Aaraadhikkunnu Njangal‍ Nin‍ Lyrics Song Chords PPT - ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍
സ്തോത്രത്തോടെന്നും

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍
നന്ദിയോടെന്നും

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍
നന്മയോടെന്നും

ആരാധിക്കാം യേശു കര്‍ത്താവിനെ

നമ്മെ സര്‍വ്വം മറന്നു
തന്‍ സന്നിധിയില്‍ മോദമോടിന്ന്

നമ്മെ സര്‍വ്വം മറന്നു
തന്‍ സന്നിധിയില്‍ ധ്യാനത്തോടിന്ന്

നമ്മെ സര്‍വ്വം മറന്നു
തന്‍ സന്നിധിയില്‍ കീര്‍ത്തനത്തിനാല്‍

ആരാധിക്കാം യേശു കര്‍ത്താവിനെ

നീയെന്‍ സര്‍വ്വ നീതിയും
ആയിത്തീര്‍ന്നതാല്‍ ഞാന്‍ പൂര്‍ണ്ണനായ്

നീയെന്‍ സര്‍വ്വ നീതിയും
ആയിത്തീര്‍ന്നതാല്‍ ഞാന്‍ ഭാഗ്യവാന്‍

നീയെന്‍ സര്‍വ്വ നീതിയും
ആയിത്തീര്‍ന്നതാല്‍ ഞാന്‍ ധന്യനായ്

ആരാധിക്കാം യേശു കര്‍ത്താവിനെ

Print & View Presenter

Aaraadhikkunnu Njangal‍ Nin‍ Lyrics Song Chords PPT - ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍ Lyrics in Manglish

Aaradhikkunnu njangal nin sannidhiyil
Stothrathodennum

Aaradhikkunnu njangal nin sannidhiyil
Nandiyodennum

Aaradhikkunnu njangal nin sannidhiyil
Nanmayodennum

Aaradhikkaam Yesu Karthaavine

Nammal sarvam marannu
Than sannidhiyil modamodinnu

Nammal sarvam marannu
Than sannidhiyil dhyanathodinnu

Nammal sarvam marannu
Than sannidhiyil keertanathinal

Aaradhikkaam Yesu Karthaavine

Neeyen sarva neethiyum
Aayithirnnathal njan poornnaaya

Neeyen sarva neethiyum
Aayithirnnathal njan bhagyavaan

Neeyen sarva neethiyum
Aayithirnnathal njan dhanynaay

Aaradhikkaam Yesu Karthaavine

Aaraadhikkunnu Njangal‍ Nin‍ Lyrics Song Chords PPT - ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍ Lyrics in Malayalam and Manglish

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍
സ്തോത്രത്തോടെന്നും
Aaradhikkunnu njangal nin sannidhiyil
Stothrathodennum

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍
നന്ദിയോടെന്നും
Aaradhikkunnu njangal nin sannidhiyil
Nandiyodennum

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍
നന്മയോടെന്നും
Aaradhikkunnu njangal nin sannidhiyil
Nanmayodennum

ആരാധിക്കാം യേശു കര്‍ത്താവിനെ
Aaradhikkaam Yesu Karthaavine

നമ്മെ സര്‍വ്വം മറന്നു
തന്‍ സന്നിധിയില്‍ മോദമോടിന്ന്
Nammal sarvam marannu
Than sannidhiyil modamodinnu

നമ്മെ സര്‍വ്വം മറന്നു
തന്‍ സന്നിധിയില്‍ ധ്യാനത്തോടിന്ന്
Nammal sarvam marannu
Than sannidhiyil dhyanathodinnu

നമ്മെ സര്‍വ്വം മറന്നു
തന്‍ സന്നിധിയില്‍ കീര്‍ത്തനത്തിനാല്‍
Nammal sarvam marannu
Than sannidhiyil keertanathinal

ആരാധിക്കാം യേശു കര്‍ത്താവിനെ
Aaradhikkaam Yesu Karthaavine

നീയെന്‍ സര്‍വ്വ നീതിയും
ആയിത്തീര്‍ന്നതാല്‍ ഞാന്‍ പൂര്‍ണ്ണനായ്
Neeyen sarva neethiyum
Aayithirnnathal njan poornnaaya

നീയെന്‍ സര്‍വ്വ നീതിയും
ആയിത്തീര്‍ന്നതാല്‍ ഞാന്‍ ഭാഗ്യവാന്‍
Neeyen sarva neethiyum
Aayithirnnathal njan bhagyavaan

നീയെന്‍ സര്‍വ്വ നീതിയും
ആയിത്തീര്‍ന്നതാല്‍ ഞാന്‍ ധന്യനായ്
Neeyen sarva neethiyum
Aayithirnnathal njan dhanynaay

ആരാധിക്കാം യേശു കര്‍ത്താവിനെ
Aaradhikkaam Yesu Karthaavine

Aaraadhikkunnu Njangal‍ Nin‍ Lyrics Song Chords PPT - ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍ Lyrics in Malayalam and English

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍
സ്തോത്രത്തോടെന്നും
We worship in your presence
With songs of praise

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍
നന്ദിയോടെന്നും
We worship in your presence
With hearts of gratitude

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍
നന്മയോടെന്നും
We worship in your presence
With acts of goodness

ആരാധിക്കാം യേശു കര്‍ത്താവിനെ
Let us worship Lord Jesus

നമ്മെ സര്‍വ്വം മറന്നു
തന്‍ സന്നിധിയില്‍ മോദമോടിന്ന്
Forgetting everything
We rejoice in His presence

നമ്മെ സര്‍വ്വം മറന്നു
തന്‍ സന്നിധിയില്‍ ധ്യാനത്തോടിന്ന്
Forgetting everything
We meditate in His presence

നമ്മെ സര്‍വ്വം മറന്നു
തന്‍ സന്നിധിയില്‍ കീര്‍ത്തനത്തിനാല്‍
Forgetting everything
We sing praises in His presence

ആരാധിക്കാം യേശു കര്‍ത്താവിനെ
Let us worship Lord Jesus

നീയെന്‍ സര്‍വ്വ നീതിയും
ആയിത്തീര്‍ന്നതാല്‍ ഞാന്‍ പൂര്‍ണ്ണനായ്
Your righteousness is complete
I am made whole

നീയെന്‍ സര്‍വ്വ നീതിയും
ആയിത്തീര്‍ന്നതാല്‍ ഞാന്‍ ഭാഗ്യവാന്‍
Your righteousness is complete
I am blessed

നീയെന്‍ സര്‍വ്വ നീതിയും
ആയിത്തീര്‍ന്നതാല്‍ ഞാന്‍ ധന്യനായ്
Your righteousness is complete
I am fortunate

ആരാധിക്കാം യേശു കര്‍ത്താവിനെ
Let us worship Lord Jesus

Tags

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍ ,Aaraadhikkunnu Njangal‍ Nin‍, ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍ ,Aaraadhikkunnu Njangal‍ Nin‍ Lyrics Song Chords PPT- ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create