Bethlahem Sangeetham Lyrics Song Chords PPT - ബെത്ലഹേമിൽ ഹിമം ഒഴുകും നഗരമതിൽ

ബെത്ലഹേമിൽ ഹിമം ഒഴുകും നഗരമതിൽ
പൂർണ്ണശോഭയോടെ ദൈവദൂതർ വന്നിറങ്ങി

മാലാഖമാർ വന്നു പുൽക്കൂട് കണ്ടു
മഹത്വം പാടി സ്തുതികൾ ഉയർത്തി

അത്യുന്നതങ്ങളിൽ മാമഹത്വം
ഭൂവിൽ സമധാനം സംപ്രീതി ഉള്ളവർക്ക്

ജനനം തിരു ജനനം ഭൂമിക്ക്
സൗഭാഗ്യ സുന്ദര സുദിനം

പോയി ദൂരം ജൻമം നല്കാൻ മറിയവും യൗസ്സേപ്പും
മുട്ടിവിളിച്ചു വാതിലുകൾ കിട്ടിയതോ പുൽക്കൂട് മാത്രം

പുതുക്കി ഒരുക്കിയതിനെ
മാനവ രക്ഷകന് പിറന്നിടുവാൻ
ദൂതൻറ്റെ വന്ദനം കേട്ട മറിയാം ഭയപ്പെടാതെ ജന്മം നൽകി

ജനനം തിരു ജനനം ഭൂമിക്ക്
സൗഭാഗ്യ സുന്ദര സുദിനം

ഉണ്ണിപിറന്നതാം പുൽക്കൂട് തേടി
മഞ്ഞു പൊതിഞ്ഞൊരു ശീതള രാവിൽ

നാഥനെ കാണ്മാൻ എത്തിയതോ
ആട്ടിടയന്മാർ
പൊന്നു മീറ കുന്തിരിക്കം കാഴ്ചകൾ

അർപ്പിച്ചു ശാസ്ത്രികൾ മൂവരും
മാലാഖമാരുടെ സങ്കീർത്തനം വാനിൽ

മുഴങ്ങി നിന്നു ആ സുന്ദരരാവിൽ
ജനനം തിരു ജനനം ഭൂമിക്ക്

സൗഭാഗ്യ സുന്ദര സുദിനം

Print & View Presenter

Bethlahem Sangeetham Lyrics Song Chords PPT - ബെത്ലഹേമിൽ ഹിമം ഒഴുകും നഗരമതിൽ Lyrics in Manglish

Bethlehemil himam ozhukum nagaramathil
Poornashobhayode daivadoothar vannirangi

Maalakhamar vannu pulkood kandhu
Mahathwam paadi sthuthikal uyarthi

Atyanuthangalil maamahathwam
Bhoovil samadhanam sampreethi ullavarukku

Jananam thiru jananam bhoomikku
Saubhagya sundara sudinam

Poyi dooram janmam nalkan Maryavum Yousseppum
Muttivilichu vaathilukal kittiyatho pulkood matram

Puthukki orukkayathine
Manava rakshakan piranniduvan

Dhoothante vandanam ketta Maryam bhayapedathe janmam nalki
Jananam thiru jananam bhoomikku

Saubhagya sundara sudinam
Unnipirannatham pulkood thedi

Manju pothinjoru seethala raavil
Naathane kaanman ethiyatho aattidayanmar

Ponnumeera kuntirikkam kaazhchakal
Arppichu shastrikal moovarum

Maalakhamarude sankeerthanam vaanil
Muzhanggi ninnu aa sundara raavil

Jananam thiru jananam bhoomikku
Saubhagya sundara sudinam

Bethlahem Sangeetham Lyrics Song Chords PPT - ബെത്ലഹേമിൽ ഹിമം ഒഴുകും നഗരമതിൽ Lyrics in Malayalam and Manglish

ബെത്ലഹേമിൽ ഹിമം ഒഴുകും നഗരമതിൽ
പൂർണ്ണശോഭയോടെ ദൈവദൂതർ വന്നിറങ്ങി
Bethlehemil himam ozhukum nagaramathil
Poornashobhayode daivadoothar vannirangi

മാലാഖമാർ വന്നു പുൽക്കൂട് കണ്ടു
മഹത്വം പാടി സ്തുതികൾ ഉയർത്തി
Maalakhamar vannu pulkood kandhu
Mahathwam paadi sthuthikal uyarthi

അത്യുന്നതങ്ങളിൽ മാമഹത്വം
ഭൂവിൽ സമധാനം സംപ്രീതി ഉള്ളവർക്ക്
Atyanuthangalil maamahathwam
Bhoovil samadhanam sampreethi ullavarukku

ജനനം തിരു ജനനം ഭൂമിക്ക്
സൗഭാഗ്യ സുന്ദര സുദിനം
Jananam thiru jananam bhoomikku
Saubhagya sundara sudinam

പോയി ദൂരം ജൻമം നല്കാൻ മറിയവും യൗസ്സേപ്പും
മുട്ടിവിളിച്ചു വാതിലുകൾ കിട്ടിയതോ പുൽക്കൂട് മാത്രം
Poyi dooram janmam nalkan Maryavum Yousseppum
Muttivilichu vaathilukal kittiyatho pulkood matram

പുതുക്കി ഒരുക്കിയതിനെ
മാനവ രക്ഷകന് പിറന്നിടുവാൻ
Puthukki orukkayathine
Manava rakshakan piranniduvan

ദൂതൻറ്റെ വന്ദനം കേട്ട മറിയാം ഭയപ്പെടാതെ ജന്മം നൽകി
ജനനം തിരു ജനനം ഭൂമിക്ക്
Dhoothante vandanam ketta Maryam bhayapedathe janmam nalki
Jananam thiru jananam bhoomikku

സൗഭാഗ്യ സുന്ദര സുദിനം
ഉണ്ണിപിറന്നതാം പുൽക്കൂട് തേടി
Saubhagya sundara sudinam
Unnipirannatham pulkood thedi

മഞ്ഞു പൊതിഞ്ഞൊരു ശീതള രാവിൽ
നാഥനെ കാണ്മാൻ എത്തിയതോ ആട്ടിടയന്മാർ
Manju pothinjoru seethala raavil
Naathane kaanman ethiyatho aattidayanmar

പൊന്നു മീറ കുന്തിരിക്കം കാഴ്ചകൾ
അർപ്പിച്ചു ശാസ്ത്രികൾ മൂവരും
Ponnumeera kuntirikkam kaazhchakal
Arppichu shastrikal moovarum

മാലാഖമാരുടെ സങ്കീർത്തനം വാനിൽ
മുഴങ്ങി നിന്നു ആ സുന്ദരരാവിൽ
Maalakhamarude sankeerthanam vaanil
Muzhanggi ninnu aa sundara raavil

ജനനം തിരു ജനനം ഭൂമിക്ക്
സൗഭാഗ്യ സുന്ദര സുദിനം
Jananam thiru jananam bhoomikku
Saubhagya sundara sudinam

Bethlahem Sangeetham Lyrics Song Chords PPT - ബെത്ലഹേമിൽ ഹിമം ഒഴുകും നഗരമതിൽ Lyrics in Malayalam and English

Tags

ബെത്ലഹേമിൽ ഹിമം ഒഴുകും നഗരമതിൽ,Bethlahem Sangeetham , ബെത്ലഹേമിൽ ഹിമം ഒഴുകും നഗരമതിൽ ,Bethlahem Sangeetham Lyrics Song Chords PPT- ബെത്ലഹേമിൽ ഹിമം ഒഴുകും നഗരമതിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create