യഹോവയെ എക്കാലത്തും
വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ
അവൻ സ്തുതി എൻ നാവിന്മേൽ
എന്നെന്നും ഉണ്ട് ഹല്ലേലുയ്യാ
യഹോവയിൽ എന്നുള്ളമെന്നും
പ്രശംസിച്ചിടുമേ
എളിയവരതുകേട്ടു സന്തോഷിച്ചീടുമെന്നും
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ഞാൻ പാടിടും
നൽ സഖി യേശുവിന്
ദിനവുമതിരാവിലെ തൻ പാദം ചേർന്നിരിക്കും
മഹത്വമേ മഹത്വമേ
Yehovaye ekkaalathum
Vaazhthidum njan vanangidum njan
Avan sthuthi en naavinmel
Ennennum undu hallelujah
Yehovayil ennullamennum
Prashamsichidume
Eliyavar athu kettu santhoshicheedumennum
Hallelujah – hallelujah
Hallelujah njan paadidum
Nal sakhi Yeshuvin
Dinavum athiraavile than paadam chernnirikkum
Mahathvame mahathvame
യഹോവയെ എക്കാലത്തും
വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ
അവൻ സ്തുതി എൻ നാവിന്മേൽ
എന്നെന്നും ഉണ്ട് ഹല്ലേലുയ്യാ
Yehovaye ekkaalathum
Vaazhthidum njan vanangidum njan
Avan sthuthi en naavinmel
Ennennum undu hallelujah
യഹോവയിൽ എന്നുള്ളമെന്നും
പ്രശംസിച്ചിടുമേ
എളിയവർ അതുകേട്ട് സന്തോഷിച്ചീടും
ഹല്ലേലുയ്യാ – ഹല്ലേലുയ്യാ
Yehovayil ennullamennum
Prashamsichidume
Eliyavar athu kettu santhoshicheedum
Hallelujah – hallelujah
യഹോവയെ എക്കാലത്തും
വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ
അവൻ സ്തുതി എൻ നാവിന്മേൽ
എന്നെന്നും ഉണ്ട് ഹല്ലേലുയ്യാ
Yehovaye ekkaalathum
Vaazhthidum njan vanangidum njan
Avan sthuthi en naavinmel
Ennennum undu hallelujah
ഹല്ലേലുയ്യാ ഞാൻ പാടിടും
നൽ സഖി യേശുവിന്
ദിനവും അതിരാവിലെ
തൻ പാദം ചേർന്നിരിക്കും
Hallelujah njan paadidum
Nal sakhi Yeshuvin
Dinavum athiraavile
Than paadam chernnirikkum
മഹത്വമേ മഹത്വമേ
എൻ യേശുവിന് മഹത്വമേ
എൻ ജീവകാലം മുഴുവൻ
ഞാൻ പാടും അവൻ നാമമേ
Mahathvame mahathvame
En Yeshuvin mahathvame
En jeevakaalam muzhuvan
Njan paadum avan naamame
യഹോവയെ എക്കാലത്തും
വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ
അവൻ സ്തുതി എൻ നാവിന്മേൽ
എന്നെന്നും ഉണ്ട് ഹല്ലേലുയ്യാ
I will bless the Lord at all times,
I will praise Him and bow before Him.
His praise is always on my lips,
Forever and ever, hallelujah.
യഹോവയിൽ എന്നുള്ളമെന്നും
പ്രശംസിച്ചിടുമേ
എളിയവർ അതുകേട്ട് സന്തോഷിച്ചീടും
ഹല്ലേലുയ്യാ – ഹല്ലേലുയ്യാ
My soul will rejoice in the Lord,
And continually praise His name.
The humble will hear and be glad,
Hallelujah, hallelujah.
യഹോവയെ എക്കാലത്തും
വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ
അവൻ സ്തുതി എൻ നാവിന്മേൽ
എന്നെന്നും ഉണ്ട് ഹല്ലേലുയ്യാ
I will bless the Lord at all times,
I will praise Him and bow before Him.
His praise is always on my lips,
Forever and ever, hallelujah.
ഹല്ലേലുയ്യാ ഞാൻ പാടിടും
നൽ സഖി യേശുവിന്
ദിനവും അതിരാവിലെ
തൻ പാദം ചേർന്നിരിക്കും
Hallelujah, I will sing,
To Jesus, my faithful friend.
Every morning I will draw near,
And cling to His holy feet.
മഹത്വമേ മഹത്വമേ
എൻ യേശുവിന് മഹത്വമേ
എൻ ജീവകാലം മുഴുവൻ
ഞാൻ പാടും അവൻ നാമമേ
Glory, all glory be,
Glory to my Jesus.
All the days of my life,
I will sing His holy name.
യഹോവയെ എക്കാലത്തും ,Yahovaye ekalathum ,യഹോവയെ എക്കാലത്തും ,Yahovaye ekalathum Lyrics Song Chords PPT- യഹോവയെ എക്കാലത്തും