Athbhuthangal Theernnittilla Lyrics Song Chords PPT - അത്ഭു തങ്ങള്‍ തീര്‍ന്നിട്ടില്ല

അത്ഭുതങ്ങൾ തീർന്നിട്ടില്ല
അടയാളങ്ങൾ തോർന്നിട്ടില്ല
കാലത്തിൽ ഈ ലോകത്തിൽ
ദൈവശക്തി കുറഞ്ഞിട്ടില്ല
ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല
ലോകത്തിൽ ഈ കാലത്തിൽ

പെരുമഴപോൽ പെരുമഴപോൽ പെയ്യുന്നു
അത്ഭുതവും വിടുതലുമീ ജനതതിയിൽ
സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോൾ
ഓഹോഹോ
സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോൾ
തൃക്കരമെന്നെ താങ്ങുന്നേ അക്കരെയെത്തിച്ചീടുന്നേ
അത്ഭുതങ്ങൾ പതുക്കെയേ

നീ കിടക്കും കണ്ണീർക്കുഴിയിൽ
ദൈവമിറങ്ങി വരുന്നു
നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു

ഇപ്പോൾ തന്നെ സൗഖ്യം നേടും നീ
ഇപ്പോൾ തന്നെ വിടുതൽ പ്രാപിക്കും

രോഗക്കിടക്ക മടക്കിയെടുത്ത്
ശാപക്കിടക്ക ചുരുട്ടിയെടുത്ത്
ജീവനിലേക്കു നടന്നുപോകും നീ

പെരുമഴ പോലെ
അത്ഭുതവും വിടുതലുമീ ജനതതിയിൽ
അത്ഭുതങ്ങൾ തീർന്നിട്ടില്ല
ഓ അടയാളങ്ങൾ തയാറായിട്ടില്ല

അന്ധന്മാർ കാണുന്നു
ചെകിടന്മാർ കേൾക്കുന്നു

ഇന്നേവരെയും ലോകത്തിൽ കേട്ടു കേൾവിയില്ലാത്ത
അതിശയവും ബലവും കാണുന്നു

Print & View Presenter

Athbhuthangal Theernnittilla Lyrics Song Chords PPT - അത്ഭു തങ്ങള്‍ തീര്‍ന്നിട്ടില്ല Lyrics in Manglish

Athbhuthangal theernnittilla
Adayalangal thornnittilla
Kaalathil ee lokathil
Daivashakthi kuranjittilla
Daivathinte kai thazhnnill
Lokathil ee kaalathil

Perumazhapol perumazhapol peyyunnu
Athbhuthavum viduthalum ee janathathil
Sankadam aakum chenkadal enne chuttumpol
Ohoho
Sankadam aakum chenkadal enne chuttumpol
Thrikaram enne thaangune akkareyetthichidunne
Athbhuthangal pathukkaye

Nee kidakkum kanneer kuzhiyil
Daivam irangi varunnu
Ninte rogasayyayilayk Yeshu nadannu varunnu

Ippol thanne saukhyam nedum nee
Ippol thanne viduthal praapikkum

Rogakkidakka madakkiyaduthu
Shaapakkidakka churuttiyaduthu
Jeevanilekku nadannupokum nee

Perumazhapol
Athbhuthavum viduthalum ee janathathil
Athbhuthangal theernnechill
O adaalangal thaarayittilla

Andhanmar kaanunnu
Chekidanmar kelkkunnu

Innevareyum lokathil kettukelviyillaatha
Athishayavum balavum kaanunnu
Athbhuthangal

Athbhuthangal Theernnittilla Lyrics Song Chords PPT - അത്ഭു തങ്ങള്‍ തീര്‍ന്നിട്ടില്ല Lyrics in Malayalam and Manglish

അത്ഭുതങ്ങൾ തീർന്നിട്ടില്ല
അടയാളങ്ങൾ തോർന്നിട്ടില്ല
കാലത്തിൽ ഈ ലോകത്തിൽ
ദൈവശക്തി കുറഞ്ഞിട്ടില്ല
Athbhuthangal theernnittilla
Adayalangal thornnittilla
Kaalathil ee lokathil
Daivashakthi kuranjittilla

ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല
ലോകത്തിൽ ഈ കാലത്തിൽ
പെരുമഴപോൽ പെരുമഴപോൽ പെയ്യുന്നു
അത്ഭുതവും വിടുതലുമീ ജനതതിയിൽ
Daivathinte kai thazhnnittilla
Lokathil ee kaalathil
Perumazhapol perumazhapol peyyunnu
Athbhuthavum viduthalum ee janathathiyil

സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോൾ
ഓഹോഹോ
സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോൾ
തൃക്കരമെന്നെ താങ്ങുന്നേ അക്കരെയെത്തിച്ചീടുന്നേ
Sankadam aakum chenkadal enne chuttumpol
Ohoho
Sankadam aakum chenkadal enne chuttumpol
Thrikaram enne thaangune akkareyetthichidunne

