Vagdhathathin Samayamanithu Lyrics Song Chords PPT- വാഗ്ദത്തത്തിൻ സമയമാണിത്

വാഗ്ദത്തത്തിൻ സമയമാണിത്
മഹത്വത്തിന്റെ ദിനങ്ങളാണിത് (2)
യാക്കോബ് യിസ്രായേലായി മാറും
ഇടയൻ രാജാവായി എഴുന്നേൽക്കും (2)
ഹാല്ലേലുയ്യ... (2)

ആരുമില്ലാതേകനാകുമ്പോൾ
മരണനിഴലിൻ ഭീതി ഏറുമ്പോൾ (2)
അസ്ഥി സൈന്യമായി നിവർന്നീടും
മഹത്വം ദേശത്തിൽ വിളങ്ങീടും (2)
പരിശുദ്ധ റൂഹ... (2)

പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ
പാപനുകത്തിൻ തോൽവിയേറ്റ നാൾ (2)
നീക്കി അടിമയെന്ന നാമം
നൽകി പുത്രത്വത്തിൻ അവകാശം (2)
അബ്ബാ പിതാവേ... (2)

Print & View Presenter

Vagdhathathin Samayamanithu Lyrics Song Chords PPT- വാഗ്ദത്തത്തിൻ സമയമാണിത് Lyrics in Manglish

Vaagdhathathin samayamaanithu
Mahathwaththinte dhinangalaanithu (2)

Yaakkob Yisraayelaayi maarum
Idayan raajaavaayi ezhunnelkkum (2)

Halleluya... (2)

Aarumillaathēkanākumpol
Marananizhalin bheethi ēṛumpol (2)

Asthi sainyamaayi nivarneedum
Mahathwam desaththil vilangeedum (2)

Parishuddha Rooh... (2)

Poya dhinangal kannuneer vazhikal
Paapanukaththin tholviyetta naal (2)

Neekki adimayenna naamam
Nalkki puthrathwaththin avakaasham (2)

Abba Pithaave... (2)

Vagdhathathin Samayamanithu Lyrics Song Chords PPT- വാഗ്ദത്തത്തിൻ സമയമാണിത് Lyrics in Malayalam and Manglish

വാഗ്ദത്തത്തിൻ സമയമാണിത്
മഹത്വത്തിന്റെ ദിനങ്ങളാണിത്
Vaagdhathathin samayamaanithu
Mahathwaththinte dinamgalaanithu

യാക്കോബ് യിസ്രായേലായി മാറും
ഇടയൻ രാജാവായി എഴുന്നേൽക്കും
Yaakkob Yisrayelaayi maarum
Idayan raajaavaayi ezhunnelkkum

ആരുമില്ലാതേകനാകുമ്പോൾ
മരണനിഴലിൻ ഭീതി ഏറുമ്പോൾ
Aarumillaathaekanaakumbol
Marananizhalin bheethi eerumbol

അസ്ഥി സൈന്യമായി നിവർന്നീടും
മഹത്വം ദേശത്തിൽ വിളങ്ങീടും
Asthi sainyamaayi nivarnneedum
Mahathwam desathil vilangneedum

പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ
പാപനുകത്തിൻ തോൽവിയേറ്റ നാൾ
Poya dinamgal kannuneer vazhikal
Paapanukaththin tholvi yetta naal

നീക്കി അടിമയെന്ന നാമം
നൽകി പുത്രത്വത്തിൻ അവകാശം
Neekki adimayenna naamam
Nalkki puthrathwaththin avakaasham

അബ്ബാ പിതാവേ...
Abba Pithaave...

Vagdhathathin Samayamanithu Lyrics Song Chords PPT- വാഗ്ദത്തത്തിൻ സമയമാണിത് Lyrics in Malayalam and English

വാഗ്ദത്തത്തിൻ സമയമാണിത്
മഹത്വത്തിന്റെ ദിനങ്ങളാണിത്
This is the time of the promise,
These are the days of glory.

യാക്കോബ് യിസ്രായേലായി മാറും
ഇടയൻ രാജാവായി എഴുന്നേൽക്കും
Jacob will be transformed into Israel,
The Shepherd will rise as King.

ഹാല്ലേലുയ്യ... (2)
Hallelujah... (2)
Hallelujah... (2)
Hallelujah... (2)

ആരുമില്ലാതേകനാകുമ്പോൾ
മരണനിഴലിൻ ഭീതി ഏറുമ്പോൾ
When one becomes lonely with no one beside,
And the fear of death's shadow intensifies,

അസ്ഥി സൈന്യമായി നിവർന്നീടും
മഹത്വം ദേശത്തിൽ വിളങ്ങീടും
Dry bones will rise as a mighty army,
And glory will shine in the land.

പരിശുദ്ധ റൂഹ... (2)
Parishudha Rooh... (2)
Holy Spirit... (2)
Holy Spirit... (2)

പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ
പാപനുകത്തിൻ തോൽവിയേറ്റ നാൾ
The past days were paths of tears,
Days marked by defeat in sinful desire.

നീക്കി അടിമയെന്ന നാമം
നൽകി പുത്രത്വത്തിൻ അവകാശം
He removed the name "slave",
And gave the right of sonship.

അബ്ബാ പിതാവേ... (2)
Abba Pithaave... (2)
Abba Father... (2)
Abba Father... (2)

Tags

വാഗ്ദത്തത്തിൻ സമയമാണിത് , Vagdhathathin Samayamanithu, വാഗ്ദത്തത്തിൻ സമയമാണിത് ,Vagdhathathin Samayamanithu Lyrics Song Chords PPT - വാഗ്ദത്തത്തിൻ സമയമാണിത്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create