Vanna Vazhikal Onnortthitumpol Lyrics Song Chords PPT - വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ

വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ
ഇന്നയോളം നടത്തിയ നാഥാ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരുതലിൽ വഹിച്ചവനെ

ബഹുദൂരം മുന്നോട്ടു പോകാൻ
ബലം നൽകി നീ നടത്തി
തളർന്നോരോ നേരത്തിലെല്ലാം
തവ കരങ്ങൾ ആശ്വാസമായ്

ഓടി മറയും നാളുകൾ എല്ലാം
ഓർപ്പിക്കുന്നു നിൻ കാരുണ്യം
ഓരോ ജീവിത നിമിഷങ്ങൾ എല്ലാം
ഓതിടുന്നു തവ സാന്നിധ്യം

മനോവ്യധകൾ നീ എന്നും കണ്ടു
മനസ്സലിഞ്ഞു ദയ കാട്ടി നീ
ഇരുളേറും പാതയിലെല്ലാം
ഇതുവരെയും താങ്ങിയല്ലോ

Print & View Presenter

Vanna Vazhikal Onnortthitumpol Lyrics Song Chords PPT - വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ Lyrics in Manglish

Vanna vazhikal onnorthidumpol
Innayolam nadathiya Naatha
Nandiyallathillonnumilla
Ennum karuthalil vahichavane

Bahudooram munnotu pokan
Balam nandi nee nadathi
Thalarnnoro nerathilellam
Tha karangal aashwasamay

Odi marayum naalukal ellam
Orppikkunnu nin karunyam
Oro jeevitha nimishangal ellam
Othidunnu tha sannidhyam

Manovyadhakal nee ennum kandu
Manassalinju daya kaatti nee
Iruleyrum paathayilellam
Ithuvareyum thangiyallo

Vanna Vazhikal Onnortthitumpol Lyrics Song Chords PPT - വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ Lyrics in Malayalam and Manglish

വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ
ഇന്നയോളം നടത്തിയ നാഥാ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരുതലിൽ വഹിച്ചവനെ
Inn vazhikal onnoorthidumpol
Innayolam nadathiya Naatha
Nandiyallathillonnumilla
Ennum karuthalil vahichavane

ബഹുദൂരം മുന്നോട്ടു പോകാൻ
ബലം നൽകി നീ നടത്തി
തളർന്നോരോ നേരത്തിലെല്ലാം
തവ കരങ്ങൾ ആശ്വാസമായ്
Bahudooram munnotu pokan
Balam nandi nee nadathi
Thalarnnoro nerathilellam
Tha karangal aashwasamay

ഓടി മറയും നാളുകൾ എല്ലാം
ഓർപ്പിക്കുന്നു നിൻ കാരുണ്യം
ഓരോ ജീവിത നിമിഷങ്ങൾ എല്ലാം
ഓതിടുന്നു തവ സാന്നിധ്യം
Odi marayum naalukal ellam
Orppikkunnu nin karunyam
Oro jeevitha nimishangal ellam
Othidunnu tha sannidhyam

മനോവ്യധകൾ നീ എന്നും കണ്ടു
മനസ്സലിഞ്ഞു ദയ കാട്ടി നീ
ഇരുളേറും പാതയിലെല്ലാം
ഇതുവരെയും താങ്ങിയല്ലോ
Manovyadhakal nee ennum kandu
Manassalinju daya kaatti nee
Iruleyrum paathayilellam
Ithuvareyum thangiyallo

Vanna Vazhikal Onnortthitumpol Lyrics Song Chords PPT - വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ Lyrics in Malayalam and English

വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ
ഇന്നയോളം നടത്തിയ നാഥാ
When I remember the paths You led me through
Lord all that You have done till now

നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരുതലിൽ വഹിച്ചവനെ
There is nothing without thanks
For You who always carried me with care

ബഹുദൂരം മുന്നോട്ടു പോകാൻ
ബലം നൽകി നീ നടത്തി
To go far ahead You gave me strength
You empowered me every step

തളർന്നോരോ നേരത്തിലെല്ലാം
തവ കരങ്ങൾ ആശ്വാസമായ്
In every moment I felt weak
Your hands became my comfort

ഓടി മറയും നാളുകൾ എല്ലാം
ഓർപ്പിക്കുന്നു നിൻ കാരുണ്യം
All the days that rush and fade away
I remember Your mercy

ഓരോ ജീവിത നിമിഷങ്ങൾ എല്ലാം
ഓതിടുന്നു തവ സാന്നിധ്യം
Every single moment of my life
Flows with Your presence

മനോവ്യധകൾ നീ എന്നും കണ്ടു
മനസ്സലിഞ്ഞു ദയ കാട്ടി നീ
You always saw my inner struggles
You understood and showed compassion

ഇരുളേറും പാതയിലെല്ലാം
ഇതുവരെയും താങ്ങിയല്ലോ
In all the dark paths
You have been my support till now

Tags

വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ , Vanna Vazhikal Onnortthitumpol, വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ ,Vanna Vazhikal Onnortthitumpol Lyrics Song Chords PPT- വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create