യഹോവയെ എക്കാലത്തും
വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ
അവൻ സ്തുതി എൻ നാവിന്മേൽ
എന്നെന്നും ഉണ്ട് ഹല്ലേലുയ്യാ
യഹോവയെ എക്കാലത്തും
വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ
അവൻ സ്തുതി എൻ നാവിന്മേൽ
എന്നെന്നും ഉണ്ട് ഹല്ലേലുയ്യാ
യഹോവയിൽ എന്നുള്ളമെന്നും
പ്രശംസിച്ചിടുമേ
യഹോവയിൽ എന്നുള്ളമെന്നും
പ്രശംസിച്ചിടുമേ
എളിയവരതുകേട്ടു സന്തോഷിച്ചീടുമെന്നും
എളിയവരതുകേട്ടു സന്തോഷിച്ചീടുമെന്നും
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ
യഹോവയെ എക്കാലത്തും
വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ
അവൻ സ്തുതി എൻ നാവിന്മേൽ
എന്നെന്നും ഉണ്ട് ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ഞാൻ പാടിടും
നൽ സഖി യേശുവിന്
ഹല്ലേലുയ്യാ ഞാൻ പാടിടും
നൽ സഖി യേശുവിന്
ദിനവുമതിരാവിലെ തൻ പാദം ചേർന്നിരിക്കും
ദിനവുമതിരാവിലെ തൻ പാദം ചേർന്നിരിക്കും
മഹത്വമേ മഹത്വമേ
മഹത്വമേ മഹത്വമേ
യഹോവയെ എക്കാലത്തും
വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ
അവൻ സ്തുതി എൻ നാവിന്മേൽ
എന്നെന്നും ഉണ്ട് ഹല്ലേലുയ്യാ
യഹോവയെ എക്കാലത്തും
വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ
അവൻ സ്തുതി എൻ നാവിന്മേൽ
എന്നെന്നും ഉണ്ട് ഹല്ലേലുയ്യാ
None
None
None
യഹോവയെ എക്കാലത്തും, Yahovaye Ekkalathum,യഹോവയെ എക്കാലത്തും,Yahovaye Ekkalathum Lyrics Song Chords PPT- യഹോവയെ എക്കാലത്തും