വിശുദ്ധികരിച്ചിടണെ ദൈവമേ വിശുദ്ധികരിച്ചിടണെ
എൻ ദേഹവും ആത്മാവും മാനസവും
പൂർണമായി പവിത്രീകരിച്ചീടണെ
ആസക്തികളാൽ കലുഷിതമാമെൻ
പഴയ മനുഷ്യനെ ദൂരെയെറിയൂ
ദൈവത്തിൻ സാദർശ്യത്തിൽ സ്ര് ഷ്ടിക്കപെട്ട
പുതിയൊരു മനുഷ്യനായി ജനിപ്പിക്കൂ
ഈ ലോകത്തിൻ മോഹത്തിൽ നിന്നും
വിടുതൽ എനിക്കു നൽകണമേ
ജീവിക്കും ബലിയാക്കണമേ
അങ്ങേക്കു പ്രീതിയുള്ളവനാക്കണമേ
വിശുദ്ധികരിച്ചിടണെ ദൈവമേ വിശുദ്ധികരിച്ചിടണെ
എൻ ദേഹവും ആത്മാവും മനസവും
പൂർണമായി പവിത്രീകരിച്ചീടണെ
ക്രിസ്തുവിൻ സ്നേഹത്തിൻ നീളവും വീതിയും
ആഴവും ഉയരവും അറിയുവാനായി
ദൈവത്തിൻ സമ്പൂർണതയിൽ
സ്നേഹത്താല്ലെന്നെ രൂപാന്തരികരിച്ചീടണമെ
വിശുദ്ധികരിച്ചിടണമെ ദൈവമേ വിശുദ്ധികരിച്ചിടണമെ
എൻ ദേഹവും ആത്മാവും മനസവും
പൂർണമായി പവിത്രീകരിച്ചീടണമെ

Print & View
Presenter
Vishudhikarichidane Lyrics Song Chords PPT - വിശുദ്ധികരിച്ചിടണെ ദൈവമേ Lyrics in Manglish
Vishuddhikarichidane Daivame Vishuddhikarichidane
En dhehavum aathmavum manasavum
Poornnamaayi pavithrakarichidane
Aasakthikalal kalushithamaamen
Pazhaya manushyane dhoore yeriyoo
Daivathin saadrishyathil srishtikkappetta
Puthiyoru manushyanaaayi janippikkoo
Ee lokathin mohathil ninnum
Viduthal enikku nalkaname
Jeevikunna baliyaakkaname
Angekku preethiyullavanaakkaname
Vishuddhikarichidane Daivame Vishuddhikarichidane
En dhehavum aathmavum manasavum
Poornnamaayi pavithrakarichidane
Kristhuvin snehathin neelavum veethiyum
Aazhavum uyaravum ariyuvaanaayi
Daivathin sampoornathayil
Snehathaal enne roopantharikarichidename
Vishuddhikarichidane Daivame Vishuddhikarichidane
En dehavum aathmavum manasavum

Vishudhikarichidane Lyrics Song Chords PPT - വിശുദ്ധികരിച്ചിടണെ ദൈവമേ Lyrics in Malayalam and Manglish
വിശുദ്ധികരിച്ചിടണെ ദൈവമേ വിശുദ്ധികരിച്ചിടണെ
എൻ ദേഹവും ആത്മാവും മാനസവും
പൂർണമായി പവിത്രീകരിച്ചീടണെ
എന്നെ മുഴുവനായി നിനക്കായി മാറ്റണമേ
Vishuddhikarichidane Daivame vishuddhikarichidane
En dhehavum aathmavum manasavum
Poornnamaayi pavithrakarichidane
Enne muzhuvanaayi ninakkaayi maattaname
ആസക്തികളാൽ കലുഷിതമാമെൻ
പഴയ മനുഷ്യനെ ദൂരെയെറിയൂ
ദൈവത്തിൻ സാദർശ്യത്തിൽ സൃഷ്ടിക്കപ്പെട്ട
പുതിയൊരു മനുഷ്യനായി ജനിപ്പിക്കൂ
Aasakthikalal kalushithamaamen
Pazhaya manushyane dhoore yeriyoo
Daivathin saadhrishyathil srishtikkappetta
Puthiyoru manushyanaaayi janippikkoo
ഈ ലോകത്തിൻ മോഹത്തിൽ നിന്നും
വിടുതൽ എനിക്കു നൽകണമേ
ജീവിക്കും ബലിയാക്കണമേ
അങ്ങേക്കു പ്രീതിയുള്ളവനാക്കണമേ
Ee lokathin mohathil ninnum
Viduthal enikku nalkaname
Jeevikunna baliyaakkaname
Angekku preethiyullavanaakkaname
വിശുദ്ധികരിച്ചിടണെ ദൈവമേ വിശുദ്ധികരിച്ചിടണെ
എൻ ദേഹവും ആത്മാവും മനസവും
പൂർണമായി പവിത്രീകരിച്ചീടണെ
നിത്യം നിൻ ഹിതത്തിൽ ജീവിപ്പിക്കണമേ
Vishuddhikarichidane Daivame vishuddhikarichidane
En dhehavum aathmavum manasavum
Poornnamaayi pavithrikarichidane
Nithyam nin hithathil jeevippikkaname
ക്രിസ്തുവിൻ സ്നേഹത്തിൻ നീളവും വീതിയും
ആഴവും ഉയരവും അറിയുവാനായി
ദൈവത്തിൻ സമ്പൂർണതയിൽ
സ്നേഹത്താലെന്നെ രൂപാന്തരികരിച്ചീടണമേ
Kristhuvin snehathin neelavum veethiyum
Aazhavum uyaravum ariyuvaanaayi
Daivathin sampoornathayil
Snehathaal enne roopantharikarichidename
വിശുദ്ധികരിച്ചിടണമെ ദൈവമേ വിശുദ്ധികരിച്ചിടണമെ
എൻ ദേഹവും ആത്മാവും മനസവും
പൂർണമായി പവിത്രീകരിച്ചീടണമെ
നിത്യജീവിതത്തിലേക്കെന്നെ നയിക്കണമെ
Vishuddhikarichidane Daivame vishuddhikarichidane
En dhehavum aathmavum manasavum
Poornamaayi pavithrakarichidane
Nithyajeevithathilekku enne nayikkaname

