ദൈവകരുണയിൻ ധനമാഹാത്മ്യം
നാവാൽ വർണ്ണ്യമോ
1 ദൈവസുതൻ പശുശാലയിൽ നരനായ്
അവതരിച്ചതു വെറും കഥയോ
ഭൂവനമൊന്നാകെ ചമച്ചവനൊരു
ചെറുഭവനവും ലഭിച്ചതില്ലെന്നോ
2 പരമസമ്പന്നനീ ധരണിയിലേറ്റം
ദരിദ്രനായ് തീർന്നു സ്വമനസ്സാ
നിരുപമപ്രഭയണിഞ്ഞിരുന്നവൻ പഴന്തുണി
ധരിച്ചതും ചെറിയ സംഗതിയോ
3 അനുദിനമനവധിയനുഗ്രഹഭാരം
അനുഭവിച്ചൊരു ജനമവന്നു
കനിവൊരു കണികയുമെന്നിയേ നൽകിയ
കഴുമരം ചുമപ്പതും കാണ്മീൻ
4 കുരിശു ചുമന്നവൻ ഗിരിമുകളേറി
വിരിച്ചു കൈകാൽകളെയതിന്മേൽ
ശരിക്കിരുമ്പാണികൾ തറപ്പതിന്നായതു
സ്മരിക്കുകിൽ വിസ്മനീയം
Daivakarunayin dhanamaahathmyam
Naavaal varnnyamo
Daivasuthan pashushaalayil naranaay
Avatharichathu verum kadhayo
Bhoovanamonnaake chamachchavanu oru
Cherubhavanavum labhichathillayenno
Paramasampannanī dharaniyilettam
Daridranay theernnu swamanassaa
Nirupamaprabha yaninjirunnavan pazhanthuni
Dharichathum cheriya sangathiyo
Anudhinam anavadhiyanugrahabhaaram
Anubhavichoru janamavannu
Kanivoru kanikayum enniye nalkiya
Kazhumaram chumappathum kaanmeen
Kurishu chumannavan girimukaleri
Virichu kaikaalkal yethinmel
Sharikkirumbanikal tharappathinayathu
Smarikkukil vismaniyam
ദൈവസുതൻ പശുശാലയിൽ നരനായ്
അവതരിച്ചതു വെറും കഥയോ
ഭൂവനമൊന്നാകെ ചമച്ചവനൊരു
ചെറുഭവനവും ലഭിച്ചതില്ലെന്നോ
Daivasuthan pashushalayil naranaay
Avatharichathu verum kadhayo
Bhoovanamonnaake chamachchavanu oru
Cherubhavanavum labhichathillayenno
പരമസമ്പന്നനീ ധരണിയിലേറ്റം
ദരിദ്രനയെത്തിച്ചു സ്വമനസ്സാ
നിരുപമപ്രഭയണിഞ്ഞിരുന്നവൻ പഴന്തുണി
ധരിച്ചത് ചെറിയ സംഗതി യോ
Paramasampannanī dharaniyilettam
Daridranay theernnu swamanassaa
Nirupamaprabha yaninjirunnavan pazhanthuni
Dharichathum cheriya sangathiyo
അനുദിനം അനവധിയനുഗ്രഹഭാരം
അനുഭവിച്ചൊരു ജനമവന്നു
കനിവൊരു കണികയുമെന്നിയെ നൽകി
കഴുമരം ചുമപ്പതും കാണ്മീൻ
Anudhinam anavadhiyanugrahabhaaram
Anubhavichoru janamavannu
Kanivoru kanikayum enniye nalkiya
Kazhumaram chumappathum kaanmeen
കുരിശു ചുമന്നവൻ ഗിരിമുകളേറി
വിരിച്ചു കൈകാൽകളെയതിന്മേൽ
ശരിക്കിരുമ്പാണികൾ തരപ്പതിനായി
സ്മരിക്കുകിൽവിസ്മനീയം
Kurishu chumannavan girimukaleri
Virichu kaikaalkal yethinmel
Sharikkirumbanikal tharappathinayathu
Smarikkukil vismaniyam
ദൈവസുതൻ പശുശാലയിൽ നരനായ്
അവതരിച്ചതു വെറും കഥയോ
ഭൂവനമൊന്നാകെ ചമച്ചവനൊരു
ചെറുഭവനവും ലഭിച്ചതില്ലെന്നോ
The Son of God in a humble stable came as man,
Was His birth just a tale to tell
He who conquered the whole world
Did not even receive a small dwelling to dwell.
പരമസമ്പന്നനീ ധരണിയിലേറ്റം
ദരിദ്രനായ് തീർന്നു സ്വമനസ്സാ
നിരുപമപ്രഭയണിഞ്ഞിരുന്നവൻ പഴന്തുണി
ധരിച്ചതും ചെറിയ സംഗതിയോ
You, supremely rich, came to earth
And humbled yourself as a poor man.
He who bore unmatched glory
Did so in small, humble ways.
അനുദിനമനവധിയനുഗ്രഹഭാരം
അനുഭവിച്ചൊരു ജനമവന്നു
കനിവൊരു കണികയുമെന്നിയേ നൽകിയ
കഴുമരം ചുമപ്പതും കാണ്മീൻ
Every day, the weight of endless grace
Was experienced by a single people.
He gave even a tiny morsel with mercy
And bore the cross like a mighty tree.
കുരിശു ചുമന്നവൻ ഗിരിമുകളേറി
വിരിച്ചു കൈകാൽകളെയതിന്മേൽ
ശരിക്കിരുമ്പാണികൾ തറപ്പതിന്നായതു
സ്മരിക്കുകിൽ വിസ്മനീയം
He who carried the cross climbed the hills,
Spreading His hands and feet on the heights.
The thorns were pressed upon Him,
Remembering this fills the heart with wonder.
ദൈവകരുണയിൻ ധനമാഹാത്മ്യം,Daivakarunayin dhanamalmyam naval ,ദൈവകരുണയിൻ ധനമാഹാത്മ്യം ,Daivakarunayin dhanamalmyam naval Lyrics Song Chords PPT - ദൈവകരുണയിൻ ധനമാഹാത്മ്യം