അലിവുള്ള ദൈവമേ അലിയുന്ന സ്നേഹമേ
അലിവോടീ കാഴ്ചകൾ സ്വീകരിക്കൂ
ആശീർവദിച്ചെന്നെ അർച്ചനയാക്കണേ
ആരാധ്യമാകും തിരുസന്നിധേ
അലിവുള്ള ദൈവമേ അലിയുന്ന സ്നേഹമേ
അലിവോടീ കാഴ്ചകൾ സ്വീകരിക്കൂ
താലത്തിൽ ഉയരുമീ കാരുണ്യ രൂപത്തിൽ
കാഴ്ചയായേകാം എൻ സർവ്വവും
കാരുണ്യ വാരിധേ സ്വീകരിക്കൂ
ധന്യമായ് തീർക്കൂ ഈ ജീവിതം
അപരനോടാദ്യം രമ്യമായ് തീരണം
അൾത്താരയിൽ ബലിയോഗ്യമാകാൻ
അനുരഞ്ജനത്തിൻ പാതയിൽ നീങ്ങണം
അനശ്വര ദൈവം സ്വീകാര്യമാക്കീടും
ആർദ്രതയോടെന്നേ ചേർത്തണച്ചീടും
അൾത്താര മുന്നിൽ നൈവേദ്യമാകണം
അപ്പവും വീഞ്ഞുമായ് നീ മാറണം
അതിരില്ലാ സ്നേഹമായ് ഒഴുകിടേണം
അലിവുള്ള ദൈവമേ അലിയുന്ന സ്നേഹമേ
അലിവോടീ കാഴ്ചകൾ സ്വീകരിക്കൂ
ആശീർവദിച്ചെന്നെ അർച്ചനയാക്കണേ
ആരാധ്യമാകും തിരുസന്നിധേ
അലിവുള്ള ദൈവമേ അലിയുന്ന സ്നേഹമേ
അലിവോടീ കാഴ്ചകൾ സ്വീകരിക്കൂ
താലത്തിൽ ഉയരുമീ കാരുണ്യ രൂപത്തിൽ
കാഴ്ചയായേകാം എൻ സർവ്വവും
കാരുണ്യ വാരിധേ സ്വീകരിക്കൂ
ധന്യമായ് തീർക്കൂ ഈ ജീവിതം
അപരനോടാദ്യം രമ്യമായ് തീരണം
അൾത്താരയിൽ ബലിയോഗ്യമാകാൻ
അനുരഞ്ജനത്തിൻ പാതയിൽ നീങ്ങണം
അനശ്വര ദൈവം സ്വീകാര്യമാക്കീടും
ആർദ്രതയോടെന്നേ ചേർത്തണച്ചീടും
അൾത്താര മുന്നിൽ നൈവേദ്യമാകണം
അപ്പവും വീഞ്ഞുമായ് നീ മാറണം
അതിരില്ലാ സ്നേഹമായ് ഒഴുകിടേണം
Print & View
Presenter
Alivulla Dhaivame Aliyunna Lyrics Song Chords PPT - അലിവുള്ള ദൈവമേ അലിയുന്ന സ്നേഹമേ Lyrics in Manglish
Alivulla daivame aliyunna snehame
Alivodee kazhchakal sweekarikoo
Aasheervadichenne archanayaakkaname
Aaraadhyamaakum thirusannidhe
Alivulla daivame aliyunna snehame
Alivodee kazhchakal sweekarikoo
Thaalathil uyaremee kaarunya roopathil
Kazhchayaayekam en sarvvavum
Kaarunya vaaridhe sweekarikoo
Dhanyamaay theerkkoo ee jeevitham
Aparanodaadyam ramyamaay theeranam
Althaarayil baliyogyamaakaan
Anuranjanathin paathayil neenganam
Anashwara daivam sweekaaryamaakkeedum
Aardrathayodenne cherththanacheedum
Althaara munnil naivedyamaakanam
Appavum veenjumai nee maaranam
Athirillaa snehamaay ozhukidenam
Alivulla daivame aliyunna snehame
Alivodee kazhchakal sweekarikoo
Aasheervadichenne archanayaakkaname
Aaraadhyamaakum thirusannidhe
Alivulla daivame aliyunna snehame
Alivodee kazhchakal sweekarikoo
Thaalathil uyaremee kaarunya roopathil
Kazhchayaayekam en sarvvavum
Kaarunya vaaridhe sweekarikoo
Dhanyamaay theerkkoo ee jeevitham
Aparanodaadyam ramyamaay theeranam
Althaarayil baliyogyamaakaan
Anuranjanathin paathayil neenganam
Anashwara daivam sweekaaryamaakkeedum
Aardrathayodenne cherththanacheedum
Althaara munnil naivedyamaakanam
Appavum veenjumai nee maaranam
Athirillaa snehamaay ozhukidenam
