Avathara Sankeerthanam Lyrics Song Chords PPT - ശാന്തിയിൻ ദൂതുമായി വന്നു പൊൻ താരം

ശാന്തിയിൻ ദൂതുമായി വന്നു പൊൻ താരം
സ്നേഹത്തിൻ നാദമായി ജാതനായി രാജൻ
ഹാലേലു ഹാലേലു ഹാലേലൂയ

വിണ്ണിലെ താരം ഇ മണ്ണിൽ വന്നുദിച്ചോരു തിരൂരാവിൽ
വാനവൃന്ദങ്ങൾ ആമോദത്താൽ പാടി
സ്വർഗ്ഗ സംഗീതം ഭൂമിയെ തഴുകി
പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം

സർവ്വ ലോകത്തിൻ നന്മക്കായി കന്യാ മേരിയിൻ സൂനുവായി
പാപ മോചകൻ എന്നും പ്രാണ സ്നേഹിതൻ
പാതകർക്കായി പാരിതിൽ വാസമായി

പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം

കാവലായി നില്കും ആട്ടിടയർ കേട്ടു ദൂതരിൻ സ്വര നാദം
മോക്ഷദായകൻ എന്നും നീതിയിൻ സൂര്യൻ
മാനവർക്കായി രക്ഷകൻ ജാതനായി

പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം
ഹാലേലു ഹാലേലു ഹാലേലൂയ

Print & View Presenter

Avathara Sankeerthanam Lyrics Song Chords PPT - ശാന്തിയിൻ ദൂതുമായി വന്നു പൊൻ താരം Lyrics in Manglish

shanthiyin doothumaayi vannu pon thaaram
snehathin naadamaayi jaathanaayi raajan
halelu halelu haleluya

vinnile thaaram ee mannil vannudichoru thiruraavil
vaanavrundangal aamodathaal paadi
swargga sangeetham bhoomiyai thazhooki
paadidaam aaghoshamayi snehathin geethikalaal
daivapaitalam yeshuvin avathara sankirthanam

sarva lokathin nanmakkaayi kanya Mariyin soonuvaayi
paapa mochakan ennum praana snehithan
paathakarkaayi paarithil vaasamaayi

paadidaam aaghoshamayi snehathin geethikalaal
daivapaithalam yeshuvin avathara sankirthanam
kaavalayi nilkum aattidayar kettuu dootharin swara naadam
mokshadhaayakan ennum neethiyin sooryan
maanavarkaayi rakshakan jaathanaayi

paadidaam aaghoshamayi snehathin geethikalaal
daivapaithalam yeshuvin avathara sankirthanam
halelu halelu haleluya

Avathara Sankeerthanam Lyrics Song Chords PPT - ശാന്തിയിൻ ദൂതുമായി വന്നു പൊൻ താരം Lyrics in Malayalam and Manglish

ശാന്തിയിൻ ദൂതുമായി വന്നു പൊൻ താരം
സ്നേഹത്തിൻ നാദമായി ജാതനായി രാജൻ
ഹാലേലു ഹാലേലു ഹാലേലൂയ
വിണ്ണിലെ താരം ഇ മണ്ണിൽ വന്നുദിച്ചോരു തിരൂരാവിൽ
shanthiyin doothumaayi vannu pon thaaram
snehathin naadamaayi jaathanaayi raajan
halelu halelu haleluya
vinnile thaaram ee mannil vannudichoru thiruraavil

വാനവൃന്ദങ്ങൾ ആമോദത്താൽ പാടി
സ്വർഗ്ഗ സംഗീതം ഭൂമിയെ തഴുകി
പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം
vaanavrindangal aamodathaal paadi
swargga sangeetham bhoomiyai thazhooki
paadidaam aaghoshamayi snehathin geethikalaal
daivapaitalam yeshuvin avathara sankirthanam

സർവ്വ ലോകത്തിൻ നന്മക്കായി കന്യാ മേരിയിൻ സൂനുവായി
പാപ മോചകൻ എന്നും പ്രാണ സ്നേഹിതൻ
പാതകർക്കായി പാരിതിൽ വാസമായി
പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
sarva lokathin nanmakkaayi kanya Mariyin soonuvaayi
paapa mochakan ennum praana snehithan
paathakarkaayi paarithil vaasamaayi
paadidaam aaghoshamayi snehathin geethikalaal

ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം
കാവലായി നില്കും ആട്ടിടയർ കേട്ടു ദൂതരിൻ സ്വര നാദം
മോക്ഷദായകൻ എന്നും നീതിയിൻ സൂര്യൻ
മാനവർക്കായി രക്ഷകൻ ജാതനായി
daivapaithalam yeshuvin avathara sankirthanam
kaavalayi nilkum aattidayar kettu dootharin swara naadam
mokshadhaayakan ennum neethiyin sooryan
maanavarkaayi rakshakan jaathanaayi

പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം
ഹാലേലു ഹാലേലു ഹാലേലൂയ
paadidaam aaghoshamayi snehathin geethikalaal
daivapaithalam yeshuvin avathara sankirthanam
halelu halelu haleluya

Avathara Sankeerthanam Lyrics Song Chords PPT - ശാന്തിയിൻ ദൂതുമായി വന്നു പൊൻ താരം Lyrics in Malayalam and English

ശാന്തിയിൻ ദൂതുമായി വന്നു പൊൻ താരം
സ്നേഹത്തിൻ നാദമായി ജാതനായി രാജൻ
ഹാലേലു ഹാലേലു ഹാലേലൂയ
വിണ്ണിലെ താരം ഇ മണ്ണിൽ വന്നുദിച്ചോരു തിരൂരാവിൽ
With the angel of peace came the golden star
As the sound of love the king was born
Hallelu hallelu hallelujah
The star from heaven descended to this earth in a small village

വാനവൃന്ദങ്ങൾ ആമോദത്താൽ പാടി
സ്വർഗ്ഗ സംഗീതം ഭൂമിയെ തഴുകി
പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം
The heavenly hosts sang with joy
The music of heaven touched the earth
Let us sing in celebration with songs of love
A hymn of the incarnation of Jesus the holy child

സർവ്വ ലോകത്തിൻ നന്മക്കായി കന്യാ മേരിയിൻ സൂനുവായി
പാപ മോചകൻ എന്നും പ്രാണ സ്നേഹിതൻ
പാതകർക്കായി പാരിതിൽ വാസമായി
പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
For the good of all the world he came as the son of virgin Mary
The savior of sins and a friend of all life
He dwelt on earth for sinners to bring salvation
Let us sing in celebration with songs of love

ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം
കാവലായി നില്കും ആട്ടിടയർ കേട്ടു ദൂതരിൻ സ്വര നാദം
മോക്ഷദായകൻ എന്നും നീതിയിൻ സൂര്യൻ
മാനവർക്കായി രക്ഷകൻ ജാതനായി
A hymn of the incarnation of Jesus the holy child
Watching over the shepherds they heard the angelic sound
The giver of salvation and the sun of justice
Became a savior for mankind by being born

പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം
ഹാലേലു ഹാലേലു ഹാലേലൂയ
Let us sing in celebration with songs of love
A hymn of the incarnation of Jesus the holy child
Hallelu hallelu hallelujah

Tags

ശാന്തിയിൻ ദൂതുമായി വന്നു പൊൻ താരം,Avathara Sankeerthanam , ശാന്തിയിൻ ദൂതുമായി വന്നു പൊൻ താരം,Avathara Sankeerthanam Lyrics Song Chords PPT- ശാന്തിയിൻ ദൂതുമായി വന്നു പൊൻ താരം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create