Chank Pilarnnu Pankaliyaaki Lyrics Song Chords PPT-ചങ്ക് പിളർന്നു പങ്കാളിയാക്കി

ചങ്ക് പിളർന്നു പങ്കാളിയാക്കി
ചങ്കിനോട് ചേർത്ത് വെച്ചവനെ
മുൻപേ നടന്ന് അൻപാൽ നിറച്ച്
ഉള്ളം കൈയിൽ എന്നെ താങ്ങിയോനെ

എന്റെ നെഞ്ചിനിടിപ്പ് യേശു
എന്റെ ഉള്ളിലെ പാട്ട് യേശു
എന്റെ പ്രാണനും പ്രേമവും യേശു
നീ മാത്രം നീ മാത്രം

തള്ള പോലും എന്നെ തള്ളിയാലും
താതന്റെ കൈ എന്നെ തള്ളുകില്ല
ഉള്ളം കൈയിൽ എന്നെ കോറിയിട്ട
നല്ല സ്നേഹമാണെൻ യേശുനാഥൻ

പാപത്തിൻ ചേറ്റിൽ ഞാൻ താഴ്ന്നപ്പോഴും
പാപം ഇല്ലാത്തോനെ യാഗമാക്കി
ശാപം എന്നിൽ നിന്നും നീക്കുവാനായ്
ക്രൂശിലെൻ യേശുവേ യാഗമാക്കി

ഈ ലോകം വിട്ടു ഞാൻ യേശുവിന്റെ
അൻപാർന്ന മാർവ്വിൽ ചേർന്നിടുമെ
ആയിരം പേർകളിൽ സുന്ദരനെ
ആവോളം ഞാനന്നു കണ്ടിടുമേ

Print & View Presenter

Chank Pilarnnu Pankaliyaaki Lyrics Song Chords PPT-ചങ്ക് പിളർന്നു പങ്കാളിയാക്കി Lyrics in Manglish

Chanku pilarnnu pankaliyakki
Chankinod cherthu vechavane
Munpe nadannu anpaal nirachch
Ullam kaiyil enne thangiyone

Ente nenjinidippu Yeshu
Ente ullile paattu Yeshu
Ente praananum premavum Yeshu
Nee maathram nee maathram

Thalla polum enne thalliyalum
Thathante kai enne thallukilla
Ullam kaiyil enne koryittu
Nalla snehamaanen Yesunathan

Paapathin chetil njan thazhnnappozhuum
Paapam illaathone yagamakki
Shaapam ennil ninnum neekuvaanay
Krushilen Yeshuve yagamakki

Ee lokam vittu njan Yeshuvinte
Anpaarna Marvil chernnidume
Aayiram perkaliil sundarane
Aavolam njanannu kandidume

Chank Pilarnnu Pankaliyaaki Lyrics Song Chords PPT-ചങ്ക് പിളർന്നു പങ്കാളിയാക്കി Lyrics in Malayalam and Manglish

ചങ്ക് പിളർന്നു പങ്കാളിയാക്കി
ചങ്കിനോട് ചേർത്ത് വെച്ചവനെ
Chanku pilarnnu pankaliyakki
Chankinod cherthu vechavane

മുൻപേ നടന്ന് അൻപാൽ നിറച്ച്
ഉള്ളം കൈയിൽ എന്നെ താങ്ങിയോനെ
Munpe nadannu anpaal nirachch
Ullam kaiyil enne thangiyone

എന്റെ നെഞ്ചിനിടിപ്പ് യേശു
എന്റെ ഉള്ളിലെ പാട്ട് യേശു
Ente nenjinidippu Yeshu
Ente ullile paattu Yeshu

എന്റെ പ്രാണനും പ്രേമവും യേശു
നീ മാത്രം നീ മാത്രം
Ente praananum premavum Yeshu
Nee maathram nee maathram

തള്ള പോലും എന്നെ തള്ളിയാലും
താതന്റെ കൈ എന്നെ തള്ളുകില്ല
Thalla polum enne thalliyalum
Thathante kai enne thallukilla

