Bharangal Theerthenne Cherthiduvan Lyrics Song Chords PPT - ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ

1 ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ
കർത്താവേ വേഗം വന്നീടെണേ
ഭാരങ്ങളകന്നു ഞാൻ വിശ്രമിപ്പാൻ
പിൻ മഴയെ വേഗം അയയ്ക്കണമേ

എന്നു നിൻമുഖം കാണും ഞാൻ
എത്രനാളിഹത്തിൽ ഞാൻ പാർത്തിടും
സ്വർഗ്ഗത്തിലെന്റെ പാർപ്പിടം
സ്വർഗ്ഗത്തിലെന്നും പാടിടാം

2 യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പം
ഈ ഭൂവിലേറ്റം വർദ്ധിക്കുന്നേ
ഭക്തന്മാരെ ദേവാ കൈവിടല്ലേ
മരുഭൂവിൽക്കൂടെ നടത്തീടക

3 അലയുന്നീലോകമാം സമുദ്രത്തിൽ
നിലയില്ലാതലയുന്നീ സാധുക്കൾക്ക്
തലയാകും നീയെന്യേ ആരുള്ളു
പാലകാ ലോകം പകയ്ക്കുന്നെന്നെ

4 എനിക്കായി കരുതാമെന്നുരച്ചതിനാൽ
എനിക്കായി ഞാനൊന്നും കരുതീട്ടില്ല
വിശ്വസിച്ചേനതു മതിയെനിക്ക്
കരുണേശാ അങ്ങേ മതി എനിക്ക്

5 കരച്ചിലിൻ കണ്ണുനീർ തുടച്ചീടുവാൻ
ആരുമില്ലേ ഞങ്ങൾക്കീ മരുവിൽ
അരികിൽ വാ തിരുക്കരം വിരിച്ചീടുക
അനുഗ്രഹം തന്നു നടത്തീടുക

6 ത്യാഗവും വളർച്ചയും ജയജീവിതം
സമ്പൂർണ്ണതയും പരിശുദ്ധിയും
തമ്പുരാനേ ഞങ്ങൾക്കേകിടേണേ
സമ്പൂർണ്ണനേ നീ വരുവോളം

Print & View Presenter

Bharangal Theerthenne Cherthiduvan Lyrics Song Chords PPT - ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ Lyrics in Manglish

Bhaarangal theerthenne cherthiduvaan
Karthaave vegam vanneedene
Bhaarangal akannu njaan vishramippaan
Pin-mazhaye vegam ayaykkaname

Ennu ninmukham kaanum njaan
Ethra naal ihathil njaan paarthidum
Swargathil ente paarppidam
Swargathil ennum paadidaam

Yuddhangal kshaamangal bhookampam
Ee bhoovil ettam vardhikkunne
Bhakthanmare Devaa kaividalle
Marubhoovil koode nadatheeduka

Alayunne lokamaam samudrathil
Nilayillaathalayunne saadhukkalkku
Thalayaakum neeyenye aarullu
Paalakaa lokam pakaykkunnenne

Enikkaayi karuthaamennurachathinaal
Enikkaayi njaan onnum karutheettilla
Vishwasichenathu mathi enikku
Karuneshaa ange mathi enikku

Karachilin kannuneer thudacheeduvaan
Aarumille njangalkkee maruvil
Arikil vaa thirukaram viricheeduka
Anugraham thannu nadatheeduka

Thyaagavum valarchayum jayajeevitham
Sampoornnathayum parishuddhiyum
Thampuraane njangalkekidene
Sampoornnane nee varuvolam

Bharangal Theerthenne Cherthiduvan Lyrics Song Chords PPT - ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ Lyrics in Malayalam and Manglish

ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ
കർത്താവേ വേഗം വന്നീടെണേ
ഭാരങ്ങളകന്നു ഞാൻ വിശ്രമിപ്പാൻ
പിൻ മഴയെ വേഗം അയയ്ക്കണമേ
Bhaarangal theerthenne cherthiduvaan
Karthaave vegam vanneedene
Bhaarangal akannu njaan vishramippaan
Pin-mazhaye vegam ayaykkaname

എന്നു നിൻമുഖം കാണും ഞാൻ
എത്രനാളിഹത്തിൽ ഞാൻ പാർത്തിടും
സ്വർഗ്ഗത്തിലെന്റെ പാർപ്പിടം
സ്വർഗ്ഗത്തിലെന്നും പാടിടാം
Ennu ninmukham kaanum njaan
Ethra naal ihathil njaan paarthidum
Swargathil ente paarppidam
Swargathil ennum paadidaam

യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പം
ഈ ഭൂവിലേറ്റം വർദ്ധിക്കുന്നേ
ഭക്തന്മാരെ ദേവാ കൈവിടല്ലേ
മരുഭൂവിൽക്കൂടെ നടത്തീടക
Yuddhangal kshaamangal bhookampam
Ee bhoovil ettam vardhikkunne
Bhakthanmare Devaa kaividalle
Marubhoovil koode nadatheeduka

