Yeshuve Nin Thirupaadatthil Lyrics Song Chords PPT -യേശുവേ നിൻ തിരുപാദത്തിൽ

യേശുവേ നിൻ തിരുപാദത്തിൽ
വന്നേ നീ മതി നീ മതിയേ
എപ്പോഴും നിന്നെ പാടി സ്തുതിച്ചാൽ
ആനന്ദം ആനന്ദമേ

നല്ലവനേ വല്ലഭനെ
ആരാധ്യനെ ആരാധ്യനെ

നീ ചെയ്ത നന്മകളോരോന്നും
ഓർത്താൽ ഉള്ളം നിറയും നാഥാ
പരിശുദ്ധ രക്തം എനിക്കായി ചിന്തീ
നന്ദി നന്ദി നാഥാ

പരിശുദ്ധനേ ഉന്നതനേ
ആരാധ്യനെ ആരാധ്യനെ

എന്തെന്തു ഭാരങ്ങൾ ജീവിതെ
വന്നാലും നിന്നെ പിരിയുകില്ല
എൻ ജീവൻ നിന്നിൽ അർപ്പിക്കും നാഥാ
നിശ്ചയം നിശ്ചയമേ

രക്ഷകനേ യേശുനാഥാ
ആരാധ്യനെ ആരാധ്യനെ
നല്ലവനേ വല്ലഭനെ
ആരാധ്യനെ ആരാധ്യനെ

Print & View Presenter

Yeshuve Nin Thirupaadatthil Lyrics Song Chords PPT -യേശുവേ നിൻ തിരുപാദത്തിൽ Lyrics in Manglish

Yesuve nin thirupadathil
Vanne nee mathi nee mathiye
Eppozhum ninne paadi sthuthichaal
Aanandam aanandame

Nallavane vallabhane
Aaradhyane aaradhyane

Nee cheytha nanmakaloronnum
Orthaal ullam nirayum Naatha
Parishuddha raktham enikkayi chinthi
Nandi nandi Naatha

Parishuddhane unnathane
Aaradhyane aaradhyane

Enthenthubhaaramgal jeevithe
Vannaalum ninne piriyukilla
En jeevan ninne arppikkum Naatha
Nishchayam nishchayame

Rakshakane Yesunatha
Aaradhyane aaradhyane
Nallavane vallabhane
Aaradhyane aaradhyane

Yeshuve Nin Thirupaadatthil Lyrics Song Chords PPT -യേശുവേ നിൻ തിരുപാദത്തിൽ Lyrics in Malayalam and Manglish

യേശുവേ നിൻ തിരുപാദത്തിൽ
വന്നേ നീ മതി നീ മതിയേ
Yesuve nin thirupadathil
Vanne nee mathi nee mathiye

എപ്പോഴും നിന്നെ പാടി സ്തുതിച്ചാൽ
ആനന്ദം ആനന്ദമേ
Eppozhum ninne paadi sthuthichaal
Aanandam aanandame

നല്ലവനേ വല്ലഭനെ
ആരാധ്യനെ ആരാധ്യനെ
Nallavane vallabhane
Aaradhyane aaradhyane

നീ ചെയ്ത നന്മകളോരോന്നും
ഓർത്താൽ ഉള്ളം നിറയും നാഥാ
Nee cheytha nanmakaloronnum
Orthaal ullam nirayum Naatha

പരിശുദ്ധ രക്തം എനിക്കായി ചിന്തീ
നന്ദി നന്ദി നാഥാ
Parishuddha raktham enikkayi chinthi
Nandi nandi Naatha

പരിശുദ്ധനേ ഉന്നതനേ
ആരാധ്യനെ ആരാധ്യനെ
Parishuddhane unnathane
Aaradhyane aaradhyane

എന്തെന്തു ഭാരങ്ങൾ ജീവിതെ
വന്നാലും നിന്നെ പിരിയുകില്ല
Enthenthubhaaramgal jeevithe
Vannaalum ninne piriyukilla

എൻ ജീവൻ നിന്നിൽ അർപ്പിക്കും നാഥാ
നിശ്ചയം നിശ്ചയമേ
En jeevan ninne arppikkum Naatha
Nishchayam nishchayame

രക്ഷകനേ യേശുനാഥാ
ആരാധ്യനെ ആരാധ്യനെ
Rakshakane Yesunatha
Aaradhyane aaradhyane

നല്ലവനേ വല്ലഭനെ
ആരാധ്യനെ ആരാധ്യനെ
Nallavane vallabhane
Aaradhyane aaradhyane

Yeshuve Nin Thirupaadatthil Lyrics Song Chords PPT -യേശുവേ നിൻ തിരുപാദത്തിൽ Lyrics in Malayalam and English

യേശുവേ നിൻ തിരുപാദത്തിൽ
വന്നേ നീ മതി നീ മതിയേ
Jesus at your holy feet
I have come you are enough for me

എപ്പോഴും നിന്നെ പാടി സ്തുതിച്ചാൽ
ആനന്ദം ആനന്ദമേ
When I always sing and praise you
There is joy and only joy

നല്ലവനേ വല്ലഭനെ
ആരാധ്യനെ ആരാധ്യനെ
Good and mighty one
Worthy of all worship

നീ ചെയ്ത നന്മകളോരോന്നും
ഓർത്താൽ ഉള്ളം നിറയും നാഥാ
When I remember all your goodness
My heart is filled O Lord

പരിശുദ്ധ രക്തം എനിക്കായി ചിന്തീ
നന്ദി നന്ദി നാഥാ
Your holy blood was shed for me
Thank you thank you O Lord

പരിശുദ്ധനേ ഉന്നതനേ
ആരാധ്യനെ ആരാധ്യനെ
Holy and most high one
Worthy of all worship

എന്തെന്തു ഭാരങ്ങൾ ജീവിതെ
വന്നാലും നിന്നെ പിരിയുകില്ല
Whatever burdens come in life
I will never leave you

എൻ ജീവൻ നിന്നിൽ അർപ്പിക്കും നാഥാ
നിശ്ചയം നിശ്ചയമേ
I give my life into your hands O Lord
Surely yes surely

രക്ഷകനേ യേശുനാഥാ
ആരാധ്യനെ ആരാധ്യനെ
Saviour Jesus my Lord
Worthy of all worship

നല്ലവനേ വല്ലഭനെ
ആരാധ്യനെ ആരാധ്യനെ
Good and mighty one
Worthy of all worship

Tags

യേശുവേ നിൻ തിരുപാദത്തിൽ , Yeshuve Nin Thirupaadatthil , യേശുവേ നിൻ തിരുപാദത്തിൽ ,Yeshuve Nin Thirupaadatthil Lyrics Song Chords PPT- യേശുവേ നിൻ തിരുപാദത്തിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create