Alivulla Dhaivame Aliyunna Lyrics Song Chords PPT - അലിവുള്ള ദൈവമേ അലിയുന്ന സ്നേഹമേ Lyrics in Malayalam and Manglish
അലിവുള്ള ദൈവമേ അലിയുന്ന സ്നേഹമേ
അലിവോടീ കാഴ്ചകൾ സ്വീകരിക്കൂ
Alivulla daivame aliyunna snehame
Alivodee kazhchakal sweekarikoo
ആശീർവദിച്ചെന്നെ അർച്ചനയാക്കണേ
ആരാധ്യമാകും തിരുസന്നിധേ
Aasheervadichenne archanayaakkaname
Aaraadhyamaakum thirusannidhe
അലിവുള്ള ദൈവമേ അലിയുന്ന സ്നേഹമേ
അലിവോടീ കാഴ്ചകൾ സ്വീകരിക്കൂ
Alivulla daivame aliyunna snehame
Alivodee kazhchakal sweekarikoo
താലത്തിൽ ഉയരുമീ കാരുണ്യ രൂപത്തിൽ
കാഴ്ചയായേകാം എൻ സർവ്വവും
Thaalathil uyaremee kaarunya roopathil
Kazhchayaayekam en sarvvavum
കാരുണ്യ വാരിധേ സ്വീകരിക്കൂ
ധന്യമായ് തീർക്കൂ ഈ ജീവിതം
Kaarunya vaaridhe sweekarikoo
Dhanyamaay theerkkoo ee jeevitham
അപരനോടാദ്യം രമ്യമായ് തീരണം
അൾത്താരയിൽ ബലിയോഗ്യമാകാൻ
Aparanodaadyam ramyamaay theeranam
Althaarayil baliyogyamaakaan
അനുരഞ്ജനത്തിൻ പാതയിൽ നീങ്ങണം
അനശ്വര ദൈവം സ്വീകാര്യമാക്കീടും
Anuranjanathin paathayil neenganam
Anashwara daivam sweekaaryamaakkeedum
ആർദ്രതയോടെന്നേ ചേർത്തണച്ചീടും
അൾത്താര മുന്നിൽ നൈവേദ്യമാകണം
Aardrathayodenne cherththanacheedum
Althaara munnil naivedyamaakanam
അപ്പവും വീഞ്ഞുമായ് നീ മാറണം
അതിരില്ലാ സ്നേഹമായ് ഒഴുകിടേണം
Appavum veenjumai nee maaranam
Athirillaa snehamaay ozhukidenam
അലിവുള്ള ദൈവമേ അലിയുന്ന സ്നേഹമേ
അലിവോടീ കാഴ്ചകൾ സ്വീകരിക്കൂ
Alivulla daivame aliyunna snehame
Alivodee kazhchakal sweekarikoo
ആശീർവദിച്ചെന്നെ അർച്ചനയാക്കണേ
ആരാധ്യമാകും തിരുസന്നിധേ
Aasheervadichenne archanayaakkaname
Aaraadhyamaakum thirusannidhe
അലിവുള്ള ദൈവമേ അലിയുന്ന സ്നേഹമേ
അലിവോടീ കാഴ്ചകൾ സ്വീകരിക്കൂ
Alivulla daivame aliyunna snehame
Alivodee kazhchakal sweekarikoo
താലത്തിൽ ഉയരുമീ കാരുണ്യ രൂപത്തിൽ
കാഴ്ചയായേകാം എൻ സർവ്വവും
Thaalathil uyaremee kaarunya roopathil
Kazhchayaayekam en sarvvavum
കാരുണ്യ വാരിധേ സ്വീകരിക്കൂ
ധന്യമായ് തീർക്കൂ ഈ ജീവിതം
Kaarunya vaaridhe sweekarikoo
Dhanyamaay theerkkoo ee jeevitham
അപരനോടാദ്യം രമ്യമായ് തീരണം
അൾത്താരയിൽ ബലിയോഗ്യമാകാൻ
Aparanodaadyam ramyamaay theeranam
Althaarayil baliyogyamaakaan
അനുരഞ്ജനത്തിൻ പാതയിൽ നീങ്ങണം
അനശ്വര ദൈവം സ്വീകാര്യമാക്കീടും
Anuranjanathin paathayil neenganam
Anashwara daivam sweekaaryamaakkeedum
ആർദ്രതയോടെന്നേ ചേർത്തണച്ചീടും
അൾത്താര മുന്നിൽ നൈവേദ്യമാകണം
Aardrathayodenne cherththanacheedum
Althaara munnil naivedyamaakanam
അപ്പവും വീഞ്ഞുമായ് നീ മാറണം
അതിരില്ലാ സ്നേഹമായ് ഒഴുകിടേണം
Appavum veenjumai nee maaranam
Athirillaa snehamaay ozhukidenam
