Vazhthi Sthuthikkum Ennum Lyrics Song Chords PPT - വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ

വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ
എന്റെ താഴ്ചയിൽ ഓർത്ത ഈശനേ

1 വർണ്ണിച്ചീടാനെനിക്കെന്റെ നാവുപോരായെ
എണ്ണിത്തീർത്തിടാമോ അവൻ ചെയ്തത്
ആയിരമായ് സ്തുതിച്ചീടുന്നേ
ആനന്ദഹസ്തങ്ങളെ ഉയർത്തി;-

2 പാപശാപരോഗമായതെന്റെ ഭീതിയാൽ
നാശഗർത്തത്തിൽ പതിക്കും നേരത്തിൽ
സ്നേഹ ഹസ്തം നീട്ടിയെന്നെ
നിൻ തിരു രാജ്യത്തിലാക്കിയല്ലോ

3 ചേറ്റിലല്ലയോ കിടന്നതോർത്തുനോക്കിയാൽ
നാറ്റമല്ലയോ വമിച്ചതെൻ ജീവിതം
മാറ്റിയല്ലോ എൻ ജീവിതത്തെ
മാറ്റമില്ലാത്ത നിന്റെ കൃപയാൽ;-

4 പാപികളെ തേടിവന്ന യേശുരക്ഷകൻ
പാപമില്ലാ ശുദ്ധർക്കായിതാ വരുന്നേ
വരവിൻ ദിനം അതിസമീപം
വരവിൻ പ്രത്യാശയാൽ നിറഞ്ഞിടാമേ;-

5 അല്ലൽ തിങ്ങും ജീവിതത്തിൽ ഞാൻ വസിച്ചപ്പോൾ
വല്ലഭാ നിൻ സ്നേഹമെന്നിൽ ഊറ്റിയല്ലോ
ജയഗീതം പാടീടുവാൻ നിൻ ജയം
നീ എനിക്കേകിയല്ലോ;-

Print & View Presenter

Vazhthi Sthuthikkum Ennum Lyrics Song Chords PPT - വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ Lyrics in Manglish

Vaazhthi sthuthikkumenname njan
Ente thaazhchayil oortha Eeshane

1.
Varnnicheedaanenikkennte naavuporaaye
Enniththeerthidaamo avan cheythathu
Aayiramaay sthuthicheedunne
Aanandahasthangale uyarthi

2.
Paapashaaparogamaayathente bheethiyaal
Naashagarthathil pathikkum nerathil
Sneha hastham neettiyenne
Nin thiru raajyathilakkiyallo

3.
Chetthilallayo kidannathoorthunokkayaal
Naattamallayo vamichathen jeevitham
Maattiyaallo en jeevithathe
Maattamillaatha ninte kripayaal

4.
Paapikale thedivanna Yeshu rakshakan
Paapamillaa shuddharkaayithaa varunne
Varavin dinam athisameepam
Varavin prathyashayaal niranjidame

5.
Allal thingum jeevithathil njan vasichappol
Vallabhaa nin snehamenthil oottiyallo
Jayageetham paadeeduvaan nin jayam
Nee enikkeekkiyallo

Vazhthi Sthuthikkum Ennum Lyrics Song Chords PPT - വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ Lyrics in Malayalam and Manglish

വാഴ്ത്തി സ്തുതിക്കെന്നും ഞാൻ
എന്റെ താഴ്ചയിൽ ഓർത്ത ഈശനേ
Vaazhthi sthuthikkendumen njan
Ente thaazhchayil orthu Eeshane

1
വർണ്ണിച്ചീടാനെനിക്കെന്റെ നാവുപോരായെ
എണ്ണിത്തീർത്തിടാമോ അവൻ ചെയ്തത്
Varnnicheedan enikkente naavuporaaye
Ennitheerthidamo avan cheythathu

ആയിരമായ് സ്തുതിച്ചീടുന്നേ
ആനന്ദഹസ്തങ്ങളെ ഉയർത്തി
Aayiramay sthuthicheedunne
Aanandahasthangale uyarthi

2
പാപശാപരോഗമായതെന്റെ ഭീതിയാൽ
നാശഗർത്തത്തിൽ പതിക്കും നേരത്തിൽ
Paapashaaparogamaayathente bheethiyaal
Naashagarthathil pathikkum nerathil

സ്നേഹ ഹസ്തം നീട്ടിയെന്നെ
നിൻ തിരു രാജ്യമിലാക്കിയല്ലോ
Sneha hastham neetti enne
Nin thiru raajyamil aakkiyallo

