Yeshuve Enneshuve Lyrics Song Chords PPT -യേശുവേ എന്നേശുവേ

യേശുവേ, എന്യേശുവേ
അങ്ങെനിക്കേകിടുന്ന
നാളെല്ലാം പാടിടും ഞാൻ
യേശു എന്ന നാമം

ലോകത്തിൻ മാനങ്ങൾ, ലാഭങ്ങൾ, നേട്ടങ്ങൾ
ഒന്നുമല്ലേ എൻ ഇമ്പം
നിൻ മാധുര്യ ശബ്ദം കേട്ടു ഞാൻ ജീവിക്കും
എന്നെന്നും പ്രാണപ്രിയ

നിത്യമാം സൗഭാഗ്യം പ്രാപിക്കും അന്നാളിൽ
യേശുവേ കണ്ടിടും ഞാൻ
എനിക്കൊരുക്കിടും പ്രതിഫലമോർക്കുമ്പോൾ
നന്ദിയാൽ നിറയും മനം

മാലിന്യമേലാതെ ഈ ലോകേ ജീവിപ്പാൻ
ആത്മാവാൽ നയിക്കുക എന്നെ
നിൻ വരവിൻ ധ്വനി കേൾക്കുമാ നാളിനായ്
വാഞ്ഛയേറീടുന്നെന്നിൽ

Print & View Presenter

Yeshuve Enneshuve Lyrics Song Chords PPT -യേശുവേ എന്നേശുവേ Lyrics in Manglish

Yeshuve, enYeshuve
Angenikkekidunnu
Naalellam paadidum njan
Yeshu enna naamam

Lokathin maanangal, labhangal, nettangal
Onnumalle en impam
Nin madhurya shabdham kettu njan jeevikkum
Ennennum praanapriya

Nithyamaam saubhaagyam praapikkum annaalil
Yeshuve kandidum njan
Enikkorukkidum prathiphalam orkkumbol
Nandhiyal nirayum manam

Malinyamelathe ee loke jeevippaan
Aathmavaal nayikkunnenne
Nin varavin dhwani kelkkumaa naalinaay
Vaanchhayeridunnennil

Yeshuve Enneshuve Lyrics Song Chords PPT -യേശുവേ എന്നേശുവേ Lyrics in Malayalam and Manglish

യേശുവേ, എന്യേശുവേ
അങ്ങെനിക്കേകിടുന്ന
നാളെല്ലാം പാടിടും ഞാൻ
യേശു എന്ന നാമം
Yeshuve, enYeshuve
Angenikkekidunnu
Naalellam paadidum njan
Yeshu enna naamam

ലോകത്തിൻ മാനങ്ങൾ, ലാഭങ്ങൾ, നേട്ടങ്ങൾ
ഒന്നുമല്ലേ എൻ ഇമ്പം
നിൻ മാധുര്യ ശബ്ദം കേട്ടു ഞാൻ ജീവിക്കും
എന്നെന്നും പ്രാണപ്രിയ
Lokathin maanangal, labhangal, nettangal
Onnumalle en impam
Nin madhurya shabdham kettu njan jeevikkum
Ennennum praanapriya

നിത്യമാം സൗഭാഗ്യം പ്രാപിക്കും അന്നാളിൽ
യേശുവേ കണ്ടിടും ഞാൻ
എനിക്കൊരുക്കിടും പ്രതിഫലമോർക്കുമ്പോൾ
നന്ദിയാൽ നിറയും മനം
Nithyamaam saubhaagyam praapikkum annaalil
Yeshuve kandidum njan
Enikkorukkidum prathiphalam orkkumbol
Nandhiyal nirayum manam

മാലിന്യമേലാതെ ഈ ലോകേ ജീവിപ്പാൻ
ആത്മാവാൽ നയിക്കുക എന്നെ
നിൻ വരവിൻ ധ്വനി കേൾക്കുമാ നാളിനായ്
വാഞ്ഛയേറീടുന്നെന്നിൽ
Maalinyamelaathe ee loke jeevippaan
Aathmavaal nayikkunnenne
Nin varavin dhwani kelkkumaa naalinaay
Vaanchhayeridunnennil

Yeshuve Enneshuve Lyrics Song Chords PPT -യേശുവേ എന്നേശുവേ Lyrics in Malayalam and English

യേശുവേ, എന്യേശുവേ
അങ്ങെനിക്കേകിടുന്ന
നാളെല്ലാം പാടിടും ഞാൻ
യേശു എന്ന നാമം
O Jesus, my dear Jesus
You dwell within me
Every day I will sing
The name of Jesus

ലോകത്തിൻ മാനങ്ങൾ, ലാഭങ്ങൾ, നേട്ടങ്ങൾ
ഒന്നുമല്ലേ എൻ ഇമ്പം
നിൻ മാധുര്യ ശബ്ദം കേട്ടു ഞാൻ ജീവിക്കും
എന്നെന്നും പ്രാണപ്രിയ
Worldly honors, gains, and rewards
Mean nothing to me
Hearing Your sweet voice I will live
Forever, O beloved of my soul

നിത്യമാം സൗഭാഗ്യം പ്രാപിക്കും അന്നാളിൽ
യേശുവേ കണ്ടിടും ഞാൻ
എനിക്കൊരുക്കിടും പ്രതിഫലമോർക്കുമ്പോൾ
നന്ദിയാൽ നിറയും മനം
On that day I shall attain eternal blessing
And see Jesus
When I receive the reward You prepare
My heart will overflow with joy

മാലിന്യമേലാതെ ഈ ലോകേ ജീവിപ്പാൻ
ആത്മാവാൽ നയിക്കുക എന്നെ
നിൻ വരവിൻ ധ്വനി കേൾക്കുമാ നാളിനായ്
വാഞ്ഛയേറീടുന്നെന്നിൽ
To live in this world without impurity
Guide me with Your Spirit
May I hear the sound of Your coming
And fulfill the desires of my heart

Tags

യേശുവേ എന്നേശുവേ , Yeshuve Enneshuve, യേശുവേ എന്നേശുവേ ,Yeshuve Enneshuve Lyrics Song Chords PPT- യേശുവേ എന്നേശുവേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create