Yeshu Raajaave Nithya Raajaave Lyrics Song Chords PPT -യേശു രാജാവേ നിത്യ രാജാവേ

യേശു രാജാവേ നിത്യ രാജാവേ
അങ്ങേ ഞങ്ങൾ ആരാധിക്കും

ഇരുന്നവൻ ഇരിക്കുന്നോൻ
വരുന്നവൻ യേശുമാത്രം
ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
ഹാല്ലേലൂയ്യ ഹാ ല്ലേ ലൂയ്യാ

പതിനായിരങ്ങളിൽ സുന്ദരൻ മാറത്തുപൊൻകച്ച അണിഞ്ഞവൻ
വെള്ളോട്ടിൻ സാദൃശ്യമായി പാദമുള്ളോൻ
നീതിയിൻ സൂര്യനായി വാഴുന്നോൻ

ഇരുന്നവൻ ഇരിക്കുന്നോൻ
വരുന്നവൻ യേശുമാത്രം
ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
ഹാല്ലേലൂയ്യ ഹാ ല്ലേ ലൂയ്യാ

യഹൂദാ ഗോത്രത്തിൻ സിംഹമവൻ
പുസ്തകം തുറപ്പാൻ യോഗ്യനവൻ
ആദിയും അന്തവും ആയവൻ
സ്വർഗ്ഗാദി സ്വർഗ്ഗത്തിൽ വാഴുന്നോൻ

ഇരുന്നവൻ ഇരിക്കുന്നോൻ
വരുന്നവൻ യേശുമാത്രം
ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
ഹാല്ലേലൂയ്യ ഹാ ല്ലേ ലൂയ്യാ

യേശു രാജാവേ നിത്യ രാജാവേ
അങ്ങേ ഞങ്ങൾ ആരാധിക്കും

ഇരുന്നവൻ ഇരിക്കുന്നോൻ
വരുന്നവൻ യേശുമാത്രം
ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
ഹാല്ലേലൂയ്യ ഹാ ല്ലേ ലൂയ്യാ

Print & View Presenter

Yeshu Raajaave Nithya Raajaave Lyrics Song Chords PPT -യേശു രാജാവേ നിത്യ രാജാവേ Lyrics in Manglish

Yeshu rajave nithya rajave
Ange njangal aaraadhikkum

Irunnavan irikkunnon
Varunnavan Yeshu maathram
Hallelujah Hallelujah
Hallelujah ha lle lu ya

Pathinayirangalil sundaran maaraththuponkacha aninjavan
Vellottin saadrishyamaayi paadamullon
Neethiyin sooryanaayi vaazunnon
Yahooda gotrathin simhamavan

Pusthakam thurappan yogyanavan
Aadiyum anthavum aayavan
Irunnavan irikkunnon
Varunnavan Yeshu maathram
Hallelujah Hallelujah
Hallelujah ha lle lu ya

Yeshu rajave nithya rajave
Ange njangal aaraadhikkum
Irunnavan irikkunnon
Varunnavan Yeshu maathram
Hallelujah Hallelujah
Hallelujah ha lle lu ya

Yeshu Raajaave Nithya Raajaave Lyrics Song Chords PPT -യേശു രാജാവേ നിത്യ രാജാവേ Lyrics in Malayalam and Manglish

യേശു രാജാവേ നിത്യ രാജാവേ
അങ്ങേ ഞങ്ങൾ ആരാധിക്കും
Yeshu rajave nithya rajave
Ange njangal aaraadhikkum

ഇരുന്നവൻ ഇരിക്കുന്നോൻ
വരുന്നവൻ യേശുമാത്രം
Irunnavan irikkunnon
Varunnavan Yeshu maathram

ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
ഹാല്ലേലൂയ്യ ഹാ ല്ലേ ലൂയ്യാ
Hallelujah Hallelujah
Hallelujah ha lle lu ya

പതിനായിരങ്ങളിൽ സുന്ദരൻ മാറത്തുപൊൻകച്ച അണിഞ്ഞവൻ
വെള്ളോട്ടിൻ സാദൃശ്യമായി പാദമുള്ളോൻ
Pathinayirangalil sundaran maaraththuponkacha aninjavan
Vellottin saadrishyamaayi paadamullon

