത്തി നയിക്കും
പ്രഭുവിന്റെ കൃപയാൽ നീ നീങ്ങുവാൻ സാധിക്കും
To cross the boundary of life’s victorious goal,
Rise up with wings along the path of the Word.
Your thoughts and love will guide you on the way,
By the Lord’s grace, you shall move forward.

Tags

ഉറ്റവരും ഉടയവരും കൈ വെടിയും നേരം ,Utavarum Udayavarum Kai ,ഉറ്റവരും ഉടയവരും കൈ വെടിയും നേരം ,Utavarum Udayavarum Kai Lyrics Song Chords PPT- ഉറ്റവരും ഉടയവരും കൈ വെടിയും നേരം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create