വെള്ളോട്ടിനു സദൃശ്യമാകും കാലുകൾ ഉള്ളവനെ
പെരുവെള്ളമിരയ്ക്കും പോലെ ശബ്ദവുമുള്ളവനെ
കണ്ണഗ്നിജ്വാലപോലെ കത്തിജ്വലിക്കുന്നവനെ
യേശുവേ നീ മാത്രം എൻ രക്ഷകൻ
ഓ ഓ ഓ
ഹാലേലൂയ
പരിശുദ്ധനായവൻ നീയേ
അതി ശ്രേഷ്ഠനായവൻ നീയേ സർവ്വസൃഷ്ടികൾക്കും നാഥനായവനേ
പൊടിമാത്രമാകുമീ എന്നെ
കരുണാർദ്രപാത്രമയി മാറ്റാൻ
സ്വർഗ്ഗമഹിമയെല്ലാം വെടിഞ്ഞു വന്നവനെ
ആരാധ്യനെ
എന്നേശുവേ
ഓ ഓ ഓ
ഹാലേലൂയാ
ഏഴുപൊൻ നിലവിളക്കിൻ
നടുവിൽ ഞാൻ കാണുന്നേ
നിലയങ്കി ധരിച്ചാമാറിൽ
പൊൻ കച്ച അണിഞ്ഞവനെ
ഏഴു നക്ഷത്രങ്ങൾ
വലങ്കയ്യിൽ പിടിച്ചവനെ
സൂര്യനെപ്പോലും വെല്ലും
മുഖ ശോഭയുള്ളവനെ
ഓ ഓ ഓ
ഹാലേലൂയാ
സാറാഫുകൾ ആരാധിക്കും പരിശുദ്ധനായവനെ
ദൂതൻമാർ വാഴ്തി പാടും തേജസ്സായുള്ളവനെ
എല്ലാ നാമങ്ങൾക്കും മേലായ നാമമേ
എല്ലാ നാവും പാടും യേശുവിൻ നാമമേ
ഓ ഓ ഓ
ഹാലേലൂയാ
വെള്ളോട്ടിനു സദൃശ്യമാകും കാലുകൾ ഉള്ളവനെ
പെരുവെള്ളമിരയ്ക്കും പോലെ ശബ്ദവുമുള്ളവനെ
കണ്ണഗ്നിജ്വാലപോലെ കത്തിജ്വലിക്കുന്നവനെ
യേശുവേ നീ മാത്രം എൻ രക്ഷകൻ
ഓ ഓ ഓ
ഹാലേലൂയ
പരിശുദ്ധനായവൻ നീയേ
അതി ശ്രേഷ്ഠനായവൻ നീയേ സർവ്വസൃഷ്ടികൾക്കും നാഥനായവനേ
പൊടിമാത്രമാകുമീ എന്നെ
കരുണാർദ്രപാത്രമയി മാറ്റാൻ
സ്വർഗ്ഗമഹിമയെല്ലാം വെടിഞ്ഞു വന്നവനെ
ആരാധ്യനെ
എന്നേശുവേ
ഓ ഓ ഓ
ഹാലേലൂയാ
ഏഴുപൊൻ നിലവിളക്കിൻ
നടുവിൽ ഞാൻ കാണുന്നേ
നിലയങ്കി ധരിച്ചാമാറിൽ
പൊൻ കച്ച അണിഞ്ഞവനെ
ഏഴു നക്ഷത്രങ്ങൾ
വലങ്കയ്യിൽ പിടിച്ചവനെ
സൂര്യനെപ്പോലും വെല്ലും
മുഖ ശോഭയുള്ളവനെ
ഓ ഓ ഓ
ഹാലേലൂയാ
സാറാഫുകൾ ആരാധിക്കും പരിശുദ്ധനായവനെ
ദൂതൻമാർ വാഴ്തി പാടും തേജസ്സായുള്ളവനെ
എല്ലാ നാമങ്ങൾക്കും മേലായ നാമമേ
എല്ലാ നാവും പാടും യേശുവിൻ നാമമേ
ഓ ഓ ഓ
ഹാലേലൂയാ
Print & View
Presenter
Vellottinu sadrushmakum kalikalullavane Lyrics Song Chords PPT - വെള്ളോട്ടിൻ സദൃശമാം കാലുകൾ Lyrics in Manglish
Vellottinu sadrishyamakum kalukal ullavane
Peruvellamiraykkum pole shabdavumullavane
Kannagnijwalapole kathijwalikkunnavane
Yesuve nee matram en rakshakan
O O O
Halleluya
Parishuddhanayavan neeye
Adhi shreshthanayavan neeye sarvasrishtikalkkum nathanayavane
Podimathramakumi enne
Karunardrapathramayi maattan
Swargamahimayellam vedinjhu vannavane
Aaradhyane
En Yesuve
O O O
Halleluya
Ezhupon nilavilakkin
Naduvil njan kaanunne
Nilayanki dharichamaaril
Pon kachha aninjavane
Ezhun nakshatrangal
Valankayil pidichavane
Suryanepolum vellum
Mukha shobhayullavane
O O O
Halleluya
Sarafukal aaradhikkum parishuddhanayavane
Dhoothanmar vazhti paadum thejassayullavane
Ella namangalkkum melaya namame
Ella navum paadum Yesuvin namame
O O O
Halleluya
Vellottinu sadrishyamakum kalukal ullavane
