Yeshu Nadha nee Lyrics Song Chords PPT- വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്

യേശു നാഥാ നീ എൻ ദൈവം
യേശു നാഥാ നീ എൻ ആശ്രയം
യേശു നാഥാ നീ എൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ

സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
സ്തുത്യൻ തൻ നാഥന്റെ കരവിരുത്
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്

കീർത്തിക്കും ഞാൻ എന്നേശു പര
കർത്തനു തുല്യനായി ആരുമില്ല
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്

Print & View Presenter

Yeshu Nadha nee Lyrics Song Chords PPT- വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ Lyrics in Manglish

Vazhthunnu njan athyunthane
Vaanavum bhoomiyum chamachavane
Mahimayin prabhu thaan mahathvathin yogyan
Maanavum pukazhchayum Yeshuvinu

Yeshu natha nee en daivam
Yeshu natha nee en aashrayam
Yeshu natha nee en shailavum
Ente kottayum nee maathrame

Stuthikkunnu njan mahonnathane
Stuthyan than nathante karaviruth
Mahimayin prabhu thaan mahathvathin yogyan
Maanavum pukazhchayum Yeshuvinu

Keerthikkum njan en Yeshu para
Karthanu tulyanayi aarumulilla
Mahimayin prabhu thaan mahathvathin yogyan
Maanavum pukazhchayum Yeshuvinu

Yeshu Nadha nee Lyrics Song Chords PPT- വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ Lyrics in Malayalam and Manglish

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
Vaazhthunnu njan athyunthane
Vaanavum bhoomiyum chamachchavane

മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
Mahimayin prabhu thaan mahathwathin yogyan
Maanavum pukazhchayum Yesuvinu

യേശു നാഥാ നീ എൻ ദൈവം
യേശു നാഥാ നീ എൻ ആശ്രയം
Yeshu natha nee en daivam
Yeshu natha nee en aashrayam

യേശു നാഥാ നീ എൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ
Yeshu natha nee en shailavum
Ente kottayum nee mathrame

സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
സ്തുത്യൻ തൻ നാഥന്റെ കരവിരുത്
Stuthikkunnu njan mahonnathane
Stuthyan than nathante karaviruth

മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
Mahimayin prabhu thaan mahathwathin yogyan
Maanavum pukazhchayum Yesuvin

കീർത്തിക്കും ഞാൻ യേശു പര
കർത്തനു തുല്യനായി ആരുമില്ല
Keerthikkum njan Yeshu para
Karthanu tulyanaayi aarumulilla

മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
Mahimayin prabhu thaan mahathwathin yogyan
Maanavum pukazhchayum Yesuvinu

Yeshu Nadha nee Lyrics Song Chords PPT- വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ Lyrics in Malayalam and English

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
I praise the Most High with all my heart
He rules heaven and earth from the start

മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
The Lord of glory is worthy of honor
All praise and glory belong to Jesus

യേശു നാഥാ നീ എൻ ദൈവം
യേശു നാഥാ നീ എൻ ആശ്രയം
Jesus Lord You are my God
Jesus Lord You are my refuge

യേശു നാഥാ നീ എൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ
Jesus Lord You are my stronghold
You alone are my fortress

സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
സ്തുത്യൻ തൻ നാഥന്റെ കരവിരുത്
I worship the Most High with joy
I praise the Lord for His loving hands

മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
The Lord of glory is worthy of honor
All praise and glory belong to Jesus

കീർത്തിക്കും ഞാൻ യേശു പര
കർത്തനു തുല്യനായി ആരുമില്ല
I will glorify Jesus forever
No one is equal to the Lord

മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്
The Lord of glory is worthy of honor
All praise and glory belong to Jesus

Tags

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ, Yeshu Nadha nee ,വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ ,Yeshu Nadha nee Lyrics Song Chords PPT- വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create