യേശുവേപ്പോലെ ആകുവാൻ യേശുവിൻ വാക്കു കാക്കുവാൻ യേശുവെ നോക്കി ജീവിപ്പാൻ ഇവയെ
കാംക്ഷിക്കുന്നു ഞാൻ ഉറപ്പിക്കെന്നെ എൻ നാഥാ നിറയ്ക്കയെന്നെ ശുദ്ധാത്മാ ക്രിസ്തൻ
മഹത്വത്താലെ ഞാൻ മുറ്റും നിറഞ്ഞു ശോഭിപ്പാൻ ശൈശവപ്രായ വീഴ്ചകൾ മോശെയാലുള്ള താഴ്ചകൾ
നീക്കുക എല്ലാം നായകാ ഏകുക നിൻ സമ്പൂർണ്ണത പ്രാർത്ഥനയാൽ എപ്പോഴും ഞാൻ
ജാഗരിച്ചുപോരാടുവാൻ നിന്‍റെ സഹായം നൽകുക എൻറെ മഹാപുരോഹിതാ വാഗ്ദത്തമാം നിക്ഷേപം
ഞാൻ ആകയാൽ സ്വന്തമാക്കുവാൻ പൂർണ്ണപ്രകാശം രക്ഷകാ പൂർണ്ണവിശ്വാസത്തെയും
താ ഭീരുത്വത്താൽ അനേകരും തീരെ പിന്മാറി ഖേദിക്കും ധീരത നൽകുക യേശുവേ വീരനാം
സാക്ഷിയാക്കുക വാങ്ങുകയല്ല ഉത്തമം താങ്ങുകയേറെ ശുദ്ധമാം എന്നു നിന്നോടുകൂടെ
ഞാൻ എണ്ണുവാൻ ജ്ഞാനം നൽകണം തേടുവാൻ നഷ്ടമായതും നേടുവാൻ ഭ്രഷ്ടമായതും കണ്ണുനീർ
വാർക്കും സ്നേഹം താ വന്നനിൻ അഗ്നി കത്തിക്ക കഷ്ടതയിലും പാടുവാൻ നഷ്ടമതിൽ
കൊണ്ടാടുവാൻ ശക്തിയരുൾക നാഥനേ ഭക്തിയിൽ പൂർണ്ണനാക്കുക യേശുവിൻ കൂടെ
താഴുവാൻ യേശുവിൻ കൂടെ വാഴുവാൻ യേശുവിൽ നിത്യം ചേരുവാൻ ഇവയെ കാംക്ഷിക്കുന്നു ഞാൻ

Print & View
Presenter
Yeshuveppole Aakuvaan Lyrics Song Chords PPT- യേശുവേപ്പോലെ ആകുവാൻ Lyrics in Manglish
Yeshuvepole aakuvan Yeshuvin vaakku kaakuvan
Yeshuve nokki jeevippan evaye kaamkshikkunnu njan
Uruppikkenne en Naatha nirakkayanne shuddhaathma Christan
Mahathwathale njan murrum nirannu shobhippan shaishavapraaya veezhchakal
Mosheyaalulla thaazhchakal neekku ellam naayaka
Eku ninte sampoornnatha praarthanayaal eppozhum njan
Jaagarichuporaaduvan ninte sahaayam nalkku ente mahaapurohithaa
Vaagdathamaam nikshhepam njan aakayal swanthamakkaavan poornaprakasham
Rakshaka poornavishwasattheyum thaa bheeruthwaathal
Anekarum theere pinmaari khedikkum dheeratha nalkku Yeshuve
Veeranaam saakshiyaakkuva vaangukayalla uththamam thaanguka
Yere shuddhamaam ennu ninnodukude njan ennuvan jnanam nalkkan
Theduvan nashtamaayathum neduvan bhrashtamaayathum kannuneer vaarum
Snehathaa vannanin agni kathikka kashtathayilum paaduvan
Nashtamathil kondaaduvan shaktiyarulk Naathane
Bhakthiyil poornnaakku Yeshuvin koode thaazhuvan nithyam vaazhvan
Yeshuvin koode vaazhuvan nithyam thazhuthalum
Yeshuvin koode ezhuthalum cheralum evaye kaamkshikkunnu njan