Peruvellamiraykkum pole shabdavumullavane
Kannagnijwalapole kathijwalikkunnavane
Yesuve nee matram en rakshakan
O O O
Halleluya
Parishuddhanayavan neeye
Adhi shreshthanayavan neeye sarvasrishtikalkkum nathanayavane
Podimathramakumi enne
Karunardrapathramayi maattan
Swargamahimayellam vedinjhu vannavane
Aaradhyane
En Yesuve
O O O
Halleluya
Ezhupon nilavilakkin
Naduvil njan kaanunne
Nilayanki dharichamaaril
Pon kachha aninjavane
Ezhun nakshatrangal
Valankayil pidichavane
Suryanepolum vellum
Mukha shobhayullavane
O O O
Halleluya
Sarafukal aaradhikkum parishuddhanayavane
Dhoothanmar vazhti paadum thejassayullavane
Ella namangalkkum melaya namame
Ella navum paadum Yesuvin namame
O O O
Halleluya
Vellottinu sadrushmakum kalikalullavane Lyrics Song Chords PPT - വെള്ളോട്ടിൻ സദൃശമാം കാലുകൾ Lyrics in Malayalam and Manglish
വെള്ളോട്ടിനു സദൃശ്യമാകും കാലുകൾ ഉള്ളവനെ
പെരുവെള്ളമിരയ്ക്കും പോലെ ശബ്ദവുമുള്ളവനെ
Vellottinu sadrishyamakum kalukal ullavane
Peruvellamiraykkum pole shabdavumullavane
കണ്ണഗ്നിജ്വാലപോലെ കത്തിജ്വലിക്കുന്നവനെ
യേശുവേ നീ മാത്രം എൻ രക്ഷകൻ
Kannagnijwalapole kathijwalikkunnavane
Yesuve nee matram en rakshakan
ഓ ഓ ഓ
ഹാലേലൂയ
O O O
Halleluya
പരിശുദ്ധനായവൻ നീയേ
അതി ശ്രേഷ്ഠനായവൻ നീയേ സർവ്വസൃഷ്ടികൾക്കും നാഥനായവനേ
Parishuddhanayavan neeye
Adhi shreshthanayavan neeye sarvasrishtikalkkum nathanayavane
പൊടിമാത്രമാകുമീ എന്നെ
കരുണാർദ്രപാത്രമയി മാറ്റാൻ
Podimathramakumi enne
Karunardrapathramayi maattan
സ്വർഗ്ഗമഹിമയെല്ലാം വെടിഞ്ഞു വന്നവനെ
ആരാധ്യനെ
Enswargamahimayellam vedinjhu vannavane
Aaradhyane
എന്നേശുവേ
ഓ ഓ ഓ
En Yesuve
O O O
ഹാലേലൂയാ
ഏഴുപൊൻ നിലവിളക്കിൻ
Halleluya
Ezhupon nilavilakkin
നടുവിൽ ഞാൻ കാണുന്നേ
നിലയങ്കി ധരിച്ചാമാറിൽ
Naduvil njan kaanunne
Nilayanki dharichamaaril
പൊൻ കച്ച അണിഞ്ഞവനെ
ഏഴു നക്ഷത്രങ്ങൾ
Pon kachha aninjavane
Ezhun nakshatrangal
വലങ്കയ്യിൽ പിടിച്ചവനെ
സൂര്യനെപ്പോലും വെല്ലും
Valankayil pidichavane
Suryanepolum vellum
മുഖ ശോഭയുള്ളവനെ
ഓ ഓ ഓ
Mukha shobhayullavane
O O O
ഹാലേലൂയാ
സാറാഫുകൾ ആരാധിക്കും പരിശുദ്ധനായവനെ
Halleluya
Sarafukal aaradhikkum parishuddhanayavane
ദൂതൻമാർ വാഴ്തി പാടും തേജസ്സായുള്ളവനെ
എല്ലാ നാമങ്ങൾക്കും മേലായ നാമമേ
Dhoothanmar vazhti paadum thejassayullavane
Ella namangalkkum melaya namame
എല്ലാ നാവും പാടും യേശുവിൻ നാമമേ
ഓ ഓ ഓ
Ella navum paadum Yesuvin namame
O O O
ഹാലേലൂയാ
