Vaazhtthunnu Njaan Athyunnathane Lyrics Song Chords PPT - വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്

യേശു നാഥാ നീ എൻ ദൈവം
യേശു നാഥാ നീ എൻ ആശ്രയം
യേശു നാഥാ നീ എൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ

സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
സ്തുത്യo തൻ നാഥന്റെ കരവിരുത്
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്

കീർത്തിക്കും ഞാൻ എന്നേശുപര
കർത്തനു തുല്യനായി ആരുമില്ല
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്

Print & View Presenter

Vaazhtthunnu Njaan Athyunnathane Lyrics Song Chords PPT - വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ Lyrics in Manglish

Vazhthunnu njan athyunnathane
Vaanavum bhoomiyum chamachavane
Mahimayin prabhu thaan mahathvathin yogyan
Maanavum pukazhchayum Yeshuvin

Yeshu Naatha nee en Daivam
Yeshu Naatha nee en aashrayam
Yeshu Naatha nee en shailavum
Ente kottayum nee maathrame

Sthuthikkunnu njan mahonnathane
Sthuthyam than Naathante karaviruthu
Mahimayin prabhu thaan mahathvathin yogyan
Maanavum pukazhchayum Yeshuvin

Keerthikkum njan Yeshupara
Karthanu thulyanaayi aarumilla
Mahimayin prabhu thaan mahathvathin yogyan
Maanavum pukazhchayum Yeshuvin

Vaazhtthunnu Njaan Athyunnathane Lyrics Song Chords PPT - വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ Lyrics in Malayalam and Manglish

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
Vazhthunnu njan athyunnathane
Vaanavum bhoomiyum chamachavane
Mahimayin prabhu thaan mahathvathin yogyan
Maanavum pukazhchayum Yeshuvin

യേശു നാഥാ നീ എൻ ദൈവം
യേശു നാഥാ നീ എൻ ആശ്രയം
യേശു നാഥാ നീ എൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ
Yeshu Natha nee en Daivam
Yeshu Natha nee en aashrayam
Yeshu Natha nee en shailavum
Ente kottayum nee maathrame

സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
സ്തുത്യം തൻ നാഥന്റെ കരവിരുത്
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
Sthuthikkunnu njan mahonnathane
Sthuthyam than Naathante karaviruthu
Mahimayin prabhu thaan mahathvathin yogyan
Maanavum pukazhchayum Yeshuvin

കീർത്തിക്കും ഞാൻ യേശുപര
കർത്തനു തുല്യനായി ആരുമില്ല
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
Keerthikkum njan Yeshupara
Karthanu thulyanaayi aarumilla
Mahimayin prabhu thaan mahathvathin yogyan
Maanavum pukazhchayum Yeshuvin

Vaazhtthunnu Njaan Athyunnathane Lyrics Song Chords PPT - വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ Lyrics in Malayalam and English

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
I praise the Most High
Who rules over heaven and earth
The Lord of glory is worthy of honor
Honor and praise be to Jesus

യേശു നാഥാ നീ എൻ ദൈവം
യേശു നാഥാ നീ എൻ ആശ്രയം
യേശു നാഥാ നീ എൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ
Jesus, Lord, You are my God
Jesus, Lord, You are my refuge
Jesus, Lord, You are my rock
My fortress is only You

സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
സ്തുത്യം തൻ നാഥന്റെ കരവിരുത്
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
I worship the Most Exalted One
Praise belongs to the Lord’s mighty hand
The Lord of glory is worthy of honor
Honor and praise be to Jesus

കീർത്തിക്കും ഞാൻ യേശുപര
കർത്തനു തുല്യനായി ആരുമില്ല
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
I will glorify Jesus alone
None is equal to the Lord
The Lord of glory is worthy of honor
Honor and praise be to Jesus

Tags

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ , Vaazhtthunnu Njaan Athyunnathane, വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ ,Vaazhtthunnu Njaan Athyunnathane Lyrics Song Chords PPT- വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create