ഭാഗ്യ രാജ്യമൊന്നുണ്ടതിൽ വാന ശോഭ നിത്യം
സായാഹ്നം അങ്ങുണ്ടാകില്ല അതിൽ സൂര്യൻ യേശു
ക്രൂശിനെ വഹിക്കിൽ നാം കിരീടം ധരിക്കും
സ്വർലോകെ നാം പാർക്കുമ്പോൾ ഭാഗ്യരാജ്യത്തിൽ നിത്യം
ഈ ജീവ യാഴിക്കക്കരെ സമാധാന നാട്ടിൽ
വൻ കാറ്റെല്ലാ മടങ്ങുന്നു അങ്ങു വേണം നിധി
മഹത്വ വീടു മൊന്നുണ്ടു സ്വർഗ്ഗീയ മന്ദിരം
ഇഹേ നാം സ്നേഹിച്ചോർ നമ്മെ എതിരേൽക്കുമതിൽ
വേഗം മറയുമീ ലോകം വിട്ടു ഭാഗ്യ ലോകേ
മിന്നും സൈന്യത്തെ ച്ചേർന്നിടാൻ നാം വാഞ്ചിക്കുന്നെന്നും

Print & View
Presenter
Bhaagya Raajya Monnundathil Lyrics Song Chords PPT- ഭാഗ്യ രാജ്യമൊന്നുണ്ടതിൽ വാന Lyrics in Manglish
Bhagya rajyam onnundathil vaan shobha nithyam
Saayahnam angundakilla athil Sooryan Yeshu
Krooshine vahikkil naam kireedam dharikkum
Swarloke naam paarkumbol bhagyaraajyathil nithyam
Ee jeeva yaazhikkakkare samadhaan naatil
Van kaartella madangunnu angu venam nidhi
Mahathva veedu monnundu swargheeya mandiram
Ihe naam snehichor namme ethirelkkumathil
Vegam marayum ee lokam vittu bhagya loke
Minnum sainyathe cherunnidaan naam vaanjikkunnennum

Bhaagya Raajya Monnundathil Lyrics Song Chords PPT- ഭാഗ്യ രാജ്യമൊന്നുണ്ടതിൽ വാന Lyrics in Malayalam and Manglish
ഭാഗ്യ രാജ്യമൊന്നുണ്ടതിൽ വാന ശോഭ നിത്യം
സായാഹ്നം അങ്ങുണ്ടാകില്ല അതിൽ സൂര്യൻ യേശു
ക്രൂശിനെ വഹിക്കിൽ നാം കിരീടം ധരിക്കും
സ്വർലോകെ നാം പാർക്കുമ്പോൾ ഭാഗ്യരാജ്യത്തിൽ നിത്യം
Bhagya rajyam onnundathil vaan shobha nithyam
Saayahnam angundakilla athil Sooryan Yeshu
Krooshine vahikkil naam kireedam dharikkum
Swarloke naam paarkumbol bhagyaraajyathil nithyam
ഈ ജീവ യാഴിക്കക്കരെ സമാധാന നാട്ടിൽ
വൻ കാറ്റെല്ലാ മടങ്ങുന്നു അങ്ങു വേണം നിധി
മഹത്വ വീടു മൊന്നുണ്ടു സ്വർഗ്ഗീയ മന്ദിരം
ഇഹേ നാം സ്നേഹിച്ചോർ നമ്മെ എതിരേൽക്കുമതിൽ
Ee jeeva yaazhikkakkare samadhaana naatil
Van kaattella madangunnu angu venam nidhi
Mahathva veedu monnundu swargheeya mandhiram
Ihe naam snehichor namme ethirelkkumathil
വേഗം മറയുമീ ലോകം വിട്ടു ഭാഗ്യ ലോകേ
മിന്നും സൈന്യത്തെ ചേർന്നിടാൻ നാം വാഞ്ചിക്കുന്നെന്നും

Bhaagya Raajya Monnundathil Lyrics Song Chords PPT- ഭാഗ്യ രാജ്യമൊന്നുണ്ടതിൽ വാന Lyrics in Malayalam and English
ഭാഗ്യ രാജ്യമൊന്നുണ്ടതിൽ വാന ശോഭ നിത്യം
സായാഹ്നം അങ്ങുണ്ടാകില്ല അതിൽ സൂര്യൻ യേശു
ക്രൂശിനെ വഹിക്കിൽ നാം കിരീടം ധരിക്കും
സ്വർലോകെ നാം പാർക്കുമ്പോൾ ഭാഗ്യരാജ്യത്തിൽ നിത്യം
There is a land of fortune with eternal sky beauty
Evening will not fall there for the Sun is Jesus
We will wear the crown while bearing the cross
When we enter heaven we dwell in the land of fortune
ഈ ജീവ യാഴിക്കക്കരെ സമാധാന നാട്ടിൽ
വൻ കാറ്റെല്ലാ മടങ്ങുന്നു അങ്ങു വേണം നിധി
മഹത്വ വീടു മൊന്നുണ്ടു സ്വർഗ്ഗീയ മന്ദിരം
ഇഹേ നാം സ്നേഹിച്ചോർ നമ്മെ എതിരേൽക്കുമതിൽ
This life offering reaches the land of peace
All treasures return there as a gift we desire
A glorious house exists a heavenly temple
Even here those we loved may oppose us
വേഗം മറയുമീ ലോകം വിട്ടു ഭാഗ്യ ലോകേ
മിന്നും സൈന്യത്തെ ചേർന്നിടാൻ നാം വാഞ്ചിക്കുന്നെന്നും
Quickly this world will vanish leaving the land of fortune
We long to join the shining army there forever

Tags
ഭാഗ്യ രാജ്യമൊന്നുണ്ടതിൽ വാന, Bhaagya Raajya Monnundathil ,ഭാഗ്യ രാജ്യമൊന്നുണ്ടതിൽ വാന ,Bhaagya Raajya Monnundathil Lyrics Song Chords PPT- ഭാഗ്യ രാജ്യമൊന്നുണ്ടതിൽ വാന