നീ കിടക്കും കണ്ണീർക്കുഴിയിൽ
ദൈവമിറങ്ങി വരുന്നു
നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു
ഇപ്പോൾ തന്നെ സൗഖ്യം നേടും നീ
Nee kidakkum kanneer kuzhiyil
Daivam irangi varunnu
Ninte rogasayyayilayk Yeshu nadannu varunnu
Ippol thanne saukhyam nedum nee

ഇപ്പോൾ തന്നെ വിടുതൽ പ്രാപിക്കും
രോഗക്കിടക്ക മടക്കിയെടുത്ത്
ശാപക്കിടക്ക ചുരുട്ടിയെടുത്ത്
ജീവനിലേക്കു നടന്നുപോകും നീ
Ippol thanne viduthal praapikkum
Rogakkidakka madakkiyaduthu
Shaapakkidakka churuttiyeduthu
Jeevanilekku nadannupokum nee

പെരുമഴ പോലെ
അത്ഭുതവും വിടുതലുമീ ജനതതിയിൽ
അത്ഭുതങ്ങൾ തീർന്നിട്ടില്ല
ഓ അടയാളങ്ങൾ താറായിട്ടില്ല
Perumazhapol
Athbhuthavum viduthalum ee janathathil
Athbhuthangal theernnittilla
O adaalangal thaaraayittilla

അന്ധന്മാർ കാണുന്നു
ചെകിടന്മാർ കേൾക്കുന്നു
ഇന്നേവരെയും ലോകത്തിൽ കേട്ടു കേൾവിയില്ലാത്ത
അതിശയവും ബലവും കാണുന്നു
Andhanmar kaanunnu
Chekidanmar kelkkunnu
Innevareyum lokathil kettukelviyillaatha
Athishayavum balavum kaanunnu

അത്ഭുതങ്ങൾ
Athbhuthangal

Athbhuthangal Theernnittilla Lyrics Song Chords PPT - അത്ഭു തങ്ങള്‍ തീര്‍ന്നിട്ടില്ല Lyrics in Malayalam and English

അത്ഭുതങ്ങൾ തീർന്നിട്ടില്ല
അടയാളങ്ങൾ തോർന്നിട്ടില്ല
കാലത്തിൽ ഈ ലോകത്തിൽ
ദൈവശക്തി കുറഞ്ഞിട്ടില്ല
Miracles have not ended
Signs have not disappeared
In this time in the world
Gods power has not decreased

ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല
ലോകത്തിൽ ഈ കാലത്തിൽ
പെരുമഴപോൽ പെരുമഴപോൽ പെയ്യുന്നു
അത്ഭുതവും വിടുതലുമീ ജനതതിയിൽ
Gods hand has not lowered
In this time in the world
It rains like a heavy rain
Miracles and deliverance rain on the people

സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോൾ
ഓഹോഹോ
സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോൾ
തൃക്കരമെന്നെ താങ്ങുന്നേ അക്കരെയെത്തിച്ചീടുന്നേ
Sorrow may surround me like the red sea
Oh ho ho
Sorrow may surround me like the red sea
The Lord supports me and carries me to the shore

നീ കിടക്കും കണ്ണീർക്കുഴിയിൽ
ദൈവമിറങ്ങി വരുന്നു
നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു
ഇപ്പോൾ തന്നെ സൗഖ്യം നേടും നീ
You lie in the pit of tears
God is coming down
Jesus walks to your sickbed
Now you will find comfort

ഇപ്പോൾ തന്നെ വിടുതൽ പ്രാപിക്കും
രോഗക്കിടക്ക മടക്കിയെടുത്ത്
ശാപക്കിടക്ക ചുരുട്ടിയെടുത്ത്
ജീവനിലേക്കു നടന്നുപോകും നീ
Now you will receive deliverance
The bed of sickness is removed
The bed of curse is lifted
You will walk into life

പെരുമഴ പോലെ
അത്ഭുതവും വിടുതലുമീ ജനതതിയിൽ
അത്ഭുതങ്ങൾ തീർന്നിട്ടില്ല
ഓ അടയാളങ്ങൾ താറായിട്ടില്ല
Like a heavy rain
Miracles and deliverance rain on the people
Miracles have not ended
Signs have not faded

അന്ധന്മാർ കാണുന്നു
ചെകിടന്മാർ കേൾക്കുന്നു
ഇന്നേവരെയും ലോകത്തിൽ കേട്ടു കേൾവിയില്ലാത്ത
അതിശയവും ബലവും കാണുന്നു
The blind are seeing
The deaf are hearing
Even today wonders never heard in the world
They see the power and the amazement

അത്ഭുതങ്ങൾ
Miracles

Tags

അത്ഭു തങ്ങള്‍ തീര്‍ന്നിട്ടില്ല , Athbhuthangal Theernnittilla ,അത്ഭു തങ്ങള്‍ തീര്‍ന്നിട്ടില്ല ,Athbhuthangal Theernnittilla Lyrics Song Chords PPT- അത്ഭു തങ്ങള്‍ തീര്‍ന്നിട്ടില്ല

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create