Yeshu Enna Naamam Mathi Lyrics Song Chords PPT - യേശു എന്ന നാമം മതി

എനിക്ക് യേശു എന്ന നാമം മതി
എന്റെ ഭാരങ്ങൾ താങ്ങുമവൻ്റെ കരം
അതെ എനിക്ക്
ഈ ലോകജീവിത യാത്രയിൽ
കോറകണ്ണുനീർ തുടയ്ക്കുന്ന സ്നേഹം മതി

എന്റെ സങ്കടം മറന്ന് ഞാൻ സന്തോഷിക്കാൻ
യേശു എന്ന നാമം മതി
തുടിക്കുമെൻ മനം തുടിക്കുമെൻ
എൻ മനം തുടിക്കുമെൻ

സ്വർഗീയ വാസം ഓർത്തിടുമ്പോൾ
തുടിക്കുമെൻ മനം തുടിക്കുമെൻ
എൻ മനം തുടിക്കുമെൻ
കർത്താവിൻ സ്നേഹത്തിൽ ആനന്ദിച്ചു

പോകാം എങ്ങും പോകാം
ദൈവവചനത്തിൻ വിത്തുകൾ വിതച്ചിടുവാൻ
ഉണരാം നാമുണരാം
യേശു കർത്താവിന്നു സാക്ഷിയായി
ഉണർന്നിടാൻ

നിറയാം, എന്ന് നിറയാം
നാമാത്മാവിൻ ശക്തിയാൽ നിറഞ്ഞിടാം
ഒഴുകാം നമുക്കൊഴുകാം
നിത്യജീവന്റെ നദിയായി ഒഴുകിടാം

സൗഖ്യം രോഗ സൗഖ്യം
യേശു നാമത്തിന് സൗഖ്യങ്ങളത്ഭുതങ്ങൾ
വിടുതൽ എങ്ങും വിടുതൽ
ദൈവവചനത്തിൻ യോഗ്യതയാൽ വിടുതൽ

സ്തുതിക്കാം സ്തുതി മുഴക്കാം
നന്ദിയോടെന്നും നാഥനെ സ്തുതി മുഴക്കാം
ഒരുങ്ങാം നമുക്കൊരുങ്ങാം
യേശുവിൻ വരവിനായി ഒരുങ്ങിടാം

Print & View Presenter

Yeshu Enna Naamam Mathi Lyrics Song Chords PPT - യേശു എന്ന നാമം മതി Lyrics in Manglish

Enikku Yeshu enna naamam mathi
Ente bhaarangal thaangumavante karam
Athe enikku
Ee loka jeevitha yaathrayil
Korakannu neer thudaykkunna sneham mathi

Ente sankadam marannu njaan santhoshikkaan
Yeshu enna naamam mathi
Thudikkumen manam thudikkumen
En manam thudikkumen

Swargeeya vaasam orthidumbol
Thudikkumen manam thudikkumen
En manam thudikkumen
Karthaavin snehathil aanandichu

Pokaam engum pokaam
Daiva vachanathin vithukal vithachiduvaan
Unaraam naam unaraam
Yeshu Karthaavinnu saakshiyaayi
Unarnnidaan

Nirayaam ennu nirayaam
Naam aathmaavin shakthiyaal niranjidaam
Ozhukaam namukkozhukaam
Nithya jeevante nadiyaayi ozhukidaam

Soukhyam roga soukhyam
Yeshu naamathinu soukhyangal athbhuthangal
Viduthal engum viduthal
Daiva vachanathin yogyathayaal viduthal

Sthuthikkaam sthuthi muzhakkaam
Nandiyodennum Naathane sthuthi muzhakkaam
Orungaam namukkorungaam
Yeshuvin varavinaayi orungidaam

Yeshu Enna Naamam Mathi Lyrics Song Chords PPT - യേശു എന്ന നാമം മതി Lyrics in Malayalam and Manglish

എനിക്ക് യേശു എന്ന നാമം മതി
എന്റെ ഭാരങ്ങൾ താങ്ങുമവൻ്റെ കരം
അതെ എനിക്ക്
ഈ ലോകജീവിത യാത്രയിൽ
Enikku Yeshu enna naamam mathi
Ente bhaarangal thaangumavante karam
Athe enikku
Ee loka jeevitha yaathrayil

കോറകണ്ണുനീർ തുടയ്ക്കുന്ന സ്നേഹം മതി
എന്റെ സങ്കടം മറന്ന് ഞാൻ സന്തോഷിക്കാൻ
യേശു എന്ന നാമം മതി
തുടിക്കുമെൻ മനം തുടിക്കുമെൻ
Korakannu neer thudaykkunna sneham mathi
Ente sankadam marannu njaan santhoshikkaan
Yeshu enna naamam mathi
Thudikkumen manam thudikkumen

എൻ മനം തുടിക്കുമെൻ
സ്വർഗീയ വാസം ഓർത്തിടുമ്പോൾ
തുടിക്കുമെൻ മനം തുടിക്കുമെൻ
എൻ മനം തുടിക്കുമെൻ
En manam thudikkumen
Swargeeya vaasam orthidumbol
Thudikkumen manam thudikkumen
En manam thudikkumen

