Dhanyan Vin Mon Vaasikale Lyrics Song Chords PPT -ധന്യന്‍ വിണ്മണ്‍ വാസികളേ

ധന്യന്‍ വിണ്മണ്‍ വാസികളേ സന്തോഷിപ്പിച്ചോന്‍
ഭക്തര്‍ക്കരുളുക കരുണാബ്ദേ മശീഹ സന്തോഷം

രക്ഷകനേ വൈദികര്‍ തിരുനാമത്തില്‍ നല്‍കീടും
മോതിരഭൂഷകളെ സദയംവാഴ്ത്തുക തൃകൈയ്യാല്‍

മോതിരമരുളിത്തിരുസഭയെ മ്ശീഹാ വേട്ടപ്പോള്‍
പരിപാവനതനുരുധിരങ്ങള്‍ കൈക്കൊണ്ടാണവളും

മോതിരമതിനാല്‍ കൊലയിന്നും താമാര്‍ രക്ഷിതയായ്
അതുപോല്‍ പാപവിമോചനമീ ഞങ്ങള്‍ നേടട്ടെ

മാനവര്‍ വാനവര്‍ വന്ദിച്ച്‌ വാഴ്ത്തിപ്പാടുന്ന
ത്രിത്വരഹസ്യം സംപൂജ്യം താതാത്മാജറൂഹാ

Print & View Presenter

Dhanyan Vin Mon Vaasikale Lyrics Song Chords PPT -ധന്യന്‍ വിണ്മണ്‍ വാസികളേ Lyrics in Manglish

Dhanyan vinman vaasikale santhoshippichon
Bhaktharkkaruluka karunaabdhe maseeha santhosham

Rakshakane vaidikar thirunaamathil nalkidum
Mothirabhooshakaley sadayam vaazhthuka thrukaiyyaal

Mothiram arulith thirusabhaye maseehaa vettappol
Paripaavanathanu rudhirangal kaikondaan avalum

Mothiram athinaal kolayinnum Thaamar rakshithayaay
Athupol paapavimochanamee njangal nedatte

Maanavar vaanavar vandichu vaazhthippaadunna
Thrithwa rahasyam sampoojyam thaathaathmaajaroohhaa

Dhanyan Vin Mon Vaasikale Lyrics Song Chords PPT -ധന്യന്‍ വിണ്മണ്‍ വാസികളേ Lyrics in Malayalam and Manglish

ധന്യൻ വിണ്മൺ വാസികളെ സന്തോഷിപ്പിച്ചോൻ
ഭക്തർക്കരുളുക കരുണാബ്ദേ മശീഹ സന്തോഷം
Dhanyan vinman vaasikale santhoshippichon
Bhaktharkkaruluka karunaabdhe maseeha santhosham

രക്ഷകനേ വൈദികർ തിരുനാമത്തിൽ നൽകീടും
മോതിരഭൂഷകളെ സദയം വാഴ്ത്തുക തൃകൈയ്യാൽ
Rakshakane vaidikar thirunaamathil nalkidum
Mothirabhooshakaley sadayam vaazhthuka thrukaiyyaal

മോതിരമരുളി തിരുസഭയെ മ്ശീഹാ വേട്ടപ്പോൾ
പരിപാവനതനുരുധിരങ്ങൾ കൈക്കൊണ്ടാണവളും
Mothiram aruli thirusabhaye maseehaa vettappol
Paripaavanathanu rudhirangal kaikondaan avalum

മോതിരമതിനാൽ കൊലയിന്നും താമാർ രക്ഷിതയായ്
അതുപോൽ പാപവിമോചനമീ ഞങ്ങൾ നേടട്ടെ
Mothiram athinaal kolayinnum Thaamar rakshithayaay
Athupol paapavimochanamee njangal nedatte

മാനവർ വാനവർ വന്ദിച്ച് വാഴ്ത്തിപ്പാടുന്ന
ത്രിത്വരഹസ്യം സംപൂജ്യം താതാത്മാജറൂഹാ
Maanavar vaanavar vandichu vaazhthippaadunna
Thrithwa rahasyam sampoojyam thaathaathmaajaroohhaa

Dhanyan Vin Mon Vaasikale Lyrics Song Chords PPT -ധന്യന്‍ വിണ്മണ്‍ വാസികളേ Lyrics in Malayalam and English

ധന്യൻ വിണ്മൺ വാസികളെ സന്തോഷിപ്പിച്ചോൻ
ഭക്തർക്കരുളുക കരുണാബ്ദേ മശീഹ സന്തോഷം
Blessed is the one who makes the heavenly dwellers rejoice
Grant mercy and joy to the faithful O Messiah

രക്ഷകനേ വൈദികർ തിരുനാമത്തിൽ നൽകീടും
മോതിരഭൂഷകളെ സദയം വാഴ്ത്തുക തൃകൈയ്യാൽ
O Savior kindly bless with your holy hands
The rings and ornaments given in your holy name

മോതിരമരുളി തിരുസഭയെ മ്ശീഹാ വേട്ടപ്പോൾ
പരിപാവനതനുരുധിരങ്ങൾ കൈക്കൊണ്ടാണവളും
When the Messiah adorned the holy church with the ring
She received the most holy blood as her sacred gift

മോതിരമതിനാൽ കൊലയിന്നും താമാർ രക്ഷിതയായ്
അതുപോൽ പാപവിമോചനമീ ഞങ്ങൾ നേടട്ടെ
By that ring Tamar was saved from death
Likewise may we receive redemption from sins

മാനവർ വാനവർ വന്ദിച്ച് വാഴ്ത്തിപ്പാടുന്ന
ത്രിത്വരഹസ്യം സംപൂജ്യം താതാത്മാജറൂഹാ
Humans and angels worship and sing in praise
The mystery of the Trinity Father Son and Holy Spirit

Tags

ധന്യന്‍ വിണ്മണ്‍ വാസികളേ ,Dhanyan Vin Mon Vaasikale,ധന്യന്‍ വിണ്മണ്‍ വാസികളേ ,Dhanyan Vin Mon Vaasikale Lyrics Song Chords PPT -ധന്യന്‍ വിണ്മണ്‍ വാസികളേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create