Halleluya
വെള്ളോട്ടിനു സദൃശ്യമാകും കാലുകൾ ഉള്ളവനെ
പെരുവെള്ളമിരയ്ക്കും പോലെ ശബ്ദവുമുള്ളവനെ
Vellottinu sadrishyamakum kalukal ullavane
Peruvellamiraykkum pole shabdavumullavane
കണ്ണഗ്നിജ്വാലപോലെ കത്തിജ്വലിക്കുന്നവനെ
യേശുവേ നീ മാത്രം എൻ രക്ഷകൻ
Kannagnijwalapole kathijwalikkunnavane
Yesuve nee matram en rakshakan
ഓ ഓ ഓ
ഹാലേലൂയ
O O O
Halleluya
പരിശുദ്ധനായവൻ നീയേ
അതി ശ്രേഷ്ഠനായവൻ നീയേ സർവ്വസൃഷ്ടികൾക്കും നാഥനായവനേ
Parishuddhanayavan neeye
Adhi shreshthanayavan neeye sarvasrishtikalkkum nathanayavane
പൊടിമാത്രമാകുമീ എന്നെ
കരുണാർദ്രപാത്രമയി മാറ്റാൻ
Podimathramakumi enne
Karunardrapathramayi maattan
സ്വർഗ്ഗമഹിമയെല്ലാം വെടിഞ്ഞു വന്നവനെ
ആരാധ്യനെ
Enswargamahimayellam vedinjhu vannavane
Aaradhyane
എന്നേശുവേ
ഓ ഓ ഓ
En Yesuve
O O O
ഹാലേലൂയാ
ഏഴുപൊൻ നിലവിളക്കിൻ
Halleluya
Ezhupon nilavilakkin
നടുവിൽ ഞാൻ കാണുന്നേ
നിലയങ്കി ധരിച്ചാമാറിൽ
Naduvil njan kaanunne
Nilayanki dharichamaaril
പൊൻ കച്ച അണിഞ്ഞവനെ
ഏഴു നക്ഷത്രങ്ങൾ
Pon kachha aninjavane
Ezhun nakshatrangal
വലങ്കയ്യിൽ പിടിച്ചവനെ
സൂര്യനെപ്പോലും വെല്ലും
Valankayil pidichavane
Suryanepolum vellum
മുഖ ശോഭയുള്ളവനെ
ഓ ഓ ഓ
Mukha shobhayullavane
O O O
ഹാലേലൂയാ
സാറാഫുകൾ ആരാധിക്കും പരിശുദ്ധനായവനെ
Halleluya
Sarafukal aaradhikkum parishuddhanayavane
ദൂതൻമാർ വാഴ്തി പാടും തേജസ്സായുള്ളവനെ
എല്ലാ നാമങ്ങൾക്കും മേലായ നാമമേ
Dhoothanmar vazhti paadum thejassayullavane
Ella namangalkkum melaya namame
എല്ലാ നാവും പാടും യേശുവിൻ നാമമേ
ഓ ഓ ഓ
Ella navum paadum Yesuvin namame
O O O
ഹാലേലൂയാ
Halleluya
Vellottinu sadrushmakum kalikalullavane Lyrics Song Chords PPT - വെള്ളോട്ടിൻ സദൃശമാം കാലുകൾ Lyrics in Malayalam and English
വെള്ളോട്ടിനു സദൃശ്യമാകും കാലുകൾ ഉള്ളവനെ
പെരുവെള്ളമിരയ്ക്കും പോലെ ശബ്ദവുമുള്ളവനെ
He who has legs like flowing water
He whose voice is like rushing stream
കണ്ണഗ്നിജ്വാലപോലെ കത്തിജ്വലിക്കുന്നവനെ
യേശുവേ നീ മാത്രം എൻ രക്ഷകൻ
He who burns like flames in the eyes
Jesus You alone are my Savior
ഓ ഓ ഓ
ഹാലേലൂയ
O O O
Halleluya
പരിശുദ്ധനായവൻ നീയേ
അതി ശ്രേഷ്ഠനായവൻ നീയേ സർവ്വസൃഷ്ടികൾക്കും നാഥനായവനേ
You are the Holy One
You are the Most High and Lord of all creation
പൊടിമാത്രമാകുമീ എന്നെ
കരുണാർദ്രപാത്രമയി മാറ്റാൻ
Make me a tiny vessel
Filled with Your mercy
സ്വർഗ്ഗമഹിമയെല്ലാം വെടിഞ്ഞു വന്നവനെ
ആരാധ്യനെ
The One who came down from heavenly glory
The Worthy One to be worshiped
എന്നേശുവേ
ഓ ഓ ഓ
My Jesus
O O O
ഹാലേലൂയാ
