യാക്കോബിൻ ദൈവം എന്റെ ദൈവം
ഇസഹാക്കിൻ ദൈവം എന്റെ ദൈവം
ആരാധിപ്പാൻ ശക്തൻ സ്തുതിച്ചിടാൻ യോഗ്യൻ
ഈ ദൈവത്തെ നമുക്കിന്ന് ആരാധിക്കാം
യാഹെന്ന ദൈവത്തെ ആരാധിച്ചിടാം
നമുക്കരാധിക്കാം നമുക്കരാധിക്കാം
അവൻ വിളിച്ചാൽ കേൾക്കുന്ന ദൈവമല്ലോ
നമുക്കരാധിക്കാം നമുക്കരാധിക്കാം
അവൻ പാപങ്ങൾ പോക്കുന്ന ദൈവമല്ലോ
ദൈവം നൽകിയ ദാനങ്ങളെ ഓർത്തു നിത്യം നമിച്ചിടാം
ദൈവം നടത്തിയ പാതകളെ കണ്ടു മോദാൽ വാഴ്ത്തിടാം
നമ്മെ കരം പിടിച്ചനുദിനം നടത്തുന്ന വിധങ്ങളെ
സ്തുതിച്ചു നിത്യം ആരാധിക്കാം
ഈ ലോക യാത്രയിൽ തളരാതെ മുന്നേറാൻ
യാഹെന്ന ദൈവത്തെ ആരാധിച്ചിടാം
ശത്രുവിൻ കൈയ്യിൽ അകപ്പെടാതെ കരുതിയ നാഥനെ നമിച്ചിടാം
രോഗപീഢയിൽ തളർന്നിടാതെ താങ്ങിയ കർത്തനെ വാഴ്ത്തിടാം
നമ്മെ തിരുരക്തത്താലെന്നും കഴുകി തലോടുന്ന
കരങ്ങളെ ഓർത്തു നിത്യം സ്തുതിച്ചിടാം
വീണ്ടും വരാമെന്നു വാഗ്ദത്തമേകിയ

Print & View
Presenter
Yaakkobin Daivam Lyrics Song Chords PPT- യാക്കോബിൻ ദൈവം എന്റെ ദൈവം Lyrics in Manglish
Yaakkobin Daivam ente Daivam
Isahaakin Daivam ente Daivam
Aaraadhippaan shakthan
Sthuthichidaan yogyan
Ee Daivathe namukkinnu aaraadhikkaam
Yaahenna Daivathe aaraadhichidaam
Namukkaaradhikkaam namukkaaradhikkaam
Avan vilichaal kelkkunna Daivamallo
Namukkaaradhikkaam namukkaaradhikkaam
Avan paapangal pokkunna Daivamallo
Daivam nalkiya daanangale orthu nithyam namichidaam
Daivam nadathiya paathakale kandu modaay vaazhthidaam
Namme karam pidichanudinam nadathunna vidhangale
Sthuthichu nithyam aaraadhikkaam
Ee loka yaathrayil thalarathe munneraan
Yaahenna Daivathe aaraadhichidaam
Shathruvin kaiyyil akappedaathe karuthiya Naathane namichidaam
Rogapeedayil thalarnnidaathe thaangiya Karthane vaazhthidaam
Namme thirurakthathaalennum kazhuki thalaodunna
Karangale orthu nithyam sthuthichidaam
Veendum varaamennu vaagdathamekiya

Yaakkobin Daivam Lyrics Song Chords PPT- യാക്കോബിൻ ദൈവം എന്റെ ദൈവം Lyrics in Malayalam and Manglish
യാക്കോബിൻ ദൈവം എന്റെ ദൈവം
ഇസഹാക്കിൻ ദൈവം എന്റെ ദൈവം
Yaakkobin Daivam ente Daivam
Isahaakin Daivam ente Daivam
ആരാധിപ്പാൻ ശക്തൻ സ്തുതിച്ചിടാൻ യോഗ്യൻ
ഈ ദൈവത്തെ നമുക്കിന്ന് ആരാധിക്കാം
Aaraadhippaan shakthan sthuthichidaan yogyan

Yaakkobin Daivam Lyrics Song Chords PPT- യാക്കോബിൻ ദൈവം എന്റെ ദൈവം Lyrics in Malayalam and English
യാക്കോബിൻ ദൈവം എന്റെ ദൈവം
ഇസഹാക്കിൻ ദൈവം എന്റെ ദൈവം
The God of Jacob is my God
The God of Isaac is my God
ആരാധിപ്പാൻ ശക്തൻ സ്തുതിച്ചിടാൻ യോഗ്യൻ
ഈ ദൈവത്തെ നമുക്കിന്ന് ആരാധിക്കാം
Mighty to be worshipped worthy to be praised
Let us worship this God today
യാഹെന്ന ദൈവത്തെ ആരാധിച്ചിടാം
നമുക്കരാധിക്കാം നമുക്കരാധിക്കാം
Let us worship the Yah God
Let us worship let us worship
അവൻ വിളിച്ചാൽ കേൾക്കുന്ന ദൈവമല്ലോ
നമുക്കരാധിക്കാം നമുക്കരാധിക്കാം
He is the God who hears when we call
Let us worship let us worship
അവൻ പാപങ്ങൾ പോക്കുന്ന ദൈവമല്ലോ
ദൈവം നൽകിയ ദാനങ്ങളെ ഓർത്തു നിത്യം നമിച്ചിടാം
He is the God who forgives sins
Remember the gifts God has given and bow always
ദൈവം നടത്തിയ പാതകളെ കണ്ടു മോദാൽ വാഴ്ത്തിടാം
നമ്മെ കരം പിടിച്ചനുദിനം നടത്തുന്ന വിധങ്ങളെ
Let us praise with joy seeing the paths God led
The ways He leads us daily holding our hand
സ്തുതിച്ചു നിത്യം ആരാധിക്കാം
ഈ ലോക യാത്രയിൽ തളരാതെ മുന്നേറാൻ
Let us praise and worship always
To move forward without growing weary in this life journey
യാഹെന്ന ദൈവത്തെ ആരാധിച്ചിടാം
ശത്രുവിൻ കൈയ്യിൽ അകപ്പെടാതെ കരുതിയ നാഥനെ നമിച്ചിടാം
Let us worship the Yah God
Bow to the Lord who protected us from the enemy hand
രോഗപീഢയിൽ തളർന്നിടാതെ താങ്ങിയ കർത്തനെ വാഴ്ത്തിടാം
നമ്മെ തിരുരക്തത്താലെന്നും കഴുകി തലോടുന്ന
Praise the Lord who upheld us in sickness without failing
Who washes and comforts us with His holy blood
കരങ്ങളെ ഓർത്തു നിത്യം സ്തുതിച്ചിടാം
വീണ്ടും വരാമെന്നു വാഗ്ദത്തമേകിയ
Remember those hands and praise always
Who gave the promise that He will come again

Tags
യാക്കോബിൻ ദൈവം എന്റെ ദൈവം,Yaakkobin Daivam,യാക്കോബിൻ ദൈവം എന്റെ ദൈവം ,Yaakkobin Daivam Lyrics Song Chords PPT - യാക്കോബിൻ ദൈവം എന്റെ ദൈവം