കർത്താവിൻ സ്നേഹത്തിൽ ആനന്ദിച്ചു
പോകാം എങ്ങും പോകാം
ദൈവവചനത്തിൻ വിത്തുകൾ
വിതച്ചിടുവാൻ
Karthaavin snehathil aanandichu
Pokaam engum pokaam
Daiva vachanathin vithukal
Vithachiduvaan

ഉണരാം നാമുണരാം
യേശു കർത്താവിന്നു സാക്ഷിയായി
ഉണർന്നിടാൻ
നിറയാം എന്ന് നിറയാം
Unaraam naam unaraam
Yeshu Karthaavinnu saakshiyaayi
Unarnnidaan
Nirayaam ennu nirayaam

നാമാത്മാവിൻ ശക്തിയാൽ നിറഞ്ഞിടാം
ഒഴുകാം നമുക്കൊഴുകാം
നിത്യജീവന്റെ നദിയായി
ഒഴുകിടാം
Naam aathmaavin shakthiyaal niranjidaam
Ozhukaam namukkozhukaam
Nithya jeevante nadiyaayi
Ozhukidaam

സൗഖ്യം രോഗ സൗഖ്യം
യേശു നാമത്തിന് അത്ഭുത സൗഖ്യം
വിടുതൽ എങ്ങും വിടുതൽ
ദൈവവചനത്താൽ വിടുതൽ
Soukhyam roga soukhyam
Yeshu naamathinu athbhutha soukhyam
Viduthal engum viduthal
Daiva vachanathaal viduthal

സ്തുതിക്കാം സ്തുതി മുഴക്കാം
നന്ദിയോടെന്നും നാഥനെ
ഒരുങ്ങാം നമുക്കൊരുങ്ങാം
യേശുവിൻ വരവിനായി
Sthuthikkaam sthuthi muzhakkaam
Nandiyodennum Naathane
Orungaam namukkorungaam
Yeshuvin varavinaayi

Yeshu Enna Naamam Mathi Lyrics Song Chords PPT - യേശു എന്ന നാമം മതി Lyrics in Malayalam and English

എനിക്ക് യേശു എന്ന നാമം മതി
എന്റെ ഭാരങ്ങൾ താങ്ങുമവൻ്റെ കരം
അതെ എനിക്ക്
ഈ ലോകജീവിത യാത്രയിൽ
The name of Jesus is enough for me
His hand that carries all my burdens
Yes it is enough for me
In this journey of earthly life

കോറകണ്ണുനീർ തുടയ്ക്കുന്ന സ്നേഹം മതി
എന്റെ സങ്കടം മറന്ന് ഞാൻ സന്തോഷിക്കാൻ
യേശു എന്ന നാമം മതി
തുടിക്കുമെൻ മനം തുടിക്കുമെൻ
A love that wipes away every tear is enough
To forget my sorrow and rejoice
The name of Jesus is enough
My heart beats my heart beats

എൻ മനം തുടിക്കുമെൻ
സ്വർഗീയ വാസം ഓർത്തിടുമ്പോൾ
തുടിക്കുമെൻ മനം തുടിക്കുമെൻ
എൻ മനം തുടിക്കുമെൻ
My heart beats within me
When I remember my heavenly home
My heart beats my heart beats
My heart beats within me

കർത്താവിൻ സ്നേഹത്തിൽ ആനന്ദിച്ചു
പോകാം എങ്ങും പോകാം
ദൈവവചനത്തിൻ വിത്തുകൾ
വിതച്ചിടുവാൻ
Rejoicing in the love of the Lord
Let us go everywhere let us go
To sow the seeds of God’s word
Across the land

ഉണരാം നാമുണരാം
യേശു കർത്താവിന്നു സാക്ഷിയായി
ഉണർന്നിടാൻ
നിറയാം എന്ന് നിറയാം
Let us awaken let us awaken
As witnesses for Jesus the Lord
To rise and stand awake
Let us be filled yes let us be filled

നാമാത്മാവിൻ ശക്തിയാൽ നിറഞ്ഞിടാം
ഒഴുകാം നമുക്കൊഴുകാം
നിത്യജീവന്റെ നദിയായി
ഒഴുകിടാം
Filled with the power of the Holy Spirit
Let us flow let us flow
As a river of eternal life
Flowing freely

സൗഖ്യം രോഗ സൗഖ്യം
യേശു നാമത്തിന് സൗഖ്യമത്ഭുതങ്ങൾ
വിടുതൽ എങ്ങും വിടുതൽ
ദൈവവചനത്താൽ വിടുതൽ
Healing healing from every disease
In the name of Jesus miracles of healing
Deliverance everywhere deliverance
Through the power of God’s word

സ്തുതിക്കാം സ്തുതി മുഴക്കാം
നന്ദിയോടെന്നും നാഥനെ
ഒരുങ്ങാം നമുക്കൊരുങ്ങാം
യേശുവിൻ വരവിനായി
Let us praise let us raise our praise
With thanksgiving praise the Lord always
Let us prepare let us prepare
For the coming of Jesus

Tags

യേശു എന്ന നാമം മതി ,Yeshu Enna Naamam Mathi ,യേശു എന്ന നാമം മതി ,Yeshu Enna Naamam Mathi Lyrics Song Chords PPT- യേശു എന്ന നാമം മതി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create