Yaahe Angennum En Daivam Lyrics Song Chords PPT -യാഹേ അങ്ങെന്നും എൻ ദൈവം

യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായി
യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായി

നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
യിസ്രായേലിൻ പരിപാലകൻ താൻ

ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
നിരാശ ഇനി എന്നെ തൊടുകയില്ല
പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ

മരണഭയം എല്ലാം മാറിടട്ടെ
ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
സകലത്തിനും മീതെ ഉന്നതനാം

തോൽവികളെല്ലാം മാറിടട്ടെ
രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
ജയാളിയായവൻ രോഗിക്ക് വൈദ്യൻ
സർവ്വശക്തൻ എന്റെ രക്ഷയല്ലോ

Print & View Presenter

Yaahe Angennum En Daivam Lyrics Song Chords PPT -യാഹേ അങ്ങെന്നും എൻ ദൈവം Lyrics in Manglish

Yahweh angennem en Daivam
Thalamura thalamurayayi

Yahweh angeante sanketham
Thalamura thalamurayayi

Nee mayangukilla nee urangukilla
Yisrayelin paripalakan thaan

Bhayamo ini ennil sthanamilla
En bhaviyellam thathan karangalila

Niraasha ini enne thodukayilla
Prathyashayal anudinam vardhikkatte

Maranabhayam ellam maaridatte
Shatrubheethi ellam neengeedatte

Maranathe jayichavan shatruthe thakarthavan
Sakalathinum meethe unnathanam

Tholvigalellam maaridatte
Rogangal ksheenangal neengeedatte

Jayaliyavan rogikk vaidyan
Sarvashaktan ente rakshayallo

Yaahe Angennum En Daivam Lyrics Song Chords PPT -യാഹേ അങ്ങെന്നും എൻ ദൈവം Lyrics in Malayalam and Manglish

യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായി
Yahweh angennem en Daivam
Thalamura thalamurayayi

യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായി
Yahweh angeante sanketham
Thalamura thalamurayayi

നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
യിസ്രായേലിൻ പരിപാലകൻ താൻ
Nee mayangukilla nee urangukilla
Yisrayelin paripalakan thaan

ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
Bhayamo ini ennil sthanamilla
En bhaviyellam thathan karangalila

നിരാശ ഇനി എന്നെ തൊടുകയില്ല
പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
Niraasha ini enne thodukayilla
Prathyashayal anudinam vardhikkatte

മരണഭയം എല്ലാം മാറിടട്ടെ
ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
Maranabhayam ellam maaridatte
Shatrubheethi ellam neengeedatte

മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
സകലത്തിനും മീതെ ഉന്നതനാം
Maranathe jayichavan shatruthe thakarthavan
Sakalathinum meethe unnathanam

തോൽവികളെല്ലാം മാറിടട്ടെ
രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
Tholvigalellam maaridatte
Rogangal ksheenangal neengeedatte

ജയാളിയായവൻ രോഗിക്ക് വൈദ്യൻ
സർവ്വശക്തൻ എന്റെ രക്ഷയല്ലോ
Jayaliyavan rogikk vaidyan
Sarvashaktan ente rakshayallo

Yaahe Angennum En Daivam Lyrics Song Chords PPT -യാഹേ അങ്ങെന്നും എൻ ദൈവം Lyrics in Malayalam and English

യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായി
Yahweh you are always my God
From generation to generation

യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായി
Yahweh you are my refuge
From generation to generation

നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
യിസ്രായേലിൻ പരിപാലകൻ താൻ
You never slumber you never sleep
The keeper of Israel watches over

ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
No fear now has a place in me
My future rests in His hands

നിരാശ ഇനി എന്നെ തൊടുകയില്ല
പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
Despair will not touch me anymore
May hope grow stronger each day

മരണഭയം എല്ലാം മാറിടട്ടെ
ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
Let all fear of death vanish
Let all dread of enemies disappear

മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
സകലത്തിനും മീതെ ഉന്നതനാം
He who conquered death and crushed the foe
Above all things He is exalted

തോൽവികളെല്ലാം മാറിടട്ടെ
രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
Let all failures fade away
Sickness and weariness be gone

ജയാളിയായവൻ രോഗിക്ക് വൈദ്യൻ
സർവ്വശക്തൻ എന്റെ രക്ഷയല്ലോ
The victor is the healer of the sick
The Almighty is my salvation

Tags

യാഹേ അങ്ങെന്നും എൻ ദൈവം , Yaahe Angennum En Daivam , യാഹേ അങ്ങെന്നും എൻ ദൈവം ,Yaahe Angennum En Daivam Lyrics Song Chords PPT- യാഹേ അങ്ങെന്നും എൻ ദൈവം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create