Alivulla Dhaivame Aliyunna Lyrics Song Chords PPT - അലിവുള്ള ദൈവമേ അലിയുന്ന സ്നേഹമേ Lyrics in Malayalam and English
അലിവുള്ള ദൈവമേ അലിയുന്ന സ്നേഹമേ
അലിവോടീ കാഴ്ചകൾ സ്വീകരിക്കൂ
Merciful God melting love
Receive these offerings with compassion
ആശീർവദിച്ചെന്നെ അർച്ചനയാക്കണേ
ആരാധ്യമാകും തിരുസന്നിധേ
Bless me and make me an offering
In your holy presence worthy of worship
താലത്തിൽ ഉയരുമീ കാരുണ്യ രൂപത്തിൽ
കാഴ്ചയായേകാം എൻ സർവ്വവും
In this rhythm of mercy I offer my all
Let my whole being become an offering
കാരുണ്യ വാരിധേ സ്വീകരിക്കൂ
ധന്യമായ് തീർക്കൂ ഈ ജീവിതം
Ocean of mercy receive me
Make this life blessed
അപരനോടാദ്യം രമ്യമായ് തീരണം
അൾത്താരയിൽ ബലിയോഗ്യമാകാൻ
Let me first become gentle to others
To be worthy of sacrifice at the altar
അനുരഞ്ജനത്തിൻ പാതയിൽ നീങ്ങണം
അനശ്വര ദൈവം സ്വീകാര്യമാക്കീടും
Let me walk the path of reconciliation
The eternal God will accept me
ആർദ്രതയോടെന്നേ ചേർത്തണച്ചീടും
അൾത്താര മുന്നിൽ നൈവേദ്യമാകണം
With tenderness you will embrace me
Let me become an offering before the altar
അപ്പവും വീഞ്ഞുമായ് നീ മാറണം
അതിരില്ലാ സ്നേഹമായ് ഒഴുകിടേണം
You must become bread and wine
And flow as boundless love
അലിവുള്ള ദൈവമേ അലിയുന്ന സ്നേഹമേ
അലിവോടീ കാഴ്ചകൾ സ്വീകരിക്കൂ
Merciful God melting love
Receive these offerings with compassion
ആശീർവദിച്ചെന്നെ അർച്ചനയാക്കണേ
ആരാധ്യമാകും തിരുസന്നിധേ
Bless me and make me an offering
In your holy presence worthy of worship
താലത്തിൽ ഉയരുമീ കാരുണ്യ രൂപത്തിൽ
കാഴ്ചയായേകാം എൻ സർവ്വവും
In this rhythm of mercy I offer my all
Let my whole being become an offering
കാരുണ്യ വാരിധേ സ്വീകരിക്കൂ
ധന്യമായ് തീർക്കൂ ഈ ജീവിതം
Ocean of mercy receive me
Make this life blessed
അപരനോടാദ്യം രമ്യമായ് തീരണം
അൾത്താരയിൽ ബലിയോഗ്യമാകാൻ
Let me first become gentle to others
To be worthy of sacrifice at the altar
അനുരഞ്ജനത്തിൻ പാതയിൽ നീങ്ങണം
അനശ്വര ദൈവം സ്വീകാര്യമാക്കീടും
Let me walk the path of reconciliation
The eternal God will accept me
ആർദ്രതയോടെന്നേ ചേർത്തണച്ചീടും
അൾത്താര മുന്നിൽ നൈവേദ്യമാകണം
With tenderness you will embrace me
Let me become an offering before the altar
അപ്പവും വീഞ്ഞുമായ് നീ മാറണം
അതിരില്ലാ സ്നേഹമായ് ഒഴുകിടേണം
You must become bread and wine
And flow as boundless love
Tags
അലിവുള്ള ദൈവമേ അലിയുന്ന സ്നേഹമേ ,Alivulla Dhaivame Aliyunna , നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ ,Alivulla Dhaivame Aliyunna Lyrics Song Chords PPT -അലിവുള്ള ദൈവമേ അലിയുന്ന സ്നേഹമേ