വാഴ്ത്തുന്നേ എൻ യേശുരാജനെ സർവ്വകാലവും
കീർത്തിക്കുന്നു വൻകൃപകളോർത്തു നന്ദിയായ്
വാഴ്ത്തുന്നേ എൻ യേശുരാജനെ
എൻ പാപം പേറി വൻക്രൂശിലേറി
എൻ പാപം തീർത്തു നീ നിൻ ശാപമൃത്യുവാൽ
എന്നെ വീണ്ടെടുത്ത സ്നേഹദീപമെ ദൈവ സ്നേഹദീപമെ
സ്വന്തമാക്കിയ നിൻ സ്നേഹമോർത്തു
ഞാൻ പാടും ജീവനാളെല്ലാം
സ്വർഗ്ഗീയനോട് എന്നെയിണയ്ക്കയും
നിൻ ജീവൻ മൂലമായ് തൻ പുത്രനാക്കിയും
നീയെൻ ജ്ഞാനം നീതി ശുദ്ധിയും ദിവ്യ സമാധാനവും
വീണ്ടെടുപ്പുമായതോർത്തു നന്ദിയായ് സ്തുതി പാടും നന്ദിയായ്
മരുവാസമാകവെ ആശ്വാസമേതുമേ
കാണാതുഴന്നു ഞാൻ പാരം തളർന്നിതാ
കൂട്ടുകാരും ഇല്ലാശ്വാസമായ് എനിക്കില്ലാശ്വാസമായ്
കർത്തനേശുവിൻ സഖിത്വമുള്ള ഞാൻ
എന്തു പാരിൽ ക്ഷീണിപ്പാൻ
എന്നുള്ളമാകവേ പ്രിയനോടു ചേരുവാൻ
കൊതിച്ചിടുന്നധികമായ് പൊൻമുഖം കാണുവാൻ
എന്നെൻ കണ്ണുനീരകന്നു വാഴും ഞാൻ വിണ്ണിലങ്ങു വാഴും ഞാൻ
ആ സ്വർഗ്ഗീയദിനം എന്നു കാണും ഞാൻ
നാഥാ എന്നു കാണും ഞാൻ
പരിശോധനകളെ തരണം ചെയ്തക്കരെ
പരിശുദ്ധനന്തികെ പരിചോടു ചേരുവാൻ
ശുദ്ധമാക്ക രക്തത്താലെന്നെ ശുദ്ധ രക്തത്താലെന്നെ
സിദ്ധനാക്കിടുകാത്മാവിനാലെന്നെ ദിവ്യാത്മാവിനാലെന്നെ

Print & View
Presenter
Vaazhthunne Enneshu Raajane Lyrics Song Chords PPT -വാഴ്ത്തുന്നേ എൻ യേശുരാജനെ Lyrics in Manglish
Vaazhthunne en Yeshu Raajane sarvva kaalam
Keerthikkunnu van krupakalorthu nandhiyaay
Vaazhthunne en Yeshu Raajane
En paapam peri van krooshileri
En paapam theerthu nee nin shaapa mruthyuvaal
Enne veendedutha sneha deepame daiva sneha deepame
Swanthamaakkiya nin snehathorthu
Njaan paadum jeevanaalellaam
Swarggeeyanodu enne inaykkayum
Nin jeevan moolamaay than puthranaakkiyum
Neeyen jnaanam neethi shuddhiyum divya samaadhaanavum
Veendeduppumaayathorthu nandhiyaay
Sthuthi paadum nandhiyaay
Maruvaasam aakavé aashvaasamedhume
Kaanaathuzhannu njaan paaram thalarnnithaa
Koottukaarum illaashvaasamaay enikkillaashvaasamaay
Karthan Yeshuvin sakhithwamulla njaan
Enthu paaril ksheenippaan
Ennullamaakavé priyanodu cheruvaan
Kothichidunnadhikamaay ponmukham kaanuvaan
Ennen kannuneerakannu vaazhum njaan vinnilangu vaazhum njaan
Aa swarggeeya dinam enthu kaanum njaan
Naathaa enthu kaanum njaan
Parishodhanakalé tharanam cheythakkare
Parishuddhananthike parichodu cheruvaan
Shuddhamaakka rakthathaal enne shuddha rakthathaal enne
Siddhanaakkiduka aathmaavinaal enne
Divyaathmaavinaal enne

