Yahe ninte naamam Lyrics Song Chords PPT- യാഹേ നിന്റെ നാമം

യാഹേ നിന്റെ നാമം വാഴ്ത്തിടുന്നു
യാഹേ നിന്റെ നാമം പുകഴ്ത്തിടുന്നു
സംഗീതത്തോടും സ്തോത്രത്തോടും
നിന്റെ നാമം വാഴ്ത്തിടുന്നു
നിന്റെ നാമം വാഴ്ത്തിടുന്നു

നിന്റെ മഹത്വം ആകാശം വർണ്ണിച്ചിടുമ്പോൾ
നിന്റെ കൃപകൾ ഭൂലോകം വാഴ്ത്തിടുമ്പോൾ
രക്ഷകനാം നിൻ സന്നിധിയിൽ ഞങ്ങൾ വണങ്ങിടുന്നു
പാലകനാം നിൻ സവിധേ ഞങ്ങൾ നമിച്ചിടുന്നു

രോഗങ്ങൾ സഹിച്ചു ഞാൻ വലഞ്ഞിടുമ്പോൾ
ദുരിതങ്ങൾ എന്റെ ദേഹി തകർത്തിടുമ്പോൾ
രക്ഷകനായ് നീ കരം പിടിച്ചെന്നെ ഉയർത്തിടുന്നു
അഭയമേകി നീ അരികിൽ എന്നെ അണച്ചിടുന്നു

Print & View Presenter

Yahe ninte naamam Lyrics Song Chords PPT- യാഹേ നിന്റെ നാമം Lyrics in Manglish

Yahe ninte naamam vazhthidunnu
Yahe ninte naamam pukazhthidunnu
Sangeethathodum sthothrathodum
Ninte naamam vazhthidunnu
Ninte naamam vazhthidunnu

Ninte mahathwam aakaasham varnnichidumbol
Ninte kripakal bhoolokam vazhttidumbol
Rakshakanam nin sannidhiyil njangal vanangidunnu
Paalakanam nin savidhe njangal namichidunnu

Roganagal sahichu njan valanjidumpol
Durithangal ente dehi thakarthidumpol
Rakshakanay nee karam pidichu enne uyarthidunnu
Abhayameki nee arikil enne anachidunnu

Yahe ninte naamam Lyrics Song Chords PPT- യാഹേ നിന്റെ നാമം Lyrics in Malayalam and Manglish

യാഹേ നിന്റെ നാമം വാഴ്ത്തിടുന്നു
യാഹേ നിന്റെ നാമം പുകഴ്ത്തിടുന്നു
സംഗീതത്തോടും സ്തോത്രത്തോടും
നിന്റെ നാമം വാഴ്ത്തിടുന്നു
Yahe ninte naamam vazhthidunnu
Yahe ninte naamam pukazhthidunnu
Sangeethathodum sthothrathodum
Ninte naamam vazhthidunnu

നിന്റെ മഹത്വം ആകാശം വർണ്ണിച്ചിടുമ്പോൾ
നിന്റെ കൃപകൾ ഭൂലോകം വാഴ്ത്തിടുമ്പോൾ
രക്ഷകനാം നിൻ സന്നിധിയിൽ ഞങ്ങൾ വണങ്ങിടുന്നു
പാലകനാം നിൻ സവിധേ ഞങ്ങൾ നമിച്ചിടുന്നു
Ninte mahathwam aakaasham varnnichidumbol
Ninte kripakal bhoolokam vazhthidumbol
Rakshakanam nin sannidhiyil njangal vanangidunnu
Paalakanam nin savidhe njangal namichidunnu

രോഗങ്ങൾ സഹിച്ചു ഞാൻ വലഞ്ഞിടുമ്പോൾ
ദുരിതങ്ങൾ എന്റെ ദേഹി തകർത്തിടുമ്പോൾ
രക്ഷകനായ് നീ കരം പിടിച്ചെന്നെ ഉയർത്തിടുന്നു
അഭയമേകി നീ അരികിൽ എന്നെ അണച്ചിടുന്നു
Rogangal sahichu njan valanjidumpol
Durithangal ente dehi thakarthidumpol
Rakshakanay nee karam pidichu enne uyarthidunnu
Abhayameki nee arikil enne anachidunnu

Yahe ninte naamam Lyrics Song Chords PPT- യാഹേ നിന്റെ നാമം Lyrics in Malayalam and English

യാഹേ നിന്റെ നാമം വാഴ്ത്തിടുന്നു
യാഹേ നിന്റെ നാമം പുകഴ്ത്തിടുന്നു
സംഗീതത്തോടും സ്തോത്രത്തോടും
നിന്റെ നാമം വാഴ്ത്തിടുന്നു
Yahweh I praise your name
Yahweh I glorify your name
With music and with worship
I praise your name

നിന്റെ മഹത്വം ആകാശം വർണ്ണിച്ചിടുമ്പോൾ
നിന്റെ കൃപകൾ ഭൂലോകം വാഴ്ത്തിടുമ്പോൾ
രക്ഷകനാം നിൻ സന്നിധിയിൽ ഞങ്ങൾ വണങ്ങിടുന്നു
പാലകനാം നിൻ സവിധേ ഞങ്ങൾ നമിച്ചിടുന്നു
When your greatness fills the sky
When your mercies bless the earth
We bow before you our savior
We worship you our protector

രോഗങ്ങൾ സഹിച്ചു ഞാൻ വലഞ്ഞിടുമ്പോൾ
ദുരിതങ്ങൾ എന്റെ ദേഹി തകർത്തിടുമ്പോൾ
രക്ഷകനായ് നീ കരം പിടിച്ചെന്നെ ഉയർത്തിടുന്നു
അഭയമേകി നീ അരികിൽ എന്നെ അണച്ചിടുന്നു
When I suffer through disease
When hardships break my body
You lift me up as my savior
You shelter me and give me safety

Tags

യാഹേ നിന്റെ നാമം , Yahe ninte naamam,യാഹേ നിന്റെ നാമം ,Yahe ninte naamam Lyrics Song Chords PPT- യാഹേ നിന്റെ നാമം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create