Vazhtheduka vazhtheduka Lyrics Song Chords PPT -വാഴ്ത്തീടുക വാഴ്ത്തീടുക

വാഴ്ത്തീടുക വാഴ്ത്തീടുക വാഴ്ത്തീടുകെൻ മനമേ
കരുണയും കൃപയും നിറഞ്ഞവനാം
യേശുവേ വാഴ്ത്തീടുക

നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും
എന്നെ കരകയറ്റി എന്നെ വീണ്ടെടുത്തു
എന്റെ ഗമനത്തെ സ്ഥിരമാക്കി

ദൈവം തന്നെ സ്നേഹിക്കുന്നോർക്ക്
ഒരുക്കും നന്മകളെ
കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല
ഒരു ഹൃദയമതറിയുന്നില്ല

Print & View Presenter

Vazhtheduka vazhtheduka Lyrics Song Chords PPT -വാഴ്ത്തീടുക വാഴ്ത്തീടുക Lyrics in Manglish

Vaazhtheeduka vaazhtheeduka vaazhtheeduken maname
Karunayum kripayum niranjavanam
Yeshuve vaazhtheeduka

Naashakaramaaya kuzhiyil ninnum
Kuzhanja chetil ninnum
Enne karakayatti enne veendeduthu
Ente gamanatheyum sthiram aakki

Daivam thanne snehikkunnorkku
Orukkum nanmakale
Kannu kandittilla chevi kettittilla
Oru hridhayamathariyunnilla

Vazhtheduka vazhtheduka Lyrics Song Chords PPT -വാഴ്ത്തീടുക വാഴ്ത്തീടുക Lyrics in Malayalam and Manglish

വാഴ്ത്തീടുക വാഴ്ത്തീടുക വാഴ്ത്തീടുകെൻ മനമേ
കരുണയും കൃപയും നിറഞ്ഞവനാം
യേശുവേ വാഴ്ത്തീടുക
യേശുവേ വാഴ്ത്തീടുക
Vaazhtheeduka vaazhtheeduka vaazhtheeduken maname
Karunayum kripayum niranjavanam
Yeshuve vaazhtheeduka
Yeshuve vaazhtheeduka

നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും
എന്നെ കരകയറ്റി എന്നെ വീണ്ടെടുത്തു
എന്റെ ഗമനത്തെ സ്ഥിരമാക്കി
Naashakaramaaya kuzhiyil ninnum
Kuzhanja chettil ninnum
Enne karakayatti enne veendeduthu
Ente gamanaththe sthiramaakki

ദൈവം തന്നെ സ്നേഹിക്കുന്നോർക്ക്
ഒരുക്കും നന്മകളെ
കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല
ഒരു ഹൃദയമതറിയുന്നില്ല
Daivam thanne snehikkunnorkku
Orukkum nanmakale
Kannu kandittilla chevi kettittilla
Oru hridhayamathariyunnilla

Vazhtheduka vazhtheduka Lyrics Song Chords PPT -വാഴ്ത്തീടുക വാഴ്ത്തീടുക Lyrics in Malayalam and English

വാഴ്ത്തീടുക വാഴ്ത്തീടുക വാഴ്ത്തീടുകെൻ മനമേ
കരുണയും കൃപയും നിറഞ്ഞവനാം
യേശുവേ വാഴ്ത്തീടുക
യേശുവേ വാഴ്ത്തീടുക
Praise him praise him praise him O my soul
Full of mercy and grace is he
Praise Jesus
Praise Jesus

നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും
എന്നെ കരകയറ്റി എന്നെ വീണ്ടെടുത്തു
എന്റെ ഗമനത്തെ സ്ഥിരമാക്കി
From the pit of destruction
From the miry clay
He lifted me up and redeemed me
He made my path firm

ദൈവം തന്നെ സ്നേഹിക്കുന്നോർക്ക്
ഒരുക്കും നന്മകളെ
കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല
ഒരു ഹൃദയമതറിയുന്നില്ല
The good things God prepares
For those who love him
No eye has seen
No heart has known

എന്റെ വായിൽ പുതുഗീതം തന്നു
സ്തുതിയുടെ ഗാനമവൻ
അനേകർ കണ്ടു ഭയപ്പെട്ടു
കർത്താവിൽ ആശ്രയിച്ചു
He put a new song in my mouth
A song of praise to God
Many saw and feared
And trusted in the Lord

Tags

വാഴ്ത്തീടുക വാഴ്ത്തീടുക, Vazhtheduka vazhtheduka ,വാഴ്ത്തീടുക വാഴ്ത്തീടുക ,Vazhtheduka vazhtheduka Lyrics Song Chords PPT-വാഴ്ത്തീടുക വാഴ്ത്തീടുക

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create