Vaazhthunne Enneshu Raajane Lyrics Song Chords PPT -വാഴ്ത്തുന്നേ എൻ യേശുരാജനെ Lyrics in Malayalam and Manglish
വാഴ്ത്തുന്നേ എൻ യേശുരാജനെ സർവ്വകാലവും
കീർത്തിക്കുന്നു വൻകൃപകളോർത്തു നന്ദിയായ്
Vaazhthunne en Yeshu Rajane sarvakaalavum
Keerthikkunnu van kripakal orthu nandhiyaay
വാഴ്ത്തുന്നേ എൻ യേശുരാജനെ
വാഴ്ത്തുന്നേ എൻ യേശുരാജനെ
Vaazhthunne en Yeshu Rajane
Vaazhthunne en Yeshu Rajane
എൻ പാപം പേറി വൻക്രൂശിലേറി
എൻ പാപം തീർത്തു നീ നിൻ ശാപമൃത്യുവാൽ
En paapam peri van krooshileri
En paapam theerthu nee nin shaapa mruthyuvaal
എന്നെ വീണ്ടെടുത്ത സ്നേഹദീപമേ ദൈവ സ്നേഹദീപമേ
സ്വന്തമാക്കിയ നിൻ സ്നേഹമോർത്തു ഞാൻ പാടും ജീവനാളെല്ലാം
Enne veendedutha sneha deepame daiva sneha deepame
Swantham aakkiya nin sneham orthu njan paadum jeevanaalellaam
സ്വർഗ്ഗീയനോട് എന്നെയിണയ്ക്കയും
നിൻ ജീവൻ മൂലമായ് തൻ പുത്രനാക്കിയും
Swarggeeyanodu enne inakkayum
Nin jeevan moolamaay than puthranaakkiyum
നീയെൻ ജ്ഞാനം നീതി ശുദ്ധിയും ദിവ്യ സമാധാനവും
വീണ്ടെടുപ്പുമായതോർത്തു നന്ദിയായ് സ്തുതി പാടും
Nee en jnaanam neethi shuddhiyum divya samaadhaanavum
Veendeduppumaayathorthu nandhiyaay sthuthi paadum
മരുവാസമാകവെ ആശ്വാസമേതുമേ
കാണാതുഴന്നു ഞാൻ പാരം തളർന്നിതാ
Maruvaasam aakave aashwaasame thumee
Kaanaathuzhannu njan paaram thalarnnithaa
കൂട്ടുകാരും ഇല്ലാശ്വാസമായ് എനിക്കില്ലാശ്വാസമായ്
കർത്തനേശുവിൻ സഖിത്വമുള്ള ഞാൻ എന്തു പാരിൽ ക്ഷീണിപ്പാൻ
Koottukaarum illa aashwaasamaay enikkilla aashwaasamaay
Karthan Yeshuvin sakhithwamulla njan enthu paaril ksheenippaan
എന്നുള്ളമാകവേ പ്രിയനോടു ചേരുവാൻ
കൊതിച്ചിടുന്നധികമായ് പൊൻമുഖം കാണുവാൻ
Ennullam aakave priyanodu cheruvaan
Kothichidunnadhikamaay ponmukham kaanuvaan
എന്നെൻ കണ്ണുനീരകന്നു വാഴും ഞാൻ വിണ്ണിലങ്ങു വാഴും ഞാൻ
ആ സ്വർഗ്ഗീയദിനം എന്നു കാണും ഞാൻ നാഥാ എന്നു കാണും ഞാൻ
Ennen kannuneer akannu vaazhum njan vinnilangu vaazhum njan
Aa swarggeeya dinam ennu kaanum njan naathaa ennu kaanum njan
പരിശോധനകളെ തരണം ചെയ്തക്കരെ
പരിശുദ്ധനന്തികെ പരിചോടു ചേരുവാൻ
Parishodhanakaley tharanam cheythakkare
Parishuddhananthike parichodu cheruvaan
ശുദ്ധമാക്ക രക്തത്താലെന്നെ ശുദ്ധ രക്തത്താലെന്നെ
സിദ്ധനാക്കിടുകാത്മാവിനാലെന്നെ
ദിവ്യാത്മാവിനാലെന്നെ
Shuddhamaakka rakthathaal enne shuddha rakthathaal enne
Siddhanakkiduka aathmaavinaal enne divyaathmaavinaal enne

