ഭയപ്പെടാതെ ഭാരങ്ങളാലെ
കലങ്ങാതെ തളരാതെ
ആഴങ്ങളെ നീ കടന്നീടുമ്പോൾ
അലകൾ നിന്മേൽ ആഞ്ഞടിക്കുമ്പോൾ
വഴിയിൽ വൈരികൾ പെരുകീടുമ്പോൾ
പൊഴിയും തൻ കൃപ മാറ്റമില്ലാതെ
തായിന്നുദരത്തിലുരുവാകും മുന്നേ
പേയിന്നുലകത്തിൽ നീ വരും മുന്നേ
അൻപൊടോമനപ്പേർ ചൊല്ലിനിന്നെ
സ്വന്തമായവനാദരിച്ചില്ലേ
കഴിഞ്ഞതൊന്നും നീ നിനയ്ക്കേണ്ടാ
വരുന്നതെന്തെന്നോർത്തിരിക്കേണ്ടാ
വരട്ടെയെന്തും ചഞ്ചലം വേണ്ടാ
ഭവിക്കുമെല്ലാം തൻ ഹിതംപോലെ
ഒരിക്കലും കൈവെടിയുകയില്ലാ
നരക്കുവോളം താൻ ചുമന്നീടും
മരിച്ചു മൺ മറയും വരെ നിന്നെ
നടത്തിടും ജയത്തോടവനെന്നും
മണ്ണിൻ മായയിൽ നീ മയങ്ങാതെ
എന്നും ചാരുകതൻ തിരുമാർവ്വിൽ
കണ്ണിൻമണിപോൽ കാത്തിടും നിന്നെ
വിണ്ണിൻ മഹിമയിൽ ചേർത്തിടും പിന്നെ
Bhayappedaathe bhaarangalāle
Kalangaathe thalarāathe
Aazhangale nee kadanneedumbol
Alakal ninmel aanjadikkumbol
Vazhiyil vairikal perukeedumbol
Pozhiyum than kripa maattamillaathe
Thaayinnudharathil uruvaakum munne
Peyinnulakathil nee varum munne
Anpodomanapper cholli ninne
Swanthamaayavan aadarichille
Kazhinjathonnum nee ninaykkendaa
Varunnathenthennorthirikkendaa
Varatte enthum chanchalam vendaa
Bhavikkum ellaam than hithampole
Orikkalum kaivediyukayillaa
Narakkuvolam thaan chumanneedum
Marichu man marayum vare ninne
Nadathidum jayathodavan ennum
Mannin maayayil nee mayangaathe
Ennum chaaruka than thirumaarvil
Kannin mani pol kaathidum ninne
Vinnin mahimayil chērthidum pinne
ഭയപ്പെടാതെ ഭാരങ്ങളാലെ
കലങ്ങാതെ തളരാതെ
ആഴങ്ങളെ നീ കടന്നീടുമ്പോൾ
അലകൾ നിന്മേൽ ആഞ്ഞടിക്കുമ്പോൾ
Bhayappedaathe bhaarangalāle
Kalangaathe thalarāathe
Aazhangale nee kadanneedumbol
Alakal ninmel aanjadikkumbol
വഴിയിൽ വൈരികൾ പെരുകീടുമ്പോൾ
പൊഴിയും തൻ കൃപ മാറ്റമില്ലാതെ
തായിന്നുദരത്തിലുരുവാകും മുന്നേ
പേയിന്നുലകത്തിൽ നീ വരും മുന്നേ
Vazhiyil vairikal perukeedumbol
Pozhiyum than kripa maattamillaathe
Thaayinnudharathil uruvaakum munne
Peyinnulakathil nee varum munne
അൻപോടോമനപ്പേർ ചൊല്ലിനിന്നെ
സ്വന്തമായവനാദരിച്ചില്ലേ
കഴിഞ്ഞതൊന്നും നീ നിനയ്ക്കേണ്ടാ
വരുന്നതെന്തെന്നോർത്തിരിക്കേണ്ടാ
Anpodomanapper cholli ninne
Swanthamaayavan aadharichille
Kazhinjathonnum nee ninaykkendaa
Varunnathenthennorthirikkendaa
വരട്ടെയെന്തും ചഞ്ചലം വേണ്ടാ
ഭവിക്കുമെല്ലാം തൻ ഹിതംപോലെ
ഒരിക്കലും കൈവെടിയുകയില്ലാ
നരക്കുവോളം താൻ ചുമന്നീടും
