Annoru Naalil Bethalahemil Lyrics Song Chords PPT -അന്നൊരു നാളിൽ ബേത്ലഹേമിൽ

അന്നൊരു നാളിൽ ബേത്ലഹേമിൽ
പാതിര നേരമതിൽ വന്നൊരു ദൈവം രാജകുമാരൻ
കന്യസുതനായി മാനവപാപകറകളകറ്റാൻ

മഹിയിൽ ഉരുവായി മഹിമയെഴും
സുരസുന്ദരരൂപൻ ഗോശാലയിനുള്ളിൽ
ആർപ്പു വിളിച്ചിടുവാൻ ആഗതരായവരും
കാഴ്ചകളേകിടുവാൻ രാജ പുരോഹിതരും

മലനിര തരുവിട വനനിര ഹിമജല
പാതകൾ പാഞ്ഞെത്തി

ഗബ്രിയേൽ ദൂതൻ അരുളിയ പോലൊരു
വർണ്ണപ്രഭയന്ന് പാരിടമാകേ പൊന്നൊളി തൂവി
വന്നു പിറന്നൊരു നാൾ
അന്തതമസ്സിൻ വിടുതലുമായ്

അത്ഭുതരോഗശാന്തിയുമായ്
നാഥനിഭൂതലേവന്നീടും
പുതുലോകം പണിതിടുവാൻ
ബേത്ലഹേം ഗോശാലയിലന്നൊരു
പുല്ലിൻ മെത്തയിലായ്

സുന്ദര സ്വപ്നം കണ്ട് മയങ്ങും ഈശോയിൻ ചാരെ
ആനന്ദക്കടൽ അലയിളകുന്നൊരു
അമ്മ മാനസിൻ വിങ്ങലുകൾ
കണ്ടോരിടയർ സ്വർഗ്ഗ പിതാവിന് സ്തുതി ഗീതം പാടി

Print & View Presenter

Annoru Naalil Bethalahemil Lyrics Song Chords PPT -അന്നൊരു നാളിൽ ബേത്ലഹേമിൽ Lyrics in Manglish

Annoru naalil Bethlahemil
Paathira neramathil vannoru daivam raajakumaaran
Kanyasuthanaayi maanavapaapakarakalakattaan
Mahiyil uruvaayi mahimayezhum

Surasundararoopan goshalaayinullil
Aarppu vilichiduvan aagatharaayavarum
Kaazhchakalekiduvan raaja purohitharum
Malanira tharuvida vananira himajala
Paathakal paanjethi

Gabriyel doothan aruliya poloru
Varnnaprabhayannu paaridamaake ponnoli thoovi
Vannu pirannoru naal
Anthathamassin viduthalumaayi

Athbhutharogashaantiyumaayi
Naathanibhoothalevannidum
Puthulokam panithiduvan

Bethlahem goshalaayilannoru
Pullin methayilaayi
Sundara swapnam kandu mayangum eeshooyin chaare

Aanandakadal alayilakunnoru
Amma maanasin vingalukal
Kandoridayar swargga pithaavinu sthuthi geetham paadi

Annoru Naalil Bethalahemil Lyrics Song Chords PPT -അന്നൊരു നാളിൽ ബേത്ലഹേമിൽ Lyrics in Malayalam and Manglish

അന്നൊരു നാളിൽ ബേത്ലഹേമിൽ
പാതിര നേരമതിൽ വന്നൊരു ദൈവം രാജകുമാരൻ
Annoru naalil bethlahemil
Paathira neramathil vannoru daivam raajakumaaran

കന്യസുതനായി മാനവപാപകറകളകറ്റാൻ
മഹിയിൽ ഉരുവായി മഹിമയെഴും
Kanyasuthanaayi maanavapaapakarakalakattaan
Mahiyil uruvaayi mahimayezhum

സുരസുന്ദരരൂപൻ ഗോശാലയിനുള്ളിൽ
ആർപ്പു വിളിച്ചിടുവാൻ ആഗതരായവരും
Surasundararoopan goshalaayinullil
Aarppu vilichiduvan aagatharaayavarum

കാഴ്ചകളേകിടുവാൻ രാജ പുരോഹിതരും
മലനിര തരുവിട വനനിര ഹിമജല
Kaazhchakalekiduvan raaja purohitharum
Malanira tharuvida vananira himajala

പാതകൾ പാഞ്ഞെത്തി
ഗബ്രിയേൽ ദൂതൻ അരുളിയ പോലൊരു
Paathakal paanjethi
Gabriyel doothan aruliya poloru

