Yesu vilikkunnu yesu vilikkunnu Lyrics Song Chords PPT - യേശു വിളിക്കുന്നു യേശു വിളിക്കുന്നു

യേശു വിളിക്കുന്നു യേശു വിളിക്കുന്നു
സ്നേഹമോടെ തൻ കരങ്ങൾ നീട്ടി
യേശു വിളിക്കുന്നു യേശു വിളിക്കുന്നു

ആകുലവേളകളിൽ ആശ്വാസം നൽകീടും താൻ
എന്നറിഞ്ഞു നീയും യേശുവേ നോക്കിയാൽ
എണ്ണമില്ലാ നന്മ നൽകിടും താൻ

കണ്ണീരെല്ലാം തുടയ്ക്കും കൺമണിപോൽ കാക്കും
കാർമേഘം പോലെ കഷ്ടങ്ങൾ വന്നാലും
കനിവോടെ നിന്നെ കാത്തിടും താൻ

മനക്ലേശം നേരിടുമ്പോൾ ബലം നിനക്കു നൽകും
അവൻ നിൻ വെളിച്ചവും രക്ഷയുമാകയാൽ
താമസമെന്യ നീ വന്നീടുക

സകലവ്യാധിയേയും സുഖമാക്കും വല്ലഭൻ താൻ
ആരായിരുന്നാലും ഭേദങ്ങൾ എന്നിയേ
കൃപയാലെ സ്നേഹം നൽകിടും താൻ

Print & View Presenter

Yesu vilikkunnu yesu vilikkunnu Lyrics Song Chords PPT - യേശു വിളിക്കുന്നു യേശു വിളിക്കുന്നു Lyrics in Manglish

Yeshu vilikkunnu Yeshu vilikkunnu
Snehamode than karangal neetti
Yeshu vilikkunnu Yeshu vilikkunnu

Aakulavelakalil aashwasam nalkidum thaan
Ennarinju neeyum Yeshuve nokkiyal
Ennamilla nanma nalkidum thaan

Kanneerellam thudaikkum kanmanipol kaakkum
Kaarmegham pole kashtangal vannalum
Kanivode ninne kaathidum thaan

Manaklesham neridumpol balam ninakku nalkum
Avan nin velichavum rakshayum aakayal
Thamasamenya nee vanniduka

Sakalavyadhiyeyum sukhamaakkum vallabhan thaan
Aarayirunnalum bhedangal enniye
Kripayale sneham nalkidum thaan

Yesu vilikkunnu yesu vilikkunnu Lyrics Song Chords PPT - യേശു വിളിക്കുന്നു യേശു വിളിക്കുന്നു Lyrics in Malayalam and Manglish

യേശു വിളിക്കുന്നു യേശു വിളിക്കുന്നു
സ്നേഹമോടെ തൻ കരങ്ങൾ നീട്ടി
യേശുവിളിക്കുന്നു യേശു വിളിക്കുന്നു
ആകുലവേളകളിൽ ആശ്വാസം നൽകീടും താൻ
Yeshu vilikkunnu Yeshu vilikkunnu
Snehamode than karangal neetti
Yeshu vilikkunnu Yeshu vilikkunnu
Aakulavelakalil aashwasam nalkidum thaan

എന്നറിഞ്ഞു നീയും യേശുവേ നോക്കിയാൽ
എണ്ണമില്ലാ നന്മ നൽകിടും താൻ
കണ്ണീരെല്ലാം തുടയ്ക്കും കൺമണിപോൽ കാക്കും
കാർമേഘം പോലെ കഷ്ടങ്ങൾ വന്നാലും
Ennarinju neeyum Yeshuve nokkiyal
Ennamilla nanma nalkidum thaan
Kanneerellam thudaikkum kanmanipol kaakkum
Kaarmegham pole kashtangal vannalum

കനിവോടെ നിന്നെ കാത്തിടും താൻ
മനക്ലേശം നേരിടുമ്പോൾ ബലം നിനക്കു നൽകും
അവൻ നിൻ വെളിച്ചവും രക്ഷയുമാകയാൽ
താമസമെന്യ നീ വന്നീടുക
Kanivode ninne kaathidum thaan
Manaklesham neridumpol balam ninakku nalkum
Avan nin velichavum rakshayum aakayal
Thamasamenya nee vanniduka

സകലവ്യാധിയേയും സുഖമാക്കും വല്ലഭൻ താൻ
ആരായിരുന്നാലും ഭേദങ്ങൾ എന്നിയേ
കൃപയാലെ സ്നേഹം നൽകിടും താൻ
യേശു വിളിക്കുന്നു യേശു വിളിക്കുന്നു
Sakalavyadhiyeyum sukhamaakkum vallabhan thaan
Aarayirunnalum bhedangal enniye
Kripayale sneham nalkidum thaan
Yeshu vilikkunnu Yeshu vilikkunnu

Yesu vilikkunnu yesu vilikkunnu Lyrics Song Chords PPT - യേശു വിളിക്കുന്നു യേശു വിളിക്കുന്നു Lyrics in Malayalam and English

യേശു വിളിക്കുന്നു യേശു വിളിക്കുന്നു
സ്നേഹമോടെ തൻ കരങ്ങൾ നീട്ടി
യേശു വിളിക്കുന്നു യേശു വിളിക്കുന്നു
ആകുലവേളകളിൽ ആശ്വാസം നൽകീടും താൻ
Jesus is calling Jesus is calling
He stretches out His hands with love
Jesus is calling Jesus is calling
He gives comfort in anxious times

എന്നറിഞ്ഞു നീയും യേശുവേ നോക്കിയാൽ
എണ്ണമില്ലാ നന്മ നൽകിടും താൻ
കണ്ണീരെല്ലാം തുടയ്ക്കും കൺമണിപോൽ കാക്കും
കാർമേഘം പോലെ കഷ്ടങ്ങൾ വന്നാലും
If you look to Jesus knowing Him
He will give endless blessings
He will wipe every tear like a precious gem
Even if troubles come like storm clouds

കനിവോടെ നിന്നെ കാത്തിടും താൻ
മനക്ലേശം നേരിടുമ്പോൾ ബലം നിനക്കു നൽകും
അവൻ നിൻ വെളിച്ചവും രക്ഷയുമാകയാൽ
താമസമെന്യ നീ വന്നീടുക
He will wait for you with mercy
He will give you strength when you face trials
He will be your light and your salvation
Come to Him without delay

സകലവ്യാധിയേയും സുഖമാക്കും വല്ലഭൻ താൻ
ആരായിരുന്നാലും ഭേദങ്ങൾ എന്നിയേ
കൃപയാലെ സ്നേഹം നൽകിടും താൻ
യേശു വിളിക്കുന്നു യേശു വിളിക്കുന്നു
He will heal all sickness and bring comfort
No matter who you are or what your faults
He will give love through His grace
Jesus is calling Jesus is calling

Tags

യേശു വിളിക്കുന്നു യേശു വിളിക്കുന്നു , Yesu vilikkunnu yesu vilikkunnu ,യേശു വിളിക്കുന്നു യേശു വിളിക്കുന്നു ,Yesu vilikkunnu yesu vilikkunnu Lyrics Song Chords PPT - യേശു വിളിക്കുന്നു യേശു വിളിക്കുന്നു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create