Varatte enthum chanchalam vendaa
Bhavikkumellaam than hithampole
Orikkalum kaivediyukayillaa
Narakkuvolam thaan chumanneedum
മരിച്ചു മൺ മറയും വരെ നിന്നെ
നടത്തിടും ജയത്തോടവനെന്നും
മണ്ണിൻ മായയിൽ നീ മയങ്ങാതെ
എന്നും ചാരുകതൻ തിരുമാർവ്വിൽ
Marichu man marayum vare ninne
Nadathidum jayathodavan ennum
Mannin maayayil nee mayangaathe
Ennum chaaruka than thirumaarvil
കണ്ണിൻമണിപോൽ കാത്തിടും നിന്നെ
വിണ്ണിൻ മഹിമയിൽ ചേർത്തിടും പിന്നെ
Kannin mani pol kaathidum ninne
Vinnin mahimayil chērthidum pinne
ഭയപ്പെടാതെ ഭാരങ്ങളാലെ
കലങ്ങാതെ തളരാതെ
ആഴങ്ങളെ നീ കടന്നീടുമ്പോൾ
അലകൾ നിന്മേൽ ആഞ്ഞടിക്കുമ്പോൾ
Do not fear because of heavy burdens,
Do not be troubled or grow weary.
When you pass through the deep waters,
When the waves crash fiercely over you.
വഴിയിൽ വൈരികൾ പെരുകീടുമ്പോൾ
പൊഴിയും തൻ കൃപ മാറ്റമില്ലാതെ
തായിന്നുദരത്തിലുരുവാകും മുന്നേ
പേയിന്നുലകത്തിൽ നീ വരും മുന്നേ
When enemies increase along your path,
His grace keeps flowing without change.
Before you were formed in your mother’s womb,
Before you came into this world.
അൻപോടോമനപ്പേർ ചൊല്ലിനിന്നെ
സ്വന്തമായവനാദരിച്ചില്ലേ
കഴിഞ്ഞതൊന്നും നീ നിനയ്ക്കേണ്ടാ
വരുന്നതെന്തെന്നോർത്തിരിക്കേണ്ടാ
He called you lovingly by name,
Did He not cherish you as His own
Do not dwell on what has already passed,
Do not worry about what is yet to come.
വരട്ടെയെന്തും ചഞ്ചലം വേണ്ടാ
ഭവിക്കുമെല്ലാം തൻ ഹിതംപോലെ
ഒരിക്കലും കൈവെടിയുകയില്ലാ
നരക്കുവോളം താൻ ചുമന്നീടും
Whatever may come, do not be anxious,
All will happen according to His will.
He will never let you go,
He will carry you even to old age.
മരിച്ചു മൺ മറയും വരെ നിന്നെ
നടത്തിടും ജയത്തോടവനെന്നും
മണ്ണിൻ മായയിൽ നീ മയങ്ങാതെ
എന്നും ചാരുകതൻ തിരുമാർവ്വിൽ
Until death and returning to the dust,
He will lead you always in victory.
Do not be deceived by worldly illusions,
Always rest upon His sacred chest.
കണ്ണിൻമണിപോൽ കാത്തിടും നിന്നെ
വിണ്ണിൻ മഹിമയിൽ ചേർത്തിടും പിന്നെ
He will guard you like the apple of His eye,
And finally unite you in heavenly glory.
ഭയപ്പെടാതെ ഭാരങ്ങളാലെ , Bhayapedathe Bharangalale ,ഭയപ്പെടാതെ ഭാരങ്ങളാലെ ,Bhayapedathe Bharangalale Lyrics Song Chords PPT- ഭയപ്പെടാതെ ഭാരങ്ങളാലെ