Yeshuveppole Aakuvaan Lyrics Song Chords PPT- യേശുവേപ്പോലെ ആകുവാൻ Lyrics in Malayalam and Manglish
ജാഗരിച്ചുപോരാടുവാൻ നിന്‍റെ സഹായം നൽകുക എൻ്റെ മഹാപുരോഹിതാ
വാഗ്ദത്തമാം നിക്ഷേപം ഞാൻ ആകയാൽ സ്വന്തമാക്കുവാൻ പൂർണ്ണപ്രകാശം
Jaagarichuporaaduvan ninte sahaayam nalkku ente mahaapurohithaa
Vaagdathamaam nikshhepam njan aakayal swanthamakkaavan poornaprakasham
രക്ഷകാ പൂർണ്ണവിശ്വാസത്തെയും താ ഭീരുത്വത്താൽ
അനേകരും തീരെ പിന്മാറി ഖേദിക്കും ധീരത നൽകുക യേശുവേ
Rakshaka poornavishwasattheyum thaa bheeruthwaathal
Anekarum theere pinmaari khedikkum dheeratha nalkku Yeshuve
വീരനാം സാക്ഷിയാക്കുക വാങ്ങുകയല്ല ഉത്തമം താങ്ങുക
യേറെ ശുദ്ധമാം എന്നു നിന്നോടുകൂടെ ഞാൻ എണ്ണുവാൻ ജ്ഞാനം നൽകണം
Veeranaam saakshiyaakkuva vaangukayalla uththamam thaanguka
Yere shuddhamaam ennu ninnodukude njan ennuvan jnanam nalkkan
തേടുവാൻ നഷ്ടമായതും നേടുവാൻ ഭ്രഷ്ടമായതും കണ്ണുനീർ വാർക്കും
സ്നേഹം താ വന്നനിൻ അഗ്നി കത്തിക്ക കഷ്ടതയിലും പാടുവാൻ
Theduvan nashtamaayathum neduvan bhrashtamaayathum kannuneer vaarum
Snehathaa vannanin agni kathikka kashtathayilum paaduvan
നഷ്ടമതിൽ കൊണ്ടാടുവാൻ ശക്തിയരുൾക നാഥനേ
ഭക്തിയിൽ പൂർണ്ണനാക്കുക യേശുവിൻ കൂടെ താഴുവാൻ നിത്യം വാഴുവാൻ
Nashtamathil kondaaduvan shaktiyarulk Naathane
Bhakthiyil poornnaakku Yeshuvin koode thaazhuvan nithyam vaazhvan
യേശുവിൻ കൂടെ വാഴുവാൻ നിത്യം ചേരുവാൻ ഇവയെ കാംക്ഷിക്കുന്നു ഞാൻ
നിത്യജീവിതത്തിൽ നിനക്ക് കീർത്തി നൽകാൻ എന്റെ ഹൃദയം സമർപ്പിക്കുന്നു
Yeshuvin koode vaazhvan nithyam cheruvan evaye kaamkshikkunnu njan
Nithyajeevithathil ninnakku keerthi nalkkan ente hrudayam samarpikkunnu

Yeshuveppole Aakuvaan Lyrics Song Chords PPT- യേശുവേപ്പോലെ ആകുവാൻ Lyrics in Malayalam and English
യേശുവേപ്പോലെ ആകുവാൻ യേശുവിൻ വാക്കു കാക്കുവാൻ
യേശുവെ നോക്കി ജീവിപ്പാൻ ഇവയെ കാംക്ഷിക്കുന്നു ഞാൻ
I long to be like Jesus and guard the words of Jesus
To live looking at Jesus I desire these things
ഉറപ്പിക്കെന്നെ എൻ നാഥാ നിറയ്ക്കയെന്നെ ശുദ്ധാത്മാ ക്രിസ്തൻ
മഹത്വത്താലെ ഞാൻ മുറ്റും നിറഞ്ഞു ശോഭിപ്പാൻ ശൈശവപ്രായ വീഴ്ചകൾ
Confirm me O Lord fill me I pray O Holy Spirit Christ
By Your greatness I wish to shine above my childhood mistakes
മോശെയാലുള്ള താഴ്ചകൾ നീക്കുക എല്ലാം നായകാ
ഏകുക നിൻ സമ്പൂർണ്ണത പ്രാർത്ഥനയാൽ എപ്പോഴും ഞാൻ
Remove all my failings O Lord
May I always unite with Your fullness through prayer
ജാഗരിച്ചുപോരാടുവാൻ നിന്‍റെ സഹായം നൽകുക എൻ്റെ മഹാപുരോഹിതാ
വാഗ്ദത്തമാം നിക്ഷേപം ഞാൻ ആകയാൽ സ്വന്തമാക്കുവാൻ പൂർണ്ണപ്രകാശം
Give me strength to watch and fight O my High Priest
So I may claim the full light of Your promised gift
രക്ഷകാ പൂർണ്ണവിശ്വാസത്തെയും താ ഭീരുത്വത്താൽ
അനേകരും തീരെ പിന്മാറി ഖേദിക്കും ധീരത നൽകുക യേശുവേ
O Savior grant me full faith and courage
Give bravery to stand when others retreat and feel regret
വീരനാം സാക്ഷിയാക്കുക വാങ്ങുകയല്ല ഉത്തമം താങ്ങുക
യേറെ ശുദ്ധമാം എന്നു നിന്നോടുകൂടെ ഞാൻ എണ്ണുവാൻ ജ്ഞാനം നൽകണം
Make me a faithful witness not just one who receives but one who upholds
Grant me wisdom to count what is lost and gain what has fallen
തേടുവാൻ നഷ്ടമായതും നേടുവാൻ ഭ്രഷ്ടമായതും കണ്ണുനീർ വാർക്കും
സ്നേഹം താ വന്നനിൻ അഗ്നി കത്തിക്ക കഷ്ടതയിലും പാടുവാൻ
Tears fall for what is lost and for what was wrongly gained
Give love O Lord to burn like fire and sing even in hardship
നഷ്ടമതിൽ കൊണ്ടാടുവാൻ ശക്തിയരുൾക നാഥനേ
ഭക്തിയിൽ പൂർണ്ണനാക്കുക യേശുവിൻ കൂടെ താഴുവാൻ നിത്യം വാഴുവാൻ
Grant me strength to overcome losses O Lord
Fill me with devotion to live and serve daily with Jesus
യേശുവിൻ കൂടെ വാഴുവാൻ നിത്യം ചേരുവാൻ ഇവയെ കാംക്ഷിക്കുന്നു ഞാൻ
നിത്യജീവിതത്തിൽ നിനക്ക് കീർത്തി നൽകാൻ എന്റെ ഹൃദയം സമർപ്പിക്കുന്നു
I long to live and unite daily with Jesus
I offer my heart to give You glory in my everyday life

Tags
യേശുവേപ്പോലെ ആകുവാൻ , Yeshuveppole Aakuvaan , യേശുവേപ്പോലെ ആകുവാൻ ,Yeshuveppole Aakuvaan Lyrics Song Chords PPT- യേശുവേപ്പോലെ ആകുവാൻ