Vaagdatham cheythavan Lyrics Song Chords PPT - വാഗ്ദത്തം ചെയ്തവന്‍ വാക്കു

വാഗ്ദത്തം ചെയ്തവന്‍ വാക്കു മാറുമോ
ഇല്ല ഇല്ല ഒരിക്കലുമില്ല
അവന്‍ വാക്കു മാറുകയില്ല

എന്നെ തകര്‍പ്പാന്‍ ശത്രുവിന്‍ കരം
എന്‍റെ മേല്‍ ഉയര്‍ന്നെന്നാലും
ഉറ്റവര്‍ പോലും ശത്രുക്കള്‍ പോലെ
എന്‍റെ നേരെ തിരിഞ്ഞെന്നാലും

ഇല്ല ഇല്ല ഞാന്‍ തളരുകയില്ല
ഇല്ല ഇല്ല ഞാന്‍ പതറുകയില്ല
എന്‍റെ യേശു ജീവിക്കുന്നു

പ്രതികൂലക്കാറ്റ് എന്മേല്‍ അടിച്ചെന്നാലും
എന്‍റെ ഉള്ളം കലങ്ങീടിലും
ഒരിക്കലും ഉയരില്ല എന്ന് വിധിച്ച്
ഏവരും മാറീടിലും

ഇല്ലാ ഇല്ലാഞാന്‍ കുലുങ്ങുകയില്ല
ഇല്ലാ ഇല്ലാ ഞാന്‍ വീഴുകയില്ല
എന്‍റെ യേശു കൂടെയുണ്ട്

Print & View Presenter

Vaagdatham cheythavan Lyrics Song Chords PPT - വാഗ്ദത്തം ചെയ്തവന്‍ വാക്കു Lyrics in Manglish

Vaagdhatham cheythavan vaakku maarumo
Illa illa orikkalum illa
Avan vaakku maarukayilla

Enne thakarppaan shathruvin karam
Ente mel uyarnnennalum
Uttavar polum shathrukkal pole
Ente nere thirinjennalum

Illa illa njan thalarukayilla
Illa illa njan patharukayilla
Ente Yeshu jeevikkunnu

Prathikoolakkaattu enmel adichennalum
Ente ullam kalangeedilum
Orikkalum uyarilla ennu vidhichu
Evarum maareedilum

Illa illa njan kulungukayilla
Illa illa njan veezhukayilla
Ente Yeshu koode undu

Vaagdatham cheythavan Lyrics Song Chords PPT - വാഗ്ദത്തം ചെയ്തവന്‍ വാക്കു Lyrics in Malayalam and Manglish

വാഗ്ദത്തം ചെയ്തവന്‍ വാക്കു മാറുമോ
ഇല്ല ഇല്ല ഒരിക്കലുമില്ല
Vaagdatham cheythavan vaakku maarumo
Illa illa orikkalum illa

അവന്‍ വാക്കു മാറുകയില്ല
എന്നെ തകര്‍പ്പാന്‍ ശത്രുവിന്‍ കരം
Avan vaakku maarukayilla
Enne thakarppaan shathruvin karam

എന്‍റെ മേല്‍ ഉയര്‍ന്നെന്നാലും
ഉറ്റവര്‍ പോലും ശത്രുക്കള്‍ പോലെ
Ente mel uyarnnennalum
Uttavar polum shathrukkal pole

എന്‍റെ നേരെ തിരിഞ്ഞെന്നാലും
ഇല്ല ഇല്ല ഞാന്‍ തളരുകയില്ല
Ente nere thirinjennalum
Illa illa njan thalarukayilla

ഇല്ല ഇല്ല ഞാന്‍ പതറുകയില്ല
എന്‍റെ യേശു ജീവിക്കുന്നു
Illa illa njan patharukayilla
Ente Yeshu jeevikkunnu

പ്രതികൂലക്കാറ്റ് എന്മേല്‍ അടിച്ചെന്നാലും
എന്‍റെ ഉള്ളം കലങ്ങീടിലും
Prathikoolakkaattu enmel adichennalum
Ente ullam kalangeedilum

ഒരിക്കലും ഉയരില്ലെന്ന് വിധിച്ച്
ഏവരും മാറീടിലും
Orikkalum uyarilla ennu vidhichu
Evarum maareedilum

ഇല്ല ഇല്ല ഞാന്‍ കുലുങ്ങുകയില്ല
ഇല്ല ഇല്ല ഞാന്‍ വീഴുകയില്ല
Illa illa njan kulungukayilla
Illa illa njan veezhukayilla

എന്‍റെ യേശു കൂടെയുണ്ട്
Ente Yeshu koode undu

Vaagdatham cheythavan Lyrics Song Chords PPT - വാഗ്ദത്തം ചെയ്തവന്‍ വാക്കു Lyrics in Malayalam and English

വാഗ്ദത്തം ചെയ്തവന്‍ വാക്കു മാറുമോ
ഇല്ല ഇല്ല ഒരിക്കലുമില്ല
Will the one who promised change his word
No no never at all

അവന്‍ വാക്കു മാറുകയില്ല
എന്നെ തകര്‍പ്പാന്‍ ശത്രുവിന്‍ കരം
He will never change his word
Even if the enemy hand rises to destroy me

എന്‍റെ മേല്‍ ഉയര്‍ന്നെന്നാലും
ഉറ്റവര്‍ പോലും ശത്രുക്കള്‍ പോലെ
Even if it rises against me
Even if close ones turn like enemies

എന്‍റെ നേരെ തിരിഞ്ഞെന്നാലും
ഇല്ല ഇല്ല ഞാന്‍ തളരുകയില്ല
Even if they turn against me
No no I will not be discouraged

ഇല്ല ഇല്ല ഞാന്‍ പതറുകയില്ല
എന്‍റെ യേശു ജീവിക്കുന്നു
No no I will not be shaken
My Jesus is alive

പ്രതികൂലക്കാറ്റ് എന്മേല്‍ അടിച്ചെന്നാലും
എന്‍റെ ഉള്ളം കലങ്ങീടിലും
Even if adverse winds beat against me
Even if my heart is troubled

ഒരിക്കലും ഉയരില്ലെന്ന് വിധിച്ച്
ഏവരും മാറീടിലും
Even if all decide I will never rise
Even if everyone turns away

ഇല്ല ഇല്ല ഞാന്‍ കുലുങ്ങുകയില്ല
ഇല്ല ഇല്ല ഞാന്‍ വീഴുകയില്ല
No no I will not tremble
No no I will not fall

എന്‍റെ യേശു കൂടെയുണ്ട്
My Jesus is with me

Tags

വാഗ്ദത്തം ചെയ്തവന്‍ വാക്കു , Vaagdatham cheythavan ,വാഗ്ദത്തം ചെയ്തവന്‍ വാക്കു ,Vaagdatham cheythavan Lyrics Song Chords PPT- വാഗ്ദത്തം ചെയ്തവന്‍ വാക്കു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create