Chankile Chora Kondu Lyrics Song Chords PPT - ചങ്കിലെ ചോരകൊണ്ടു അവനെന്നേയും

ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു
ചങ്കോടണച്ചവനേ നിന്നിൽ ഞാൻ ചാരിടുന്നു

നാടെങ്ങും നന്മ ചെയ്യാൻ ചുറ്റി നടന്നവനേ
കണ്ണിൽ ദയവില്ലാതെ ദുഷ്ടരടിച്ചുവല്ലോ

ക്ഷീണിച്ചു ക്രൂശിൽനിന്നു ദാഹിച്ചു വെള്ളം കേണു
കണ്ണിൽ ദയവില്ലാതെ കയ്പുകാടി കൊടുത്തു

ഈവിധം നന്മ ചെയ്ത എന്‍റെകാരുണ്യരക്ഷകനെ
തങ്കമേ നിന്നെ കാണ്മാൻ വാഞ്ചയാൽ കാത്തിടുന്നു

കാൽവറിയിൽ ചിന്തിയ രക്തത്തിൻ ഫലമായ്
സാധുവായ എനിക്കു ദാനമായ് രക്ഷ നൽകി

തങ്കമാം പൊൻപിറാവേ ശങ്ക കൂടാതെ വന്നു
പൊൻചിറകു വിരിക്ക ആശ്വാസം ഞാൻ പ്രാപിക്കാൻ

Print & View Presenter

Chankile Chora Kondu Lyrics Song Chords PPT - ചങ്കിലെ ചോരകൊണ്ടു അവനെന്നേയും Lyrics in Manglish

Chankile chorakondhu avan enneyum veendeduttu
Chankodanachchavane ninnil njan charidunnu

Nadengum nanma cheyyan churri nadannavane
Kannil dayavillathe dushtaradichchuvallo

Ksheenichchu krushilninnu dhaahichchu vellam kenu
Kannil dayavillathe kaypukaadi koduthu

Eevidhham nanma cheytha ente kaarunyarakshakane
Thangame ninne kaanmaan vaanchayal kaathidunnu

Kalvariyil chinthiya rakthathin phalamaay
Saadhvaya enikku daanamaay raksha nalki

Thangamaam ponpiraave shanka koodathe vannu
Ponchiraku virikkaa aashwasam njan praapikyaan

Chankile Chora Kondu Lyrics Song Chords PPT - ചങ്കിലെ ചോരകൊണ്ടു അവനെന്നേയും Lyrics in Malayalam and Manglish

ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു
ചങ്കോടണച്ചവനേ നിന്നിൽ ഞാൻ ചാരിടുന്നു
Chankile chorakondhu avan enneyum veendeduttu
Chankodanachchavane ninnil njan charidunnu

നാടെങ്ങും നന്മ ചെയ്യാൻ ചുറ്റി നടന്നവനേ
കണ്ണിൽ ദയവില്ലാതെ ദുഷ്ടരടിച്ചുവല്ലോ
Nadengum nanma cheyyan churri nadannavane
Kannil dayavillathe dushtaradichchuvallo

ക്ഷീണിച്ചു ക്രൂശിൽനിന്നു ദാഹിച്ചു വെള്ളം കേണു
കണ്ണിൽ ദയവില്ലാതെ കയ്പുകാടി കൊടുത്തു
Ksheenichchu krushilninnu dhaahichchu vellam kenu
Kannil dayavillathe kaypukaadi koduthu

ഈവിധം നന്മ ചെയ്ത എന്‍റെ കാരുണ്യരക്ഷകനെ
തങ്കമേ നിന്നെ കാണ്മാൻ വാഞ്ചയാൽ കാത്തിടുന്നു
Eevidham nanma cheytha ente kaarunyarakshakane
Thangame ninne kaanmaan vaanchayal kaathidunnu

കാൽവറിയിൽ ചിന്തിയ രക്തത്തിൻ ഫലമായ്
സാധുവായ എനിക്കു ദാനമായ് രക്ഷ നൽകി
Kalvariyil chinthiya rakthathin phalamaay
Saadhvaya enikku daanamaay raksha nalki

തങ്കമാം പൊൻപിറാവേ ശങ്ക കൂടാതെ വന്നു
പൊൻചിറകു വിരിക്ക ആശ്വാസം ഞാൻ പ്രാപിക്കാൻ
Thangamaam ponpiraave shanka koodathe vannu
Ponchiraku virikkaa aashwasam njan praapikyaan

Chankile Chora Kondu Lyrics Song Chords PPT - ചങ്കിലെ ചോരകൊണ്ടു അവനെന്നേയും Lyrics in Malayalam and English

ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു
ചങ്കോടണച്ചവനേ നിന്നിൽ ഞാൻ ചാരിടുന്നു
With his nails of blood he redeemed me
I throw myself at the one nailed on the cross

നാടെങ്ങും നന്മ ചെയ്യാൻ ചുറ്റി നടന്നവനേ
കണ്ണിൽ ദയവില്ലാതെ ദുഷ്ടരടിച്ചുവല്ലോ
He went around doing good for all the land
Without mercy he struck the wicked in the eyes

ക്ഷീണിച്ചു ക്രൂശിൽനിന്നു ദാഹിച്ചു വെള്ളം കേണു
കണ്ണിൽ ദയവില്ലാതെ കയ്പുകാടി കൊടുത്തു
Exhausted on the cross he thirsted for water
Without mercy he gave the sponge to drink

ഈവിധം നന്മ ചെയ്ത എന്‍റെ കാരുണ്യരക്ഷകനെ
തങ്കമേ നിന്നെ കാണ്മാൻ വാഞ്ചയാൽ കാത്തിടുന്നു
My merciful savior who did such great good
I wait with desire to see you my beloved

കാൽവറിയിൽ ചിന്തിയ രക്തത്തിൻ ഫലമായ്
സാധുവായ എനിക്കു ദാനമായ് രക്ഷ നൽകി
From the blood he shed on the cross
He gave salvation as a gift to me

തങ്കമാം പൊൻപിറാവേ ശങ്ക കൂടാതെ വന്നു
പൊൻചിറകു വിരിക്ക ആശ്വാസം ഞാൻ പ്രാപിക്കാൻ
O precious golden child he came without fear
I seek comfort under his golden wings

Tags

ചങ്കിലെ ചോരകൊണ്ടു അവനെന്നേയും , Chankile Chora Kondu,నചങ്കിലെ ചോരകൊണ്ടു അവനെന്നേയും ,Chankile Chora Kondu Lyrics Song Chords PPT- ചങ്കിലെ ചോരകൊണ്ടു അവനെന്നേയും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create