Yesuveppeal Nallitayan Lyrics Song Chords PPT - യേശുവെപ്പോല് നല്ലിടയന്

യേശുവെപ്പോല്‍ നല്ലിടയന്‍ വേറൊരുവനുണ്ടോ
ഇതുപോല്‍ കരുതുന്നോന്‍ വേറൊരുവനുണ്ടോ

ഇല്ലിതുപോല്‍ നല്ല നാഥന്‍
ചൊല്ലിടുവാന്‍ തന്‍റെ സ്നേഹമതൊന്നോര്‍ത്താല്‍

ഇതുപോല്‍ പരിശുദ്ധന്‍ വേറൊരുവനുണ്ടോ
ഇതുപോല്‍ ആരാധ്യന്‍ വേറൊരുവനുണ്ടോ

ശത്രുവിനെ സ്നേഹിപ്പവന്‍ വേറൊരുവനുണ്ടോ
പാപികളെ രക്ഷിപ്പവന്‍ വേറൊരുവനുണ്ടോ

ഇതുപോല്‍ ദയയുള്ളോന്‍ വേറൊരുവനുണ്ടോ ദീര്‍ഘമായ ക്ഷമയുള്ളോന്‍ വേറൊരുവനുണ്ടോ

പ്രിയനെപ്പോല്‍ സുന്ദരന്‍ വേറൊരുവനുണ്ടോ
അനുഗമിപ്പാന്‍ യോഗ്യന്‍ വേറൊരുവനുണ്ടോ

Print & View Presenter

Yesuveppeal Nallitayan Lyrics Song Chords PPT - യേശുവെപ്പോല് നല്ലിടയന് Lyrics in Manglish

Yesuveppol nallidayan vero oruvan undo
Ithupol karuthunnon vero oruvan undo
Illithupol nalla nathan
Cholliduvan thante snehamathonnorthal

Ithupol parishuddhan vero oruvan undo
Ithupol aradhyan vero oruvan undo
Shatruvine snehippavan vero oruvan undo
Papikale rakshippavan vero oruvan undo

Ithupol dayayullon vero oruvan undo
Deerghamaaya kshamayullon vero oruvan undo
Priyanepol sundaran vero oruvan undo
Anugamippan yogyan vero oruvan undo

Yesuveppeal Nallitayan Lyrics Song Chords PPT - യേശുവെപ്പോല് നല്ലിടയന് Lyrics in Malayalam and Manglish

യേശുവെപ്പോല്‍ നല്ലിടയന്‍ വേറൊരുവനുണ്ടോ
ഇതുപോല്‍ കരുതുന്നോന്‍ വേറൊരുവനുണ്ടോ
ഇല്ലിതുപോല്‍ നല്ല നാഥന്‍
ചൊല്ലിടുവാന്‍ തന്‍റെ സ്നേഹമതൊന്നോര്‍ത്താല്‍
Yesuveppol nallidayan vero oruvan undo
Ithupol karuthunnon vero oruvan undo
Illithupol nalla nathan
Cholliduvann thante snehamathonnorthal

ഇതുപോല്‍ പരിശുദ്ധന്‍ വേറൊരുവനുണ്ടോ
ഇതുപോല്‍ ആരാധ്യന്‍ വേറൊരുവനുണ്ടോ
ശത്രുവിനെ സ്നേഹിപ്പവന്‍ വേറൊരുവരുണ്ടോ
പാപികളെ രക്ഷിപ്പവന്‍ വേറൊരുവരുണ്ടോ
Ithupol parishuddhan vero oruvan undo
Ithupol aradhyan vero oruvan undo
Shathruvine snehippavan vero oruvan undo
Papikale rakshippavan vero oruvan undo

ഇതുപോല്‍ ദയയുള്ളോന്‍ വേറൊരുവനുണ്ടോ
ദീര്‍ഘമായ ക്ഷമയുള്ളോന്‍ വേറൊരുവനുണ്ടോ
പ്രിയനെപ്പോല്‍ സുന്ദരന്‍ വേറൊരുവരുണ്ടോ
അനുഗമിപ്പാന്‍ യോഗ്യന്‍ വേറൊരുവരുണ്ടോ
Ithupol dhayayullon vero oruvan undo
Dheerghamaaya kshamayullon vero oruvan undo
Priyanepol sundaran vero oruvan undo
Anugamippan yogyan vero oruvan undo

Yesuveppeal Nallitayan Lyrics Song Chords PPT - യേശുവെപ്പോല് നല്ലിടയന് Lyrics in Malayalam and English

യേശുവെപ്പോല്‍ നല്ലിടയന്‍ വേറൊരുവനുണ്ടോ
ഇതുപോല്‍ കരുതുന്നോന്‍ വേറൊരുവരുണ്ടോ
ഇല്ലിതുപോല്‍ നല്ല നാഥന്‍
ചൊല്ലിടുവാന്‍ തന്‍റെ സ്നേഹമതൊന്നോര്‍ത്താല്‍
Is there anyone as kind as Jesus
Is there anyone who cares like Him
No one is such a good Lord
If one remembers His love to speak

ഇതുപോല്‍ പരിശുദ്ധന്‍ വേറൊരുവനുണ്ടോ
ഇതുപോല്‍ ആരാധ്യന്‍ വേറൊരുവനുണ്ടോ
ശത്രുവിനെ സ്നേഹിപ്പവന്‍ വേറൊരുവരുണ്ടോ
പാപികളെ രക്ഷിപ്പവന്‍ വേറൊരുവരുണ്ടോ
Is there anyone so holy
Is there anyone so worthy of worship
Who loves even enemies
Who saves the sinners

ഇതുപോല്‍ ദയയുള്ളോന്‍ വേറൊരuwanുണ്ടോ
ദീര്‍ഘമായ ക്ഷമയുള്ളോന്‍ വേറൊരuwanുണ്ടോ
പ്രിയനെപ്പോല്‍ സുന്ദരന്‍ വേറൊരuwanുണ്ടോ
അനുഗമിപ്പാന്‍ യോഗ്യന്‍ വേറൊരuwanുണ്ടോ
Is there anyone so merciful
Is there anyone with such long patience
Is there anyone as beautiful as the beloved
Is there anyone worthy to follow

Tags

യേശുവെപ്പോല് നല്ലിടയന് ,Yesuveppeal Nallitayan, യേശുവെപ്പോല് നല്ലിടയന് ,Yesuveppeal Nallitayan Lyrics Song Chords PPT - യേശുവെപ്പോല് നല്ലിടയന്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create