Yeshu Varan Kalamay Lyrics Song Chords PPT - യേശു വരാൻ കാലമായ്

യേശു വരാൻ കാലമായ് .. യേശു വരാൻ കാലമായ് ..
യേശു.. വന്നിടാറായ്... നീ.. ഒരുങ്ങിട്ടുണ്ടോ ...
കടന്നുവന്നീടുമോ ... യേശു .. വരാൻ കാലമായ് ..

ഈ നല്ല സമയങ്ങൾ .. ഈ നല്ല സമയങ്ങൾ ..
പാഴാക്കി കളഞ്ഞീടല്ലേ.... നീ.. ഒരുങ്ങിയിട്ടുണ്ടോ ...
കടന്നു വന്നീടുമോ ... യേശു .. വരാൻ കാലമായ് ..

കണ്ണുനീർ തുടച്ചിടും നാൾ ,, മാർവിൽ എന്നെ ചേർത്തിടും നാൾ ..
അടുത്ത്.. വന്നിടുന്ന.. നാൾ... നീ.. ഒരുങ്ങിയിട്ടുണ്ടോ ...
കടന്നുവന്നീടുമോ ... യേശു .. വരാൻ കാലമായ് ..


പാപത്തിൽ ജനിക്കാത്തവൻ .. പാപങ്ങൾ ചെയ്‌യാത്തവൻ ..
പാപിയെ രക്ഷ ചെയ്യുന്നോൻ ..സ്നേഹമായ് നിന്നെ വിളിച്ചീടുന്നു
കടന്നു നീ.. വന്നീടുമോ..

Print & View Presenter

Yeshu Varan Kalamay Lyrics Song Chords PPT - യേശു വരാൻ കാലമായ് Lyrics in Manglish

None

Yeshu Varan Kalamay Lyrics Song Chords PPT - യേശു വരാൻ കാലമായ് Lyrics in Malayalam and Manglish

None

Yeshu Varan Kalamay Lyrics Song Chords PPT - യേശു വരാൻ കാലമായ് Lyrics in Malayalam and English

None

Tags

യേശു വരാൻ കാലമായ് , Yeshu Varan Kalamay, യേശു വരാൻ കാലമായ് ,Yeshu Varan Kalamay Lyrics Song Chords PPT- യേശു വരാൻ കാലമായ്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create