വർണ്ണപ്രഭയന്ന് പാരിടമാകേ പൊന്നൊളി തൂവി
വന്നു പിറന്നൊരു നാൾ
Varnnaprabhayannu paaridamaake ponnoli thoovi
Vannu pirannoru naal

അന്തതമസ്സിൻ വിടുതലുമായ്
അത്ഭുതരോഗശാന്തിയുമായ്
Anthathamassin viduthalumaayi
Athbhutharogashaantiyumaayi

നാഥനിഭൂതലേവന്നീടും
പുതുലോകം പണിതിടുവാൻ
Naathanibhoothalevannidum
Puthulokam panithiduvan

ബേത്ലഹേം ഗോശാലയിലന്നൊരു
പുല്ലിൻ മെത്തയിലായ്
Bethlahem goshalaayilannoru
Pullin methayilaayi

സുന്ദര സ്വപ്നം കണ്ട് മയങ്ങും ഈശോയിൻ ചാരെ
ആനന്ദക്കടൽ അലയിളകുന്നൊരു
Sundara swapnam kandu mayangum eeshooyin chaare
Aanandakadal alayilakunnoru

അമ്മ മാനസിൻ വിങ്ങലുകൾ
കണ്ടോരിടയർ സ്വർഗ്ഗ പിതാവിന് സ്തുതി ഗീതം പാടി
Amma maanasin vingalukal
Kandoridayar swargga pithaavinu sthuthi geetham paadi

Annoru Naalil Bethalahemil Lyrics Song Chords PPT -അന്നൊരു നാളിൽ ബേത്ലഹേമിൽ Lyrics in Malayalam and English

അന്നൊരു നാളിൽ ബേത്ലഹേമിൽ
പാതിര നേരമതിൽ വന്നൊരു ദൈവം രാജകുമാരൻ
On a blessed night in Bethlehem
At midnight came the divine prince

കന്യസുതനായി മാനവപാപകറകളകറ്റാൻ
മഹിയിൽ ഉരുവായി മഹിമയെഴും
Born of a virgin to wash away human sins
He took form on earth in radiant glory

സുരസുന്ദരരൂപൻ ഗോശാലയിനുള്ളിൽ
ആർപ്പു വിളിച്ചിടുവാൻ ആഗതരായവരും
The beautiful child lay in a humble manger
Those who came rejoiced and shouted in joy

കാഴ്ചകളേകിടുവാൻ രാജ പുരോഹിതരും
മലനിര തരുവിട വനനിര ഹിമജല
Wise kings arrived bearing precious gifts
Crossing hills forests and icy paths

പാതകൾ പാഞ്ഞെത്തി
ഗബ്രിയേൽ ദൂതൻ അരുളിയ പോലൊരു
They hurried along the winding paths
Just as angel Gabriel had proclaimed

വർണ്ണപ്രഭയന്ന് പാരിടമാകേ പൊന്നൊളി തൂവി
വന്നു പിറന്നൊരു നാൾ
Radiant light spread golden glow over the earth
The day the Savior was born

അന്തതമസ്സിൻ വിടുതലുമായ്
അത്ഭുതരോഗശാന്തിയുമായ്
Bringing freedom from deepest darkness
And healing with wondrous miracles

നാഥനിഭൂതലേവന്നീടും
പുതുലോകം പണിതിടുവാൻ
The Lord descended upon the earth
To build a new and holy world

ബേത്ലഹേം ഗോശാലയിലന്നൊരു
പുല്ലിൻ മെത്തയിലായ്
In the Bethlehem stable that night
On a soft bed of straw

സുന്ദര സ്വപ്നം കണ്ട് മയങ്ങും ഈശോയിൻ ചാരെ
ആനന്ദക്കടൽ അലയിളകുന്നൊരു
Beside baby Jesus sleeping in gentle dreams
A sea of joy was stirring

അമ്മ മാനസിൻ വിങ്ങലുകൾ
കണ്ടോരിടയർ സ്വർഗ്ഗ പിതാവിന് സ്തുതി ഗീതം പാടി
The tender emotions of a mother’s heart
The shepherds sang praises to the heavenly Father

Tags

അന്നൊരു നാളിൽ ബേത്ലഹേമിൽ , Annoru Naalil Bethalahemil, അന്നൊരു നാളിൽ ബേത്ലഹേമിൽ,Annoru Naalil Bethalahemil Lyrics Song Chords PPT- അന്നൊരു നാളിൽ ബേത്ലഹേമിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create