അലയുന്നീലോകമാം സമുദ്രത്തിൽ
നിലയില്ലാതലയുന്നീ സാധുക്കൾക്ക്
തലയാകും നീയെന്യേ ആരുള്ളു
പാലകാ ലോകം പകയ്ക്കുന്നെന്നെ
Alayunne lokamaam samudrathil
Nilayillaathalayunne saadhukkalkku
Thalayaakum neeyenye aarullu
Paalakaa lokam pakaykkunnenne

എനിക്കായി കരുതാമെന്നുരച്ചതിനാൽ
എനിക്കായി ഞാനൊന്നും കരുതീട്ടില്ല
വിശ്വസിച്ചേനതു മതിയെനിക്ക്
കരുണേശാ അങ്ങേ മതി എനിക്ക്
Enikkaayi karuthaamennurachathinaal
Enikkaayi njaan onnum karutheettilla
Vishwasichenathu mathi enikku
Karuneshaa ange mathi enikku

കരച്ചിലിൻ കണ്ണുനീർ തുടച്ചീടുവാൻ
ആരുമില്ലേ ഞങ്ങൾക്കീ മരുവിൽ
അരികിൽ വാ തിരുക്കരം വിരിച്ചീടുക
അനുഗ്രഹം തന്നു നടത്തീടുക
Karachilin kannuneer thudacheeduvaan
Aarumille njangalkkee maruvil
Arikil vaa thirukaram viricheeduka
Anugraham thannu nadatheeduka

ത്യാഗവും വളർച്ചയും ജയജീവിതം
സമ്പൂർണ്ണതയും പരിശുദ്ധിയും
തമ്പുരാനേ ഞങ്ങൾക്കേകിടേണേ
സമ്പൂർണ്ണനേ നീ വരുവോളം
Thyaagavum valarchayum jayajeevitham
Sampoornnathayum parishuddhiyum
Thampuraane njangalkekidene
Sampoornnane nee varuvolam

Bharangal Theerthenne Cherthiduvan Lyrics Song Chords PPT - ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ Lyrics in Malayalam and English

ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ
കർത്താവേ വേഗം വന്നീടെണേ
ഭാരങ്ങളകന്നു ഞാൻ വിശ്രമിപ്പാൻ
പിൻ മഴയെ വേഗം അയയ്ക്കണമേ
To lift the burdens that weigh me down
Lord, may You come quickly now
To ease my load and give me rest
Send the rain swiftly at Your behest

എന്നു നിൻമുഖം കാണും ഞാൻ
എത്രനാളിഹത്തിൽ ഞാൻ പാർത്തിടും
സ്വർഗ്ഗത്തിലെന്റെ പാർപ്പിടം
സ്വർഗ്ഗത്തിലെന്നും പാടിടാം
I will see Your face each day
Forever in Your presence stay
The dwelling place of Heaven above
I will sing forever of Your love

യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പം
ഈ ഭൂവിലേറ്റം വർദ്ധിക്കുന്നേ
ഭക്തന്മാരെ ദേവാ കൈവിടല്ലേ
മരുഭൂവിൽക്കൂടെ നടത്തീടക
Wars, famines, earthquakes shake the ground
The turmoil in this world abounds
Do not forsake Your faithful, Lord
Guide them safely through the desert road

അലയുന്നീലോകമാം സമുദ്രത്തിൽ
നിലയില്ലാതലയുന്നീ സാധുക്കൾക്ക്
തലയാകും നീയെന്യേ ആരുള്ളു
പാലകാ ലോകം പകയ്ക്കുന്നെന്നെ
In the restless oceans of this world
For the lost who wander, tossed and twirled
Who will lead them, if not You, Lord?
You rule the world with love and word

എനിക്കായി കരുതാമെന്നുരച്ചതിനാൽ
എനിക്കായി ഞാനൊന്നും കരുതീട്ടില്ല
വിശ്വസിച്ചേനതു മതിയെനിക്ക്
കരുണേശാ അങ്ങേ മതി എനിക്ക്
Since You promised to care for me
I need not worry, I am free
Believing in You, I am secure
Your mercy, Lord, is ever sure

കരച്ചിലിൻ കണ്ണുനീർ തുടച്ചീടുവാൻ
ആരുമില്ലേ ഞങ്ങൾക്കീ മരുവിൽ
അരികിൽ വാ തിരുക്കരം വിരിച്ചീടുക
അനുഗ്രഹം തന്നു നടത്തീടുക
To wipe away our tears and cries
No one is near in these dry skies
Come close, O Lord, stretch out Your hand
Lead us with blessings in this land

ത്യാഗവും വളർച്ചയും ജയജീവിതം
സമ്പൂർണ്ണതയും പരിശുദ്ധിയും
തമ്പുരാനേ ഞങ്ങൾക്കേകിടേണേ
സമ്പൂർണ്ണനേ നീ വരുവോളം
Sacrifice and growth, victorious life
Wholeness, purity free from strife
O King, we need You near each day
Come fully, Lord, and show the way

Tags

ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ, Bharangal Theerthenne Cherthiduvan ,ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ ,Bharangal Theerthenne Cherthiduvan Lyrics Song Chords PPT- ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create