Vakkutatangal Ennil Lyrics Song Chords PPT-വക്കുടതങ്ങൾ എന്നിൽ നിറയെരുതേ

ബന്ധനങ്ങൾ എന്നിൽ നിറയരുതേ
നിറവിന്റെ കലശങ്ങൾ ഒഴുകിയൊഴുകട്ടെ
ശത്രുക്കളുടെ മുമ്പിൽ വിരുന്നൊരുക്കി
എന്നെ ഉയർത്തിയവൻ യേശുവേ

യഹോവേ റാഫാ – എന്റെ സൗഖ്യദായകൻ
എന്നെ ഉയർത്തിയവൻ എന്റെ യേശു
യഹോവേ റാഫാ – എന്റെ സൗഖ്യദായകൻ
പേര് വിളിച്ചു ചേർത്തവൻ എന്റെ യേശു

ബന്ധനങ്ങൾ എന്നിൽ നിറയരുതേ
അവകാശമുള്ളവൻ മരണമടക്കിയതാൽ
എനിക്കെതിരേ ഉയരുന്ന ആയുധമൊന്നും
ഒരുനാളും ഫലിക്കയില്ല

പരിശുദ്ധ വിളിയാൽ എന്നെ തിരഞ്ഞെടുത്തു
എന്റെ ശക്തിയാലല്ല ഇതെല്ലാം
ദുഷ്ടതയുടെ ഒന്നും എനിക്കെതിരെ നടക്കയില്ല
ഞാൻ ഒരിക്കലും ലജ്ജിക്കയില്ല

Print & View Presenter

Vakkutatangal Ennil Lyrics Song Chords PPT-വക്കുടതങ്ങൾ എന്നിൽ നിറയെരുതേ Lyrics in Manglish

Bandhanangal ennil nirayaruthe
Niravinte kalashangal ozhukiyozhukatte
Shathrukkalude mumpil virunnu orukki
Enne uyarthiyavan Yeshuve

Yahove Rafa – ente soukhyadayakan
Enne uyarthiyavan ente Yeshu
Yahove Rafa – ente soukhyadayakan
Per vilichu cherthavan ente Yeshu

Bandhanangal ennil nirayaruthe
Avakasha mullavan maranamadakkiyathal
Enikkethire uyarunna aayudhamonnum
Orunalum phalikkayilla

Parishuddha viliyal enne thiranjeduthu
Ente shakthiyalalla ith ellam
Dushtathayude onnum enikkethire nadakkayilla
Njan orikkalum lajjikkayilla

Vakkutatangal Ennil Lyrics Song Chords PPT-വക്കുടതങ്ങൾ എന്നിൽ നിറയെരുതേ Lyrics in Malayalam and Manglish

ബന്ധനങ്ങൾ എന്നിൽ നിറയരുതേ
നിറവിന്റെ കലശങ്ങൾ ഒഴുകിയൊഴുകട്ടെ
ശത്രുക്കളുടെ മുമ്പിൽ വിരുന്നൊരുക്കി
എന്നെ ഉയർത്തിയവൻ യേശുവേ
Bandhanangal ennil nirayaruthe
Niravinte kalashangal ozhukiyozhukatte
Shathrukkalude mumpil virunnu orukki
Enne uyarthiyavan Yeshuve

യഹോവേ റാഫാ – എന്റെ സൗഖ്യദായകൻ
എന്നെ ഉയർത്തിയവൻ എന്റെ യേശു
യഹോവേ റാഫാ – എന്റെ സൗഖ്യദായകൻ
പേര് വിളിച്ചു ചേർത്തവൻ എന്റെ യേശു
Yahove Rafa – ente soukhyadayakan
Enne uyarthiyavan ente Yeshu
Yahove Rafa – ente soukhyadayakan
Per vilichu cherthavan ente Yeshu

ബന്ധനങ്ങൾ എന്നിൽ നിറയരുതേ
അവകാശമുള്ളവൻ മരണമടക്കിയതാൽ
എനിക്കെതിരേ ഉയരുന്ന ആയുധമൊന്നും
ഒരുനാളും ഫലിക്കയില്ല
Bandhanangal ennil nirayaruthe
Avakasha mullavan maranamadakkiyathal
Enikkethire uyarunna aayudhamonnum
Orunalum phalikkayilla

പരിശുദ്ധ വിളിയാൽ എന്നെ തിരഞ്ഞെടുത്തു
എന്റെ ശക്തിയാലല്ല ഇതെല്ലാം
ദുഷ്ടതയുടെ ഒന്നും എനിക്കെതിരെ നടക്കയില്ല
ഞാൻ ഒരിക്കലും ലജ്ജിക്കയില്ല
Parishuddha viliyal enne thiranjeduthu
Ente shakthiyalalla ith ellam
Dushtathayude onnum enikkethire nadakkayilla
Njan orikkalum lajjikkayilla

Vakkutatangal Ennil Lyrics Song Chords PPT-വക്കുടതങ്ങൾ എന്നിൽ നിറയെരുതേ Lyrics in Malayalam and English

ബന്ധനങ്ങൾ എന്നിൽ നിറയരുതേ
നിറവിന്റെ കലശങ്ങൾ ഒഴുകിയൊഴുകട്ടെ
ശത്രുക്കളുടെ മുമ്പിൽ വിരുന്നൊരുക്കി
എന്നെ ഉയർത്തിയവൻ യേശുവേ
Let no chains remain within me
Let the vessels of fullness overflow
You prepared a feast before my enemies
Jesus, You are the One who lifted me up

യഹോവേ റാഫാ – എന്റെ സൗഖ്യദായകൻ
എന്നെ ഉയർത്തിയവൻ എന്റെ യേശു
യഹോവേ റാഫാ – എന്റെ സൗഖ്യദായകൻ
പേര് വിളിച്ചു ചേർത്തവൻ എന്റെ യേശു
Jehovah Rapha – my Healer
My Jesus is the One who raised me
Jehovah Rapha – my Healer
My Jesus is the One who called me by name

ബന്ധനങ്ങൾ എന്നിൽ നിറയരുതേ
അവകാശമുള്ളവൻ മരണമടക്കിയതാൽ
എനിക്കെതിരേ ഉയരുന്ന ആയുധമൊന്നും
ഒരുനാളും ഫലിക്കയില്ല
Let no chains remain within me
For the rightful One conquered even death
No weapon formed against me
Will ever prosper

പരിശുദ്ധ വിളിയാൽ എന്നെ തിരഞ്ഞെടുത്തു
എന്റെ ശക്തിയാലല്ല ഇതെല്ലാം
ദുഷ്ടതയുടെ ഒന്നും എനിക്കെതിരെ നടക്കയില്ല
ഞാൻ ഒരിക്കലും ലജ്ജിക്കയില്ല
By a holy calling, You chose me
None of this is by my own strength
No evil shall succeed against me
I will never be put to shame

Tags

വക്കുടതങ്ങൾ എന്നിൽ നിറയെരുതേ ,Vakkutatangal Ennil,വക്കുടതങ്ങൾ എന്നിൽ നിറയെരുതേ ,Vakkutatangal Ennil Lyrics Song Chords PPT-വക്കുടതങ്ങൾ എന്നിൽ നിറയെരുതേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create