Vishramanattil Njan Lyrics Song Chords PPT -വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ

വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ
യേശുവിൻ മാർവ്വിൽ ഞാൻ ആനന്ദിക്കും

പരമസുഖങ്ങളിന്നമൃതരസം
പരേമശൻ മാർവ്വിൽ ഞാൻ പാനം ചെയ്യും

പരമപിതാവിന്റെ കണ്ണിൽനിന്നു
കരച്ചിലിൻ തുള്ളികൾ തുടച്ചിടുമേ

ശത്രുക്കളാരുമന്നവിടെയില്ല
കർത്താവിൻ കുഞ്ഞുങ്ങൾ മാത്രമതിൽ

കുഞ്ഞാട്ടിൻ കാന്തയാം സത്യസഭ
സൗന്ദര്യപൂർണ്ണയായ് വാഴുന്നതിൽ

പരിശുദ്ധാത്മാവിന്റെ പളുങ്കുനദി
സമൃദ്ധിയായൊഴുകുന്ന ദേശമത്

ജീവന്റെ വൃക്ഷമുണ്ടാറ്റരികിൽ
മാസന്തോറും കിട്ടും പുതിയ ഫലം

നവരത്നനിർമ്മിത പട്ടണത്തിൽ
ശോഭിതസൂര്യനായ് യേശുതന്നെ

പരമസുഖം തരുന്ന ഉറവകളിൽ
പരനോടുകൂടെ ഞാൻ വാഴും നിത്യം

Print & View Presenter

Vishramanattil Njan Lyrics Song Chords PPT -വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ Lyrics in Manglish

Vishramanaattil njan ethidumbol
Yeshuvin maarvil njan aanandhikkum

Paramasukhangalinn amritha rasam
Parameshan maarvil njan paanam cheyyum

Paramapithaavinte kannil ninnu
Karachilin thullikal thudachidume

Shathrukkalaaru mannavide illaa
Karthaavin kunjungal maathram athil

Kunjattin kaanthayaam sathyasabha
Soundharya poornnayaay vaazhunnathil

Parishudhaathmaavinte palunku nadhi
Samridhiyaay ozhukunna dheshamathu

Jeevante vriksham unda attarikal
Maasanthorum kittum puthiya phalam

Navarathna nirmmitha pattanathil
Shobhitha sooryanaay Yeshu thanne

Paramasukham tharunna uravakalil
Paranodukoode njan vaazhum nithyam

Vishramanattil Njan Lyrics Song Chords PPT -വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ Lyrics in Malayalam and Manglish

വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ
യേശുവിൻ മാർവ്വിൽ ഞാൻ ആനന്ദിക്കും
പരമസുഖങ്ങളിന്നമൃതരസം
പരമേശൻ മാർവ്വിൽ ഞാൻ പാനം ചെയ്യും
Vishramanaattil njan ethidumbol
Yeshuvin maarvil njan aanandhikkum
Paramasukhangalinn amritha rasam
Parameshan maarvil njan paanam cheyyum

പരമപിതാവിന്റെ കണ്ണിൽനിന്നു
കരച്ചിലിൻ തുള്ളികൾ തുടച്ചിടുമേ
ശത്രുക്കളാരുമന്നവിടെയില്ല
കർത്താവിൻ കുഞ്ഞുങ്ങൾ മാത്രമതിൽ
Paramapithaavinte kannil ninnu
Karachilin thullikal thudachidume
Shathrukkalaaru mannavide illa
Karthaavin kunjungal maathram athil

കുഞ്ഞാട്ടിൻ കാന്തയാം സത്യസഭ
സൗന്ദര്യപൂർണ്ണയായ് വാഴുന്നതിൽ
പരിശുദ്ധാത്മാവിന്റെ പളുങ്കുനദി
സമൃദ്ധിയായൊഴുകുന്ന ദേശമത്
Kunjattin kaanthayaam sathyasabha
Soundharya poornnayaay vaazhunnathil
Parishudhaathmaavinte palunku nadhi
Samriddhiyaay ozhukunna dheshamathu

ജീവന്റെ വൃക്ഷമുണ്ടാറ്റരികിൽ
മാസന്തോറും കിട്ടും പുതിയ ഫലം
നവരത്നനിർമ്മിത പട്ടണത്തിൽ
ശോഭിതസൂര്യനായ് യേശുതന്നെ
Jeevante vriksham undu attarikal
Maasanthorum kittum puthiya phalam
Navarathna nirmmitha pattanathil
Shobhitha sooryanaay Yeshu thanne

പരമസുഖം തരുന്ന ഉറവകളിൽ
പരനോടുകൂടെ ഞാൻ വാഴും നിത്യം
Paramasukham tharunna uravakalil
Paranodukoode njan vaazhum nithyam

Vishramanattil Njan Lyrics Song Chords PPT -വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ Lyrics in Malayalam and English

വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ
യേശുവിൻ മാർവ്വിൽ ഞാൻ ആനന്ദിക്കും
പരമസുഖങ്ങളിന്നമൃതരസം
പരമേശൻ മാർവ്വിൽ ഞാൻ പാനം ചെയ്യും
When I reach the land of rest,
I will rejoice on the bosom of Jesus.
The nectar of supreme and eternal joy,
I will drink from the embrace of the Lord.

പരമപിതാവിന്റെ കണ്ണിൽനിന്നു
കരച്ചിലിൻ തുള്ളികൾ തുടച്ചിടുമേ
ശത്രുക്കളാരുമന്നവിടെയില്ല
കർത്താവിൻ കുഞ്ഞുങ്ങൾ മാത്രമതിൽ
From the eyes of the Heavenly Father,
Every tear of sorrow will be wiped away.
No enemies will exist in that place,
Only the children of the Lord will be there.

കുഞ്ഞാട്ടിൻ കാന്തയാം സത്യസഭ
സൗന്ദര്യപൂർണ്ണയായ് വാഴുന്നതിൽ
പരിശുദ്ധാത്മാവിന്റെ പളുങ്കുനദി
സമൃദ്ധിയായൊഴുകുന്ന ദേശമത്
The true Church, the Bride of the Lamb,
Will dwell in perfect beauty.
The crystal river of the Holy Spirit
Flows abundantly through that land.

ജീവന്റെ വൃക്ഷമുണ്ടാറ്റരികിൽ
മാസന്തോറും കിട്ടും പുതിയ ഫലം
നവരത്നനിർമ്മിത പട്ടണത്തിൽ
ശോഭിതസൂര്യനായ് യേശുതന്നെ
Beside the river stands the Tree of Life,
Bearing new fruit every month.
In the city built of precious jewels,
Jesus Himself shines as the glorious sun.

പരമസുഖം തരുന്ന ഉറവകളിൽ
പരനോടുകൂടെ ഞാൻ വാഴും നിത്യം
At the fountains of perfect joy,
I will live forever with my Lord.

Tags

വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ , Vishramanattil Njan, വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ ,Vishramanattil Njan Lyrics Song Chords PPT- വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create