Ange Thirumurivukalil Lyrics Song Chords PPT -അങ്ങേ തിരു മുറിവുകളിൽ എന്നെ മറക്ക്യേണമേ

അങ്ങേ തിരു മുറിവുകളിൽ എന്നെ മറയ്ക്കേണമേ
അങ്ങേ തിരു ഹൃദയത്തിൽ എന്നെ ഇരുത്തേണമേ

എല്ലാം എനിക്കെൻെറ ഈശോ
എൻെറ ജീവൻെറ ജീവനാമീശോ

രാജാധി രാജൻ കാലി തൊഴുത്തിൽ
മനു ജനായ് തീർന്നതിൻ രഹസ്യമെൻതേ
പാപിയീ ദാസന് പാഥേയമാകാൻ
തിരു വോസ്തിയായതിൻരഹസ്യമെൻതേ

അറി യില്ല നാഥാ ഒന്നെനിക്കറിയാം
സ്നേഹം സ്നേഹം സ്നേഹം എന്ന്

നീതി മാൻ ദൈവം കാൽവരി ക്രൂശിൽ
ബലി ദാനമായതിൻ രഹസ്യമെന്തേ
മൃതിയെ തകർത്തു മൂന്നാം ദിനത്തിൽ
ഉയർത്തെഴുന്നേറ്റതിൻ രഹസ്യമെന്തേ

Print & View Presenter

Ange Thirumurivukalil Lyrics Song Chords PPT -അങ്ങേ തിരു മുറിവുകളിൽ എന്നെ മറക്ക്യേണമേ Lyrics in Manglish

Ange thiru murivukalil enne marakkename
Ange thiru hridayathil enne iruthename

Ellaam enikkente Eesho
Ente jeevante jeevanaam Eesho

Raajaadhi raajan kaali thozhuthil
Manu janaay theernnathin rahasyamenthe
Paapiyee daasan paatheyyamaakaan
Thiru vosthiyaayathin rahasyamenthe

Ariyilla naathaa onnu enikkariyaam
Sneham sneham sneham ennu

Neethi maan daivam kaalvari krooshil
Bali daanamaayathin rahasyamenthe
Mrithiye thakarthu moonnaam dinathil
Uyarthezhunnettathin rahasyamenthe

Ange thiru murivukalil enne marakkename
Ange thiru hridayathil enne iruthename
Ellaam enikkenre Eesho
Ente jeevante jeevanaam Eesho

Ange Thirumurivukalil Lyrics Song Chords PPT -അങ്ങേ തിരു മുറിവുകളിൽ എന്നെ മറക്ക്യേണമേ Lyrics in Malayalam and Manglish

അങ്ങേ തിരു മുറിവുകളിൽ എന്നെ മറയ്ക്കേണമേ
അങ്ങേ തിരു ഹൃദയത്തിൽ എന്നെ ഇരുത്തേണമേ
Ange thiru murivukalil enne marakkename
Ange thiru hridayathil enne iruthename

എല്ലാം എനിക്കെൻ്റെ ഈശോ
എൻ്റെ ജീവന്റെ ജീവനാമീശോ
Ellaam enikkente Eesho
Ente jeevante jeevanaam Eesho

രാജാധിരാജൻ കാലി തൊഴുത്തിൽ
മനുജനായ് തീർന്നതിൻ രഹസ്യമെന്തേ
Raajaadhi raajan kaali thozhuthil
Manujanaay theernnathin rahasyamenthe

പാപിയീ ദാസൻ പാഥേയമാകാൻ
തിരു വോസ്തിയായതിൻ രഹസ്യമെന്തേ
Paapiyee daasan paatheyyamaakaan
Thiru vosthiyaayathin rahasyamenthe

അറിയില്ല നാഥാ ഒന്നെനിക്കറിയാം
സ്നേഹം സ്നേഹം സ്നേഹം എന്ന്
Ariyilla naathaa onnu enikkariyaam
Sneham sneham sneham ennu