ഉള്ളം കൈയിൽ എന്നെ കോറിയിട്ട
നല്ല സ്നേഹമാണെൻ യേശുനാഥൻ
Ullam kaiyil enne koryittu
Nalla snehamaanen Yesunathan

പാപത്തിൻ ചേറ്റിൽ ഞാൻ താഴ്ന്നപ്പോഴും
പാപം ഇല്ലാത്തോനെ യാഗമാക്കി
Paapathin chetil njan thazhnnappozhuum
Paapam illaathone yagamakki

ശാപം എന്നിൽ നിന്നും നീക്കുവാനായ്
ക്രൂശിലെൻ യേശുവേ യാഗമാക്കി
Shaapam ennil ninnum neekuvaanay
Krushilen Yeshuve yagamakki

ഈ ലോകം വിട്ടു ഞാൻ യേശുവിന്റെ
അൻപാർന്ന മാർവ്വിൽ ചേർന്നിടുമെ
Ee lokam vittu njan Yeshuvinte
Anpaarna Marvil chernnidume

ആയിരം പേർകളിൽ സുന്ദരനെ
ആവോളം ഞാനന്നു കണ്ടിടുമേ
Aayiram perkaliil sundarane
Aavolam njanannu kandidume

Chank Pilarnnu Pankaliyaaki Lyrics Song Chords PPT-ചങ്ക് പിളർന്നു പങ്കാളിയാക്കി Lyrics in Malayalam and English

ചങ്ക് പിളർന്നു പങ്കാളിയാക്കി
ചങ്കിനോട് ചേർത്ത് വെച്ചവനെ
The stone was broken and shared
He joined it with the other

മുൻപേ നടന്ന് അൻപാൽ നിറച്ച്
ഉള്ളം കൈയിൽ എന്നെ താങ്ങിയോനെ
He walked ahead and filled with love
He held me in His hand

എന്റെ നെഞ്ചിനിടിപ്പ് യേശു
എന്റെ ഉള്ളിലെ പാട്ട് യേശു
Jesus my heartbeat
Jesus the song within me

എന്റെ പ്രാണനും പ്രേമവും യേശു
നീ മാത്രം നീ മാത്രം
Jesus my life and my love
Only you only you

തള്ള പോലും എന്നെ തള്ളിയാലും
താതന്റെ കൈ എന്നെ തള്ളുകില്ല
Even if I am pushed
The fathers hand will not let me fall

ഉള്ളം കൈയിൽ എന്നെ കോറിയിട്ട
നല്ല സ്നേഹമാണെൻ യേശുനാഥൻ
He carved me into His heart
The love of Jesus is good

പാപത്തിൻ ചേറ്റിൽ ഞാൻ താഴ്ന്നപ്പോഴും
പാപം ഇല്ലാത്തോനെ യാഗമാക്കി
Even when I fell into sin
He offered me without sin

ശാപം എന്നിൽ നിന്നും നീക്കുവാനായ്
ക്രൂശിലെൻ യേശുവേ യാഗമാക്കി
To remove the curse from me
He sacrificed on the cross

ഈ ലോകം വിട്ടു ഞാൻ യേശുവിന്റെ
അൻപാർന്ന മാർവ്വിൽ ചേർന്നിടുമെ
I left this world for Jesus
I will join the loved one in heaven

ആയിരം പേർകളിൽ സുന്ദരനെ
ആവോളം ഞാനന്നു കണ്ടിടുമേ
Among a thousand people I will see the beautiful one
I will see Him to the fullest

Tags

ചങ്ക് പിളർന്നു പങ്കാളിയാക്കി , Chank Pilarnnu Pankaliyaaki ,ചങ്ക് പിളർന്നു പങ്കാളിയാക്കി ,Chank Pilarnnu Pankaliyaaki Lyrics Song Chords PPT-ചങ്ക് പിളർന്നു പങ്കാളിയാക്കി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create