നീതിയിൻ സൂര്യനായി വാഴുന്നോൻ
യഹൂദാ ഗോത്രത്തിൻ സിംഹമവൻ
Neethiyin sooryanaayi vaazunnon
Yahooda gotrathin simhamavan

പുസ്തകം തുറപ്പാൻ യോഗ്യനവൻ
ആദിയും അന്തവും ആയവൻ
Pusthakam thurappan yogyanavan
Aadiyum anthavum aayavan

ഇരുന്നവൻ ഇരിക്കുന്നോൻ
വരുന്നവൻ യേശുമാത്രം
Irunnavan irikkunnon
Varunnavan Yeshu maathram

ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
ഹാല്ലേലൂയ്യ ഹാ ല്ലേ ലൂയ്യാ
Hallelujah Hallelujah
Hallelujah ha lle lu ya

യേശു രാജാവേ നിത്യ രാജാവേ
അങ്ങേ ഞങ്ങൾ ആരാധിക്കും
Yeshu rajave nithya rajave
Ange njangal aaraadhikkum

ഇരുന്നവൻ ഇരിക്കുന്നോൻ
വരുന്നവൻ യേശുമാത്രം
Irunnavan irikkunnon
Varunnavan Yeshu maathram

ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
ഹാല്ലേലൂയ്യ ഹാ ല്ലേ ലൂയ്യാ
Hallelujah Hallelujah
Hallelujah ha lle lu ya

Yeshu Raajaave Nithya Raajaave Lyrics Song Chords PPT -യേശു രാജാവേ നിത്യ രാജാവേ Lyrics in Malayalam and English

യേശു രാജാവേ നിത്യ രാജാവേ
അങ്ങേ ഞങ്ങൾ ആരാധിക്കും
Jesus King eternal King
We will worship only You

ഇരുന്നവൻ ഇരിക്കുന്നോൻ
വരുന്നവൻ യേശുമാത്രം
He who sits enthroned
He alone is coming Yeshu

ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
ഹാല്ലേലൂയ്യ ഹാ ല്ലേ ലൂയ്യാ
Hallelujah Hallelujah
Hallelujah Hallelujah

പതിനായിരങ്ങളിൽ സുന്ദരൻ മാറത്തുപൊൻകച്ച അണിഞ്ഞവൻ
വെള്ളോട്ടിൻ സാദൃശ്യമായി പാദമുള്ളോൻ
Adorned in gold fine as thousands
His feet like shining white ivory

നീതിയിൻ സൂര്യനായി വാഴുന്നോൻ
യഹൂദാ ഗോത്രത്തിൻ സിംഹമവൻ
He reigns as the Sun of Justice
Lion of the tribe of Judah

പുസ്തകം തുറപ്പാൻ യോഗ്യനവൻ
ആദിയും അന്തവും ആയവൻ
He is worthy to open the Book
He is the Beginning and the End

ഇരുന്നവൻ ഇരിക്കുന്നോൻ
വരുന്നവൻ യേശുമാത്രം
He who sits enthroned
He alone is coming Yeshu

ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
ഹാല്ലേലൂയ്യ ഹാ ല്ലേ ലൂയ്യാ
Hallelujah Hallelujah
Hallelujah Hallelujah

യേശു രാജാവേ നിത്യ രാജാവേ
അങ്ങേ ഞങ്ങൾ ആരാധിക്കും
Jesus King eternal King
We will worship only You

ഇരുന്നവൻ ഇരിക്കുന്നോൻ
വരുന്നവൻ യേശുമാത്രം
He who sits enthroned
He alone is coming Yeshu

ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
ഹാല്ലേലൂയ്യ ഹാ ല്ലേ ലൂയ്യാ
Hallelujah Hallelujah
Hallelujah Hallelujah

Tags

യേശു രാജാവേ നിത്യ രാജാവേ , Yeshu Raajaave Nithya Raajaave, യേശു രാജാവേ നിത്യ രാജാവേ ,Yeshu Raajaave Nithya Raajaave Lyrics Song Chords PPT- യേശു രാജാവേ നിത്യ രാജാവേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create