Vishudhikarichidane Lyrics Song Chords PPT - വിശുദ്ധികരിച്ചിടണെ ദൈവമേ Lyrics in Malayalam and English
വിശുദ്ധികരിച്ചിടണെ ദൈവമേ വിശുദ്ധികരിച്ചിടണെ
എൻ ദേഹവും ആത്മാവും മാനസവും
പൂർണമായി പവിത്രീകരിച്ചീടണെ
എന്നെ മുഴുവനായി നിനക്കായി മാറ്റണമേ
Sanctify me, O God, sanctify me
My body, my spirit, and my mind
Make me completely holy
Transform me wholly to be Yours
ആസക്തികളാൽ കലുഷിതമാമെൻ
പഴയ മനുഷ്യനെ ദൂരെയെറിയൂ
ദൈവത്തിൻ സാദർശ്യത്തിൽ സൃഷ്ടിക്കപ്പെട്ട
പുതിയൊരു മനുഷ്യനായി ജനിപ്പിക്കൂ
Cast away the old self within me
Defiled by passions and desires
Recreate me in the likeness of God
Let me be born as a new person
ഈ ലോകത്തിൻ മോഹത്തിൽ നിന്നും
വിടുതൽ എനിക്കു നൽകണമേ
ജീവിക്കും ബലിയാക്കണമേ
അങ്ങേക്കു പ്രീതിയുള്ളവനാക്കണമേ
Set me free from the desires of this world
Grant me true deliverance, O Lord
Make my life a living sacrifice
Let me become pleasing unto You
വിശുദ്ധികരിച്ചിടണെ ദൈവമേ വിശുദ്ധികരിച്ചിടണെ
എൻ ദേഹവും ആത്മാവും മനസവും
പൂർണമായി പവിത്രീകരിച്ചീടണെ
നിത്യം നിൻ ഹിതത്തിൽ ജീവിപ്പിക്കണമേ
Sanctify me, O God, sanctify me
My body, my spirit, and my mind
Make me completely holy
Teach me to live always in Your will
ക്രിസ്തുവിൻ സ്നേഹത്തിൻ നീളവും വീതിയും
ആഴവും ഉയരവും അറിയുവാനായി
ദൈവത്തിൻ സമ്പൂർണതയിൽ
സ്നേഹത്താലെന്നെ രൂപാന്തരികരിച്ചീടണമേ
To know the length and breadth of Christ’s love
Its depth and height beyond measure
Fill me with the fullness of God
Transform me completely through love
വിശുദ്ധികരിച്ചിടണമെ ദൈവമേ വിശുദ്ധികരിച്ചിടണമെ
എൻ ദേഹവും ആത്മാവും മനസവും
പൂർണമായി പവിത്രീകരിച്ചീടണമെ
നിത്യജീവിതത്തിലേക്കെന്നെ നയിക്കണമെ
Sanctify me, O God, sanctify me
My body, my spirit, and my mind
Make me perfectly holy, O Lord
Lead me onward to eternal life

Tags
വിശുദ്ധികരിച്ചിടണെ ദൈവമേ,Vishudhikarichidane , നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ ,Vishudhikarichidane Lyrics Song Chords PPT -വിശുദ്ധികരിച്ചിടണെ ദൈവമേ