Aaba Daivame Aliyum Snehame Lyrics Song Chords PPT- ആബാ ദൈവമേ അലിയും സ്നേഹമേ

ആബാ ദൈവമേ അലിയും സ്നേഹമേ
ആശാ നാളമേ അഭയം നല്കണേ

നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം
നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ

മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം
പാരിടത്തിൽ ദൈവരാജ്യം പുലരാൻ

അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങൾക്കെന്നും നല്കീടെണം
താതനാം മഹേശനെ

അധ്വാനിച്ചീടുന്നോനും ഭാരം വഹിക്കുന്നോനും ആലംബം നീയല്ലോ
പ്രത്യാശിച്ചീടുന്നോർക്ക്
നിത്യരക്ഷയേകീടും ആനന്ദം നീയല്ലോ

സ്വർഗരാജ്യ സീയോനിൽ വാനദൂതരെല്ലാരും കീർത്തിക്കും രാജാവേ
മന്നിടത്തിൽ മാലോകർ ആമോദത്തോടൊന്നായി പൂജിക്കും രാജാവേ

Print & View Presenter

Aaba Daivame Aliyum Snehame Lyrics Song Chords PPT- ആബാ ദൈവമേ അലിയും സ്നേഹമേ Lyrics in Manglish

Abba daivame aliyum snehame
Aasha naalame abhayam nalkane

Ninte divya raajyam mannidathil varanam
Ninte ullam bhoovilengum nirayaan

Mannum vinnum paadum ninte punya geetham
Paaridathil daiva raajyam pularaan

Annannulla divya bhojyam njangalkennum nalkeedenam
Thaathanaam mahesane

Adhvaanicheedunnonum bhaaram vahikkunnonum aalambam neeyallo
Prathyaashicheedunnorkku nithya rakshayekeedum aanandam neeyallo

Swarga raajya seeyonil vaanadootharellaarum keerthikkum raajaave
Mannidathil maalokar aamodathodonnayi poojikkum raajaave

Aaba Daivame Aliyum Snehame Lyrics Song Chords PPT- ആബാ ദൈവമേ അലിയും സ്നേഹമേ Lyrics in Malayalam and Manglish

ആബാ ദൈവമേ അലിയും സ്നേഹമേ
ആശാ നാളമേ അഭയം നല്കണേ
Abba daivame aliyum snehame
Aasha naalame abhayam nalkane

നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം
നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ
Ninte divya raajyam mannidathil varanam
Ninte ullam bhoovilengum nirayaan

മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം
പാരിടത്തിൽ ദൈവരാജ്യം പുലരാൻ
Mannum vinnum paadum ninte punya geetham
Paaridathil daiva raajyam pularaan

അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങൾക്കെന്നും നല്കീടെണം
താതനാം മഹേശനെ
Annannulla divya bhojyam njangalkennum nalkeedenam
Thaathanaam mahesane

അധ്വാനിച്ചീടുന്നോനും ഭാരം വഹിക്കുന്നോനും ആലംബം നീയല്ലോ
പ്രത്യാശിച്ചീടുന്നോർക്ക് നിത്യരക്ഷയേകീടും ആനന്ദം നീയല്ലോ
Adhvaanicheedunnonum bhaaram vahikkunnonum aalambam neeyallo
Prathyaashicheedunnorkku nithya rakshayekeedum aanandam neeyallo

സ്വർഗരാജ്യ സീയോനിൽ വാനദൂതരെല്ലാരും കീർത്തിക്കും രാജാവേ
മന്നിടത്തിൽ മാലോകർ ആമോദത്തോടൊന്നായി പൂജിക്കും രാജാവേ
Swarga raajya seeyonil vaanadootharellaarum keerthikkum raajaave
Mannidathil maalokar aamodathodonnayi poojikkum raajaave

Aaba Daivame Aliyum Snehame Lyrics Song Chords PPT- ആബാ ദൈവമേ അലിയും സ്നേഹമേ Lyrics in Malayalam and English

ആബാ ദൈവമേ അലിയും സ്നേഹമേ
ആശാ നാളമേ അഭയം നല്കണേ
Abba God overflowing love
Hopeful light give us refuge

നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം
നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ
Let your divine kingdom come on earth
Let your will fill the whole world

മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം
പാരിടത്തിൽ ദൈവരാജ്യം പുലരാൻ
Earth and heaven sing your holy song
Let Gods kingdom dawn on this world

അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങൾക്കെന്നും നല്കീടെണം
താതനാം മഹേശനെ
Give us our daily divine bread
O Father almighty

അധ്വാനിച്ചീടുന്നോനും ഭാരം വഹിക്കുന്നോനും ആലംബം നീയല്ലോ
പ്രത്യാശിച്ചീടുന്നോർക്ക് നിത്യരക്ഷയേകീടും ആനന്ദം നീയല്ലോ
You are the support of the weary and burdened
You are the joy who gives eternal salvation

സ്വർഗരാജ്യ സീയോനിൽ വാനദൂതരെല്ലാരും കീർത്തിക്കും രാജാവേ
മന്നിടത്തിൽ മാലോകർ ആമോദത്തോടൊന്നായി പൂജിക്കും രാജാവേ
In heavenly Zion all angels praise you O King
On earth all people worship you together in joy

Tags

ആബാ ദൈവമേ അലിയും സ്നേഹമേ , Aaba Daivame Aliyum Snehame ,ആബാ ദൈവമേ അലിയും സ്നേഹമേ ,Aaba Daivame Aliyum Snehame Lyrics Song Chords PPT- ആബാ ദൈവമേ അലിയും സ്നേഹമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create