Uyarthidum Njan Ente Lyrics Song Chords PPT - ഉയർത്തിടും ഞാൻ എന്റെ

ഉയർത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ
എൻസഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ

1 യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവയെൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും

2 ശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു
നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു

3 ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർത്തിടുന്നു
ശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു

4 വാനസേന ഗാനം പാടി വാണിടുന്നു സ്വർഗ്ഗസീയോൻ
ധ്യാനിച്ചിടും നേരമെന്റെ മാനസം മോദിച്ചിടുന്നു

5 ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേ
ഹല്ലേലുയ്യാ പാടി സർവ്വകാലവും ഞാൻ വാണിടുവാൻ

Print & View Presenter

Uyarthidum Njan Ente Lyrics Song Chords PPT - ഉയർത്തിടും ഞാൻ എന്റെ Lyrics in Manglish

Uyarthidum njan ente kankal
Thunayarulum van giriyil
En sahaayam vaanam bhoomi
Akhilam vaazhum Yahovayil

1
Yisrayelin kaavalkaaran
Nidrabhaaram thoongunnilla
Yahovayen paalakan thaan
Illenikku khedhamottum

2
Shathru bhayam neekki enne
Maathrathorum kaathidunnu
Neethiyin salpaathakalil
Nithyavum nadathidunnu

3
Shobhayerum swarppuriyin
Theeramathil cherthidunnu
Shobhitha purathin vaathil
En mumbil njan kandidunnu

4
Vaanasena gaanam paadi
Vaanidunnu swargga seeyon
Dhyaanichidum neram ente
Maanasam modhichidunnu

5
Hallelujah hallelujah
Chernnidum njan swargga dheshe
Hallelujah paadi sarvva
Kaalavum njan vaaniduvaan

Uyarthidum Njan Ente Lyrics Song Chords PPT - ഉയർത്തിടും ഞാൻ എന്റെ Lyrics in Malayalam and Manglish

ഉയർത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ
എൻ സഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ
Uyarthidum njan ente kankal
Thunayarulum van giriyil
En sahaayam vaanam bhoomi
Akhilam vaazhum Yahovayil

യിസ്രായേലിൻ കാവൽക്കാരൻ
നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവയെൻ പാലകൻ താൻ
ഇല്ലെനിക്കു ഖേദമൊട്ടും
Yisrayelin kaavalkaaran
Nidrabhaaram thoongunnilla
Yahovayen paalakan thaan
Illenikku khedhamottum

ശത്രുഭയം നീക്കിയെന്നെ
മാത്രതോറും കാത്തിടുന്നു
നീതിയിൻ സൽപാതകളിൽ
നിത്യവും നടത്തിടുന്നു
Shathru bhayam neekki enne
Maathrathorum kaathidunnu
Neethiyin salpaathakalil
Nithyavum nadathidunnu

ശോഭയേറും സ്വർപ്പുരിയിൻ
തീരമതിൽ ചേർത്തിടുന്നു
ശോഭിതപുരത്തിൻ വാതിൽ
എൻമുമ്പിൽ ഞാൻ കണ്ടിടുന്നു
Shobhayerum swarppuriyin
Theeramathil cherthidunnu
Shobhitha purathin vaathil
En mumbil njan kandidunnu

വാനസേന ഗാനം പാടി
വാണിടുന്നു സ്വർഗ്ഗസീയോൻ
ധ്യാനിച്ചിടും നേരമെന്റെ
മാനസം മോദിച്ചിടുന്നു
Vaanasena gaanam paadi
Vaanidunnu swargga seeyon
Dhyaanichidum neram ente
Maanasam modhichidunnu

ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ചേർന്നിടും ഞാൻ സ്വർഗ്ഗദേശേ
ഹല്ലേലുയ്യാ പാടി സർവ്വ
കാലവും ഞാൻ വാണിടുവാൻ
Hallelujah hallelujah
Chernnidum njan swargga dheshe
Hallelujah paadi sarvva
Kaalavum njan vaaniduvaan

Uyarthidum Njan Ente Lyrics Song Chords PPT - ഉയർത്തിടും ഞാൻ എന്റെ Lyrics in Malayalam and English

ഉയർത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ
എൻ സഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ
I lift up my eyes on high
To the great mountain of help
My help comes from the Lord
Who reigns over heaven and earth

യിസ്രായേലിൻ കാവൽക്കാരൻ
നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവയെൻ പാലകൻ താൻ
ഇല്ലെനിക്കു ഖേദമൊട്ടും
The Keeper of Israel
Never slumbers nor sleeps
The Lord Himself is my Shepherd
So I shall have no sorrow

ശത്രുഭയം നീക്കിയെന്നെ
മാത്രതോറും കാത്തിടുന്നു
നീതിയിൻ സൽപാതകളിൽ
നിത്യവും നടത്തിടുന്നു
He removes all fear of the enemy
And guards me every moment
In the paths of righteousness
He leads me forevermore

ശോഭയേറും സ്വർപ്പുരിയിൻ
തീരമതിൽ ചേർത്തിടുന്നു
ശോഭിതപുരത്തിൻ വാതിൽ
എൻമുമ്പിൽ ഞാൻ കണ്ടിടുന്നു
He brings me to the glorious
Shining shores of the golden land
The gates of the radiant city
I behold before my eyes

വാനസേന ഗാനം പാടി
വാണിടുന്നു സ്വർഗ്ഗസീയോൻ
ധ്യാനിച്ചിടും നേരമെന്റെ
മാനസം മോദിച്ചിടുന്നു
Heavenly hosts sing in praise
Dwelling in Zion above
When I meditate on these things
My heart overflows with joy

ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ചേർന്നിടും ഞാൻ സ്വർഗ്ഗദേശേ
ഹല്ലേലുയ്യാ പാടി സർവ്വ
കാലവും ഞാൻ വാണിടുവാൻ
Hallelujah, Hallelujah
I shall join the heavenly land
Singing Hallelujah forever
I will dwell with Him always

Tags

ഉയർത്തിടും ഞാൻ എന്റെ , Uyarthidum Njan Ente , ഉയർത്തിടും ഞാൻ എന്റെ ,Uyarthidum Njan Ente Lyrics Song Chords PPT- ഉയർത്തിടും ഞാൻ എന്റെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create