ഏഴുപൊൻ നിലവിളക്കിൻ
Halleluya
Seven golden lamps
നടുവിൽ ഞാൻ കാണുന്നേ
നിലയങ്കി ധരിച്ചാമാറിൽ
I see in the midst
Clad with the royal robe
പൊൻ കച്ച അണിഞ്ഞവനെ
ഏഴ് നക്ഷത്രങ്ങൾ
He adorned with gold
Holding seven stars
വലങ്കയ്യിൽ പിടിച്ചവനെ
സൂര്യനെപ്പോലും വെല്ലും
Holding them in His hand
Whose face outshines the sun
മുഖ ശോഭയുള്ളവനെ
ഓ ഓ ഓ
He whose face is radiant
O O O
ഹാലേലൂയാ
സാറാഫുകൾ ആരാധിക്കും പരിശുദ്ധനായവനെ
Halleluya
Seraphs worship the Holy One
ദൂതൻമാർ വാഴ്ത്തി പാടും തേജസ്സായുള്ളവനെ
എല്ലാ നാമങ്ങൾക്കും മേലായ നാമമേ
Angels praise and sing His glory
The Name above every name
എല്ലാ നാവും പാടും യേശുവിൻ നാമമേ
ഓ ഓ ഓ
Every tongue will sing Jesus Name
O O O
ഹാലേലൂയാ
Halleluya
വെള്ളോട്ടിനു സദൃശ്യമാകും കാലുകൾ ഉള്ളവനെ
പെരുവെള്ളമിരയ്ക്കും പോലെ ശബ്ദവുമുള്ളവനെ
He who has legs like flowing water
He whose voice is like rushing stream
കണ്ണഗ്നിജ്വാലപോലെ കത്തിജ്വലിക്കുന്നവനെ
യേശുവേ നീ മാത്രം എൻ രക്ഷകൻ
He who burns like flames in the eyes
Jesus You alone are my Savior
ഓ ഓ ഓ
ഹാലേലൂയ
O O O
Halleluya
പരിശുദ്ധനായവൻ നീയേ
അതി ശ്രേഷ്ഠനായവൻ നീയേ സർവ്വസൃഷ്ടികൾക്കും നാഥനായവനേ
You are the Holy One
You are the Most High and Lord of all creation
പൊടിമാത്രമാകുമീ എന്നെ
കരുണാർദ്രപാത്രമയി മാറ്റാൻ
Make me a tiny vessel
Filled with Your mercy
സ്വർഗ്ഗമഹിമയെല്ലാം വെടിഞ്ഞു വന്നവനെ
ആരാധ്യനെ
The One who came down from heavenly glory
The Worthy One to be worshiped
എന്നേശുവേ
ഓ ഓ ഓ
My Jesus
O O O
ഹാലേലൂയാ
ഏഴുപൊൻ നിലവിളക്കിൻ
Halleluya
Seven golden lamps
നടുവിൽ ഞാൻ കാണുന്നേ
നിലയങ്കി ധരിച്ചാമാറിൽ
I see in the midst
Clad with the royal robe
പൊൻ കച്ച അണിഞ്ഞവനെ
ഏഴ് നക്ഷത്രങ്ങൾ
He adorned with gold
Holding seven stars
വലങ്കയ്യിൽ പിടിച്ചവനെ
സൂര്യനെപ്പോലും വെല്ലും
Holding them in His hand
Whose face outshines the sun
മുഖ ശോഭയുള്ളവനെ
ഓ ഓ ഓ
He whose face is radiant
O O O
ഹാലേലൂയാ
സാറാഫുകൾ ആരാധിക്കും പരിശുദ്ധനായവനെ
Halleluya
Seraphs worship the Holy One
ദൂതൻമാർ വാഴ്ത്തി പാടും തേജസ്സായുള്ളവനെ
എല്ലാ നാമങ്ങൾക്കും മേലായ നാമമേ
Angels praise and sing His glory
The Name above every name
എല്ലാ നാവും പാടും യേശുവിൻ നാമമേ
ഓ ഓ ഓ
Every tongue will sing Jesus Name
O O O
ഹാലേലൂയാ
Halleluya
Tags
വെള്ളോട്ടിൻ സദൃശമാം കാലുകൾ , Vellottinu sadrushmakum kalikalullavane , വെള്ളോട്ടിൻ സദൃശമാം കാലുകൾ ,Vellottinu sadrushmakum kalikalullavane Lyrics Song Chords PPT - വെള്ളോട്ടിൻ സദൃശമാം കാലുകൾ