Yesu vilikkunnu yesu Lyrics Song Chords PPT - യേശു വിളിക്കുന്നു യേശു വിളിക്കുന്നു

യേശു വിളിക്കുന്നു യേശു വിളിക്കുന്നു
സ്നേഹമോടെ തൻ കരങ്ങൾ നീട്ടി
യേശു വിളിക്കുന്നു യേശു വിളിക്കുന്നു

ആകുലവേളകളിൽ ആശ്വാസം നൽകീടും താൻ
എന്നറിഞ്ഞു നീയും യേശുവേ നോക്കിയാൽ
എണ്ണമില്ലാ നന്മ നൽകിടും താൻ

കണ്ണീരെല്ലാം തുടയ്ക്കും കൺമണിപോൽ കാക്കും
കാർമേഘം പോലെ കഷ്ടങ്ങൾ വന്നാലും
കനിവോടെ നിന്നെ കാത്തിടും താൻ

മനക്ലേശം നേരിടുമ്പോൾ ബലം നിനക്കു നൽകും
അവൻ നിൻ വെളിച്ചവും രക്ഷയുമാകയാൽ
താമസമെന്യ നീ വന്നീടുക

സകലവ്യാധിയേയും സുഖമാക്കും വല്ലഭൻ താൻ
ആരായിരുന്നാലും ഭേദങ്ങൾ എന്നിയേ
കൃപയാലെ സ്നേഹം നൽകിടും താൻ

Print & View Presenter

Yesu vilikkunnu yesu Lyrics Song Chords PPT - യേശു വിളിക്കുന്നു യേശു വിളിക്കുന്നു Lyrics in Manglish

Yeshu vilikkunnu, Yeshu vilikkunnu
Snehomode than karangal neetti
Yeshu vilikkunnu, Yeshu vilikkunnu

Aakulavelakalil aashwasam nalkidum than
Ennarinju neeyum Yeshuve nokkial
Ennamilla nanma nalkidum than

Kanneerellaam thudaikkum kanmanipol kaakkum
Kaarmeygham pole kashtangal vannalum
Kanivode ninne kaathidum than

Manaklesham neridumpol balam ninakku nalkum
Avan nin velichavum rakshayum aakayaal
Thamasamennya nee vandiduka

Sakalavyadhiyeyum sughamakkum vallabhan than
Aarayarunnalum bhedangal enniye
Kripayale snehom nalkidum than

Yesu vilikkunnu yesu Lyrics Song Chords PPT - യേശു വിളിക്കുന്നു യേശു വിളിക്കുന്നു Lyrics in Malayalam and Manglish

യേശു വിളിക്കുന്നു, യേശു വിളിക്കുന്നു
സ്നേഹമോടെ തൻ കരങ്ങൾ നീട്ടി
യേശു വിളിക്കുന്നു, യേശു വിളിക്കുന്നു
ആകുലവേളകളിൽ ആശ്വാസം നൽകീടും താൻ
Yeshu vilikkunnu, Yeshu vilikkunnu
Snehomode than karangal neetti
Yeshu vilikkunnu, Yeshu vilikkunnu
Aakulavelakalil aashwasam nalkidum than

എന്നറിഞ്ഞു നീയും യേശുവേ നോക്കിയാൽ
എണ്ണമില്ലാ നന്മ നൽകിടും താൻ
കണ്ണീരെല്ലാം തുടയ്ക്കും കൺമണിപോൽ കാക്കും
കാർമേഘം പോലെ കഷ്ടങ്ങൾ വന്നാലും
Ennarinju neeyum Yeshuve nokkial
Ennamilla nanma nalkidum than
Kanneerellaam thudaikkum kanmanipol kaakkum
Kaarmeygham pole kashtangal vannalum

കനിവോടെ നിന്നെ കാത്തിടും താൻ
മനക്ലേശം നേരിടുമ്പോൾ ബലം നിനക്കു നൽകും
അവൻ നിൻ വെളിച്ചവും രക്ഷയുമാകയാൽ
താമസമെന്യ നീ വന്നീടുക
Kanivode ninne kaathidum than
Manaklesham neridumpol balam ninakku nalkum
Avan nin velichavum rakshayum aakayaal
Thamasamennya nee vandiduka

സകലവ്യാധിയേയും സുഖമാക്കും വല്ലഭൻ താൻ
ആരായിരുന്നാലും ഭേദങ്ങൾ എന്നിയേ
കൃപയാലെ സ്നേഹം നൽകിടും താൻ
Sakalavyadhiyeyum sughamakkum vallabhan than
Aarayarunnalum bhedangal enniye
Kripayale sneham nalkidum than

Yesu vilikkunnu yesu Lyrics Song Chords PPT - യേശു വിളിക്കുന്നു യേശു വിളിക്കുന്നു Lyrics in Malayalam and English

യേശു വിളിക്കുന്നു, യേശു വിളിക്കുന്നു
സ്നേഹമോടെ തൻ കരങ്ങൾ നീട്ടി
യേശു വിളിക്കുന്നു, യേശു വിളിക്കുന്നു
ആകുലവേളകളിൽ ആശ്വാസം നൽകീടും താൻ
Jesus is calling, Jesus is calling
He stretches His arms with love so true
Jesus is calling, Jesus is calling
In anxious moments, He brings you comfort

എന്നറിഞ്ഞു നീയും യേശുവേ നോക്കിയാൽ
എണ്ണമില്ലാ നന്മ നൽകിടും താൻ
കണ്ണീരെല്ലാം തുടയ്ക്കും കൺമണിപോൽ കാക്കും
കാർമേഘം പോലെ കഷ്ടങ്ങൾ വന്നാലും
If you also look to Jesus, knowing Him
He gives you endless goodness
He wipes away all your tears like pearls
Even when hardships come like storm clouds

കനിവോടെ നിന്നെ കാത്തിടും താൻ
മനക്ലേശം നേരിടുമ്പോൾ ബലം നിനക്കു നൽകും
അവൻ നിൻ വെളിച്ചവും രക്ഷയുമാകയാൽ
താമസമെന്യ നീ വന്നീടുക
He will watch over you with mercy
When facing mental struggles, He gives you strength
He becomes your light and your salvation
Do not delay; come to Him

സകലവ്യാധിയേയും സുഖമാക്കും വല്ലഭൻ താൻ
ആരായിരുന്നാലും ഭേദങ്ങൾ എന്നിയേ
കൃപയാലെ സ്നേഹം നൽകിടും താൻ
He will heal all sickness, the Beloved
No matter who you are or what your faults
By His grace, He gives love to all
He showers mercy and care endlessly

Tags

യേശു വിളിക്കുന്നു യേശു വിളിക്കുന്നു ,Yesu vilikkunnu yesu ,യേശു വിളിക്കുന്നു യേശു വിളിക്കുന്നു,Yesu vilikkunnu yesu Lyrics Song Chords PPT - യേശു വിളിക്കുന്നു യേശു വിളിക്കുന്നു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create