Vaazhthunne Enneshu Raajane Lyrics Song Chords PPT -വാഴ്ത്തുന്നേ എൻ യേശുരാജനെ Lyrics in Malayalam and English
വാഴ്ത്തുന്നേ എൻ യേശുരാജനെ സർവ്വകാലവും
കീർത്തിക്കുന്നു വൻകൃപകളോർത്തു നന്ദിയായ്
I praise my Jesus my King at all times
I sing with gratitude remembering His great grace
വാഴ്ത്തുന്നേ എൻ യേശുരാജനെ
വാഴ്ത്തുന്നേ എൻ യേശുരാജനെ
I praise my Jesus my King
I praise my Jesus my King
എൻ പാപം പേറി വൻക്രൂശിലേറി
എൻ പാപം തീർത്തു നീ നിൻ ശാപമൃത്യുവാൽ
You bore my sins and climbed the mighty cross
You finished my sin by Your cursed death
എന്നെ വീണ്ടെടുത്ത സ്നേഹദീപമേ ദൈവ സ്നേഹദീപമേ
സ്വന്തമാക്കിയ നിൻ സ്നേഹമോർത്തു ഞാൻ പാടും ജീവനാളെല്ലാം
O lamp of love who redeemed me divine lamp of love
Remembering Your love I will sing all my life
സ്വർഗ്ഗീയനോട് എന്നെയിണയ്ക്കയും
നിൻ ജീവൻ മൂലമായ് തൻ പുത്രനാക്കിയും
You joined me with the heavenly Father
Through Your life You made me His child
നീയെൻ ജ്ഞാനം നീതി ശുദ്ധിയും ദിവ്യ സമാധാനവും
വീണ്ടെടുപ്പുമായതോർത്തു നന്ദിയായ് സ്തുതി പാടും
You are my wisdom righteousness purity and divine peace
Remembering my redemption I sing praise with thanks
മരുവാസമാകവെ ആശ്വാസമേതുമേ
കാണാതുഴന്നു ഞാൻ പാരം തളർന്നിതാ
When my life felt like a desert with no comfort
I wandered unseen and grew weary
കൂട്ടുകാരും ഇല്ലാശ്വാസമായ് എനിക്കില്ലാശ്വാസമായ്
കർത്തനേശുവിൻ സഖിത്വമുള്ള ഞാൻ എന്തു പാരിൽ ക്ഷീണിപ്പാൻ
No companions no comfort for me
With Jesus as my friend why should I ever grow weak
എന്നുള്ളമാകവേ പ്രിയനോടു ചേരുവാൻ
കൊതിച്ചിടുന്നധികമായ് പൊൻമുഖം കാണുവാൻ
My heart longs deeply to unite with my Beloved
I desire greatly to see His golden face
എന്നെൻ കണ്ണുനീരകന്നു വാഴും ഞാൻ വിണ്ണിലങ്ങു വാഴും ഞാൻ
ആ സ്വർഗ്ഗീയദിനം എന്നു കാണും ഞാൻ നാഥാ എന്നു കാണും ഞാൻ
My tears will be wiped away and I will live in heaven
When will I see that heavenly day O Lord
പരിശോധനകളെ തരണം ചെയ്തക്കരെ
പരിശുദ്ധനന്തികെ പരിചോടു ചേരുവാൻ
After crossing over all trials
To stand joyfully before the Holy One
ശുദ്ധമാക്ക രക്തത്താലെന്നെ ശുദ്ധ രക്തത്താലെന്നെ
സിദ്ധനാക്കിടുകാത്മാവിനാലെന്നെ ദിവ്യാത്മാവിനാലെന്നെ
Cleanse me by the precious blood
Prepare me by the Holy Spirit

Tags
വാഴ്ത്തുന്നേ എൻ യേശുരാജനെ , Vaazhthunne Enneshu Raajane ,വാഴ്ത്തുന്നേ എൻ യേശുരാജനെ ,Vaazhthunne Enneshu Raajane Lyrics Song Chords PPT- വാഴ്ത്തുന്നേ എൻ യേശുരാജനെ