Vann Kripa Lyrics Song Chords PPT-ഞാൻ കാണുന്നു യേശുവേ

ഞാൻ കാണുന്നു യേശുവേ
കാൽവറിക്കുന്നിന്മേൽ
പാപത്തിൻ വിലയെ
ഹാ എന്തൊരു ത്യാഗമേ
നിൻ രക്തം ഈയെന്നെ
വീണ്ടതാം കൃപയേ

യേശുവേ എൻ യേശുവേ
എല്ലാ മഹത്വവും മാനവും നിനക്കേ
എൻ പാപങ്ങൾ പോക്കി
ആ സ്വർഗത്തെ നൽകി
കൃപയേ വൻകൃപയേ

ഞാൻ ഘോഷിക്കും എന്നെന്നും
യേശുവിൻ വിജയം
എനിക്കില്ലാ മരണം
എല്ലാ തകർച്ചകൾക്കും മേൽ
വാഴുന്നൊരാ നാമം
മൃതിയെവെന്ന നാമം

താതാ നിൻ ഹിതം പൂർണമായി
മഹിമയിൽ വാഴുന്നു
പ്രിയനാം നിൻ പുത്രൻ
ഹല്ലേലുയ എൻ രാജാവിന്
യോഗ്യൻ നീ മാത്രമേ
അങ്ങേക്കാരാധന

Print & View Presenter

Vann Kripa Lyrics Song Chords PPT-ഞാൻ കാണുന്നു യേശുവേ Lyrics in Manglish

Njan kaanunnu Yesuve
Kalvarikkunnimel
Paapathin vilaye
Ha enthoru thyaagame

Nin raktham eeyenne
Veendathaam krupaye
Yesuve en Yesuve
Ella mahathwavum maanavum ninakke

En paapangal pokki
Aa swargathhe nalki
Krupaye vankrupaye
Njan ghoshikkum ennennum

Yesuvin vijayam
Enikkilla maranam
Ella thakarachakalkkum mel
Vaazhunora naamam

Mrithiyevenna naamam
Thatha nin hitam poornamaayi
Mahimayil vaazhunna
Priyanam nin putran

Halleluya en raajavinu
Yogyan nee maatrame
Angekaaradhana

Vann Kripa Lyrics Song Chords PPT-ഞാൻ കാണുന്നു യേശുവേ Lyrics in Malayalam and Manglish

ഞാൻ കാണുന്നു യേശുവേ
കാൽവറിക്കുന്നിന്മേൽ
Njan kaanunnu Yesuve
Kalvarikkunnimel

പാപത്തിൻ വിലയെ
ഹാ എന്തൊരു ത്യാഗമേ
Paapathin vilaye
Ha enthoru thyaagame

നിൻ രക്തം ഈയെന്നെ
വീണ്ടതാം കൃപയേ
Nin raktham eeyenne
Veendathaam krupaye

യേശുവേ എൻ യേശുവേ
എല്ലാ മഹത്വവും മാനവും നിനക്കേ
Yesuve en Yesuve
Ella mahathwavum maanavum ninakke

എൻ പാപങ്ങൾ പോക്കി
ആ സ്വർഗത്തെ നൽകി
En paapangal pokki
Aa swargathhe nalki

കൃപയേ വൻകൃപയേ
ഞാൻ ഘോഷിക്കും എന്നെന്നും
Krupaye vankrupaye
Njan ghoshikkum ennennum

യേശുവിൻ വിജയം
എനിക്കില്ലാ മരണം
Yesuvin vijayam
Enikkilla maranam

എല്ലാ തകർച്ചകൾക്കും മേൽ
വാഴുന്നൊരാ നാമം
Ella thakarachakalkkum mel
Vaazhunora naamam

മൃതിയെവെന്ന നാമം
താതാ നിൻ ഹിതം പൂർണമായി
Mrithiyevenna naamam
Thatha nin hitam poornamaayi

മഹിമയിൽ വാഴുന്നു
പ്രിയനാം നിൻ പുത്രൻ
Mahimayil vaazhunna
Priyanam nin putran

ഹല്ലേലുയ എൻ രാജാവിന്
യോഗ്യൻ നീ മാത്രമേ
Halleluya en raajavinu
Yogyan nee maatrame

അങ്ങേക്കാരാധന
Angekaaradhana

Vann Kripa Lyrics Song Chords PPT-ഞാൻ കാണുന്നു യേശുവേ Lyrics in Malayalam and English

ഞാൻ കാണുന്നു യേശുവേ
കാൽവറിക്കുന്നിന്മേൽ
I see You Jesus
Upon the cross

പാപത്തിൻ വിലയെ
ഹാ എന്തൊരു ത്യാഗമേ
The price of sin
Oh what a sacrifice

നിൻ രക്തം ഈയെന്നെ
വീണ്ടതാം കൃപയേ
Your blood has saved me
Grace flowing over me

യേശുവേ എൻ യേശുവേ
എല്ലാ മഹത്വവും മാനവും നിനക്കേ
Jesus my Jesus
All glory and honor to You

എൻ പാപങ്ങൾ പോക്കി
ആ സ്വർഗത്തെ നൽകി
My sins are washed away
Heaven You have given me

കൃപയേ വൻകൃപയേ
ഞാൻ ഘോഷിക്കും എന്നെന്നും
Grace infinite and mighty
I will proclaim forever

യേശുവിൻ വിജയം
എനിക്കില്ലാ മരണം
The victory of Jesus
Death has no hold on me

എല്ലാ തകർച്ചകൾക്കും മേൽ
വാഴുന്നൊരാ നാമം
Above all destruction
A name that will reign

മൃതിയെവെന്ന നാമം
താതാ നിൻ ഹിതം പൂർണമായി
The name over death
Father Your will is fulfilled

മഹിമയിൽ വാഴുന്നു
പ്രിയനാം നിൻ പുത്രൻ
In glory He reigns
Your beloved Son

ഹല്ലേലുയ എൻ രാജാവിന്
യോഗ്യൻ നീ മാത്രമേ
Hallelujah to my King
Only You are worthy

അങ്ങേക്കാരാധന
Worthy of all worship
Forever I will praise You

Tags

ഞാൻ കാണുന്നു യേശുവേ ,Vann Kripa,ഞാൻ കാണുന്നു യേശുവേ ,Vann Kripa Lyrics Song Chords PPT-ഞാൻ കാണുന്നു യേശുവേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create