3
ചേറ്റിലല്ലയോ കിടന്നതോർത്തുനോക്കിയാൽ
നാറ്റമല്ലയോ വമിച്ചതെൻ ജീവിതം
Chetillallayo kidannathorthu nokkiyaal
Naatamallayo vamichathen jeevitham

മാറ്റിയല്ലോ എൻ ജീവിതത്തെ
മാറ്റമില്ലാത്ത നിന്റെ കൃപയാൽ
Maatti yallo en jeevithathe
Maattamillaatha ninte krupayaal

4
പാപികളെ തേടിവന്ന യേശുരക്ഷകൻ
പാപമില്ലാ ശുദ്ധർക്കായിതാ വരുന്നേ
Paapikale thedivanna Yeshu rakshakan
Paapamillaa shuddharkaayithaa varunne

വരവിൻ ദിനം അതിസമീപം
വരവിൻ പ്രത്യാശയാൽ നിറഞ്ഞിടാമേ
Varavin dinam athisameepam
Varavin prathyaashayaal niranjidame

5
അല്ലൽ തിങ്ങും ജീവിതത്തിൽ ഞാൻ വസിച്ചപ്പോൾ
വല്ലഭാ നിൻ സ്നേഹമെന്നിൽ ഊറ്റിയല്ലോ
Allal thingum jeevithathil njan vasichappol
Vallabhaa nin sneham ennil oottiyallo

ജയഗീതം പാടീടുവാൻ നിൻ ജയം
നീ എനിക്കേകിയല്ലോ
Jayageetham paateeduvaan nin jayam
Nee enikkekkiyallo

Vazhthi Sthuthikkum Ennum Lyrics Song Chords PPT - വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ Lyrics in Malayalam and English

വാഴ്ത്തി സ്തുതിക്കെന്നും ഞാൻ
എന്റെ താഴ്ചയിൽ ഓർത്ത ഈശനേ
I will always praise and glorify
The Lord who remembered me in my lowliness

1
വർണ്ണിച്ചീടാനെനിക്കെന്റെ നാവുപോരായെ
എണ്ണിത്തീർത്തിടാമോ അവൻ ചെയ്തത്
My tongue is not enough to describe
Can I ever count what He has done?

ആയിരമായ് സ്തുതിച്ചീടുന്നേ
ആനന്ദഹസ്തങ്ങളെ ഉയർത്തി
I will praise Him a thousand times
Lifting up hands of joy

2
പാപശാപരോഗമായതെന്റെ ഭീതിയാൽ
നാശഗർത്തത്തിൽ പതിക്കും നേരത്തിൽ
Afflicted by the curse of sin and fear
When I was about to fall into the pit of destruction

സ്നേഹ ഹസ്തം നീട്ടിയെന്നെ
നിൻ തിരു രാജ്യമിലാക്കിയല്ലോ
You stretched out a loving hand
And placed me in Your holy kingdom

3
ചേറ്റിലല്ലയോ കിടന്നതോർത്തുനോക്കിയാൽ
നാറ്റമല്ലയോ വമിച്ചതെൻ ജീവിതം
When I remember lying in the mire
Wasn’t my life full of stench and filth?

മാറ്റിയല്ലോ എൻ ജീവിതത്തെ
മാറ്റമില്ലാത്ത നിന്റെ കൃപയാൽ
But You transformed my life
With Your unchanging grace

4
പാപികളെ തേടിവന്ന യേശുരക്ഷകൻ
പാപമില്ലാ ശുദ്ധർക്കായിതാ വരുന്നേ
Jesus the Savior came seeking sinners
Now He is coming for the pure, without sin

വരവിൻ ദിനം അതിസമീപം
വരവിൻ പ്രത്യാശയാൽ നിറഞ്ഞിടാമേ
The day of His coming is very near
Let us be filled with the hope of His return

5
അല്ലൽ തിങ്ങും ജീവിതത്തിൽ ഞാൻ വസിച്ചപ്പോൾ
വല്ലഭാ നിൻ സ്നേഹമെന്നിൽ ഊറ്റിയല്ലോ
When I lived in a life full of distress
Beloved, You poured Your love into me

ജയഗീതം പാടീടുവാൻ നിൻ ജയം
നീ എനിക്കേകിയല്ലോ
To sing a song of victory,
You gave me Your triumph

Tags

വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ , Vazhthi Sthuthikkum Ennum, വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ ,Vazhthi Sthuthikkum Ennum Lyrics Song Chords PPT- വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create