നീതിമാൻ ദൈവം കാൽവരി ക്രൂശിൽ
ബലി ദാനമായതിൻ രഹസ്യമെന്തേ
Neethimaan daivam kaalvari krooshil
Bali daanamaayathin rahasyamenthe

മൃതിയെ തകർത്തു മൂന്നാം ദിനത്തിൽ
ഉയർത്തെഴുന്നേറ്റതിൻ രഹസ്യമെന്തേ
Mrithiye thakarthu moonnaam dinathil
Uyarthezhunnettathin rahasyamenthe

അങ്ങേ തിരു മുറിവുകളിൽ എന്നെ മറയ്ക്കേണമേ
അങ്ങേ തിരു ഹൃദയത്തിൽ എന്നെ ഇരുത്തേണമേ
Ange thiru murivukalil enne marakkename
Ange thiru hridayathil enne iruthename

എല്ലാം എനിക്കെൻ്റെ ഈശോ
എൻ്റെ ജീവന്റെ ജീവനാമീശോ
Ellaam enikkente Eesho
Ente jeevante jeevanaam Eesho

Ange Thirumurivukalil Lyrics Song Chords PPT -അങ്ങേ തിരു മുറിവുകളിൽ എന്നെ മറക്ക്യേണമേ Lyrics in Malayalam and English

അങ്ങേ തിരു മുറിവുകളിൽ എന്നെ മറയ്ക്കേണമേ
അങ്ങേ തിരു ഹൃദയത്തിൽ എന്നെ ഇരുത്തേണമേ
Hide me in your holy wounds
Let me dwell in your sacred heart

എല്ലാം എനിക്കെൻ്റെ ഈശോ
എൻ്റെ ജീവന്റെ ജീവനാമീശോ
You are everything to me my Jesus
You are the life of my life my Jesus

രാജാധിരാജൻ കാലി തൊഴുത്തിൽ
മനുജനായ് തീർന്നതിൻ രഹസ്യമെന്തേ
Why did the King of kings lie in a lowly manger
Why did he become a human being

പാപിയീ ദാസൻ പാഥേയമാകാൻ
തിരു വോസ്തിയായതിൻ രഹസ്യമെന്തേ
Why did he become the holy bread for a sinful servant
Why did he choose to be our sustenance

അറിയില്ല നാഥാ ഒന്നെനിക്കറിയാം
സ്നേഹം സ്നേഹം സ്നേഹം എന്ന്
I do not know Lord but one thing I know
It is love love and love

നീതിമാൻ ദൈവം കാൽവരി ക്രൂശിൽ
ബലി ദാനമായതിൻ രഹസ്യമെന്തേ
Why did the righteous God offer himself on Calvary
Why did he become a sacrifice

മൃതിയെ തകർത്തു മൂന്നാം ദിനത്തിൽ
ഉയർത്തെഴുന്നേറ്റതിൻ രഹസ്യമെന്തേ
Why did he break the power of death
Why did he rise again on the third day

അങ്ങേ തിരു മുറിവുകളിൽ എന്നെ മറയ്ക്കേണമേ
അങ്ങേ തിരു ഹൃദയത്തിൽ എന്നെ ഇരുത്തേണമേ
Hide me in your holy wounds
Let me dwell in your sacred heart

എല്ലാം എനിക്കെൻ്റെ ഈശോ
എൻ്റെ ജീവന്റെ ജീവനാമീശോ
You are everything to me my Jesus
You are the life of my life my Jesus

Tags

അങ്ങേ തിരു മുറിവുകളിൽ എന്നെ മറക്ക്യേണമേ, Ange Thirumurivukalil , അങ്ങേ തിരു മുറിവുകളിൽ എന്നെ മറക്ക്യേണമേ ,Ange Thirumurivukalil Lyrics Song Chords PPT- അങ്ങേ തിരു മുറിവുകളിൽ എന്